KERALEEYAM FESTIVAL

കേരളീയം 2023; വേദികളിൽനിന്ന് വേദികളിലേക്ക് ഇലക്ട്രിക് ബസിൽ സൗജന്യമായി പോകാം; തലസ്ഥാനത്തെത്തുന്ന സന്ദർശകർക്ക് സൗജന്യ യാത്രയൊരുക്കി ഗതാഗതകമ്മിറ്റി

കേരളീയം 2023; വേദികളിൽനിന്ന് വേദികളിലേക്ക് ഇലക്ട്രിക് ബസിൽ സൗജന്യമായി പോകാം; തലസ്ഥാനത്തെത്തുന്ന സന്ദർശകർക്ക് സൗജന്യ യാത്രയൊരുക്കി ഗതാഗതകമ്മിറ്റി

തിരുവനന്തപുരം: കേരളീയം കാണാൻ തലസ്ഥാനത്തെത്തുന്ന സന്ദർശകർക്ക് സൗജന്യ യാത്രയൊരുക്കി ഗതാഗതകമ്മിറ്റി. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള കേരളീയത്തിന്റെ പ്രധാനവേദികൾ ഉൾപ്പെടുന്ന മേഖലയിൽ വൈകിട്ട് ആറുമണി മുതൽ രാത്രി പത്തുമണിവരെ ...

ലേസർമാൻ ഷോയും ട്രോൺസ്  ഡാൻസും ‘വൈബ്’ ഒരുക്കി കേരളീയം

ലേസർമാൻ ഷോയും ട്രോൺസ് ഡാൻസും ‘വൈബ്’ ഒരുക്കി കേരളീയം

തിരുവനന്തപുരം: കേരളീയം കാണാനെത്തുന്നവർക്ക് കാഴ്ചയുടെ പുത്തൻ അനുഭവം പകർന്ന് കനകക്കുന്നിലെ ലേസർ മാൻ ഷോ. ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസർ രശ്മികൾക്കൊപ്പം നൃത്തം ചവിട്ടുന്ന ഷോ യുവാക്കളുടെ സാന്നിധ്യം ...

കേരളീയം 2023; മത്സ്യവിഭവങ്ങളുടെ സാഗരസദ്യയൊരുക്കി സീ ഫുഡ് ഫെസ്റ്റ്

കേരളീയം 2023; മത്സ്യവിഭവങ്ങളുടെ സാഗരസദ്യയൊരുക്കി സീ ഫുഡ് ഫെസ്റ്റ്

തിരുവനന്തപുരം: സമുദ്രോത്പന്നങ്ങളുടെയും രുചികരമായ മത്സ്യ വിഭവങ്ങളുടെയും സാഗരമൊരുക്കി എൽ.എം.എസ്. കോമ്പൗണ്ടിലെ കേരളീയം സീ ഫുഡ് ഫെസ്റ്റിവൽ. മത്സ്യത്തൊഴിലാളി വനിതകളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സാഫ് അവതരിപ്പിക്കുന്ന സാഗരസദ്യയാണ് മേളയിലെ ...

കേരളീയം 2023; പഞ്ചവർണ പുട്ട് മുതൽ ഫിഷ് നിർവാണ വരെ; 50 ശതമാനം വിലക്കിഴിവിൽ പഞ്ചനക്ഷത്ര വിഭവങ്ങൾ

കേരളീയം 2023; പഞ്ചവർണ പുട്ട് മുതൽ ഫിഷ് നിർവാണ വരെ; 50 ശതമാനം വിലക്കിഴിവിൽ പഞ്ചനക്ഷത്ര വിഭവങ്ങൾ

തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ പഞ്ചനക്ഷത്ര ഭക്ഷ്യമേളയിൽ പങ്കെടുക്കുന്നത് കേരളത്തിലെ അഞ്ചു പ്രമുഖ സ്ഥാപനങ്ങളാണ്. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ ഒരുക്കുന്ന ഭക്ഷ്യമേളയിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ...

ഉറുമ്പു ചമ്മന്തി മുതല്‍ വനസുന്ദരി ചിക്കൻ വരെ; രണ്ടായിരം കേരളീയ വിഭവങ്ങളുമായി കേരളീയം ഭക്ഷ്യമേള നവംബര്‍ ഒന്നുമുതല്‍

ഉറുമ്പു ചമ്മന്തി മുതല്‍ വനസുന്ദരി ചിക്കൻ വരെ; രണ്ടായിരം കേരളീയ വിഭവങ്ങളുമായി കേരളീയം ഭക്ഷ്യമേള നവംബര്‍ ഒന്നുമുതല്‍

തിരുവനന്തപുരം: കേരളം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് മികച്ച ഭക്ഷ്യവിരുന്നായി കേരളീയം ഭക്ഷ്യമേള മാറുമെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജിആര്‍ അനില്‍. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ...

കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കും; അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്‌ ധനസഹായം: മന്ത്രി സജി ചെറിയാൻ

‘കേരളീയം 2023′; പരിപാടികളുടെ വിവരങ്ങള്‍ വിശദീകരിച്ച് സജി ചെറിയാൻ

കേരളീയത്തിൽ അരങ്ങേറുന്നതെന്ന് മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാ സർഗോത്സവമാണെന്ന് മന്ത്രി സജി ചെറിയാൻ. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിലെ സാംസ്‌കാരിക പരിപാടികൾ വിശദീകരിക്കുകയായിരുന്നു ...

കേരളീയം 2023: നടത്തിപ്പിനു വിപുലമായ കമ്മിറ്റികൾ

41 രാജ്യങ്ങളിൽ നിന്ന് 162 വിദ്യാർഥികൾ; കനകക്കുന്നിൽ ലോക വിദ്യാർഥി സംഗമമൊരുക്കി കേരളീയം

രാജ്യാന്തരവിദ്യാർഥി സംഗമത്തിനു വേദിയായി കനകക്കുന്ന് കൊട്ടാരവളപ്പ്.കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനു മുന്നോടിയായാണ് കേരള സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസത്തിനെത്തിയ രാജ്യാന്തര വിദ്യാർഥികളുടെ സംഗമവും ...

Latest News