KILIMANOOR

ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകും വഴി ഇരുചക്ര വാഹന യാത്രികയ്‌ക്ക് നേരെ അതിക്രമം; രണ്ടംഗസംഘം പിടിയില്‍

ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകും വഴി ഇരുചക്ര വാഹന യാത്രികയ്‌ക്ക് നേരെ അതിക്രമം; രണ്ടംഗസംഘം പിടിയില്‍

തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രികയെ രണ്ടംഗസംഘം ആക്രമിച്ചെന്ന് പരാതി. സംഭവത്തില്‍ കിളിമാനൂര്‍ പുല്ലയില്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയിലായിട്ടുണ്ട്. കിളിമാനൂരില്‍ ഇന്നലെ വൈകുന്നേരം ആണ് സംഭവം നടന്നത്. ...

റബ്ബർ പുരയ്‌ക്ക് തീപിടിച്ചു; 5 ലക്ഷം രൂപയുടെ നഷ്ടം

റബ്ബർ പുരയ്‌ക്ക് തീപിടിച്ചു; 5 ലക്ഷം രൂപയുടെ നഷ്ടം

തിരുവനന്തപുരം: കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ചു. ഈന്തന്നൂർ വൃന്ദാവനത്തിൽ ഡോക്ടർ ആർ.എസ് പ്രശാന്തന്റെ ഉടമസ്ഥയിലുള്ള റബ്ബർ പുരയ്ക്കാണ് തീ പിടിച്ചത്. ഇന്നലെ വൈകുന്നേരം 7.30 മണിയോടെയാണ് തീ ...

വീടിന് മുന്നിൽ മൂത്രമൊഴിച്ചതിനെ ചൊല്ലി പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി; മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയിൽ

വീടിന് മുന്നിൽ മൂത്രമൊഴിച്ചതിനെ ചൊല്ലി പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി; മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയിൽ

കിളിമാനൂര്‍: വീടിന് മുന്നിൽ മൂത്രമൊഴിച്ചതിനെ ചൊല്ലി പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി.  മദ്യം വാങ്ങി വന്ന പൊലീസുകാര്‍ തൊട്ടടുത്തുള്ള വീടിന് മുന്നിൽ മൂത്രമൊഴിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ആറ്റിങ്ങൽ ...

ജനങ്ങളെ ഭീതിയിലാഴ്‌ത്തി കിളിമാനൂരിൽ അജ്ഞാത ജീവി

ജനങ്ങളെ ഭീതിയിലാഴ്‌ത്തി കിളിമാനൂരിൽ അജ്ഞാത ജീവി

തിരുവനന്തപുരം ; ജനങ്ങളെ ഭീതിയിലാഴ്ത്തി തലസ്ഥാന നഗരിയിൽ അജ്ഞാത ജീവി . കിളിമാനൂരിനെ ആഴ്ചകളായി ഭീതിയിലാഴ്ത്തിയ അജ്ഞാത ജീവിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പുലിയോട് സാദൃശ്യം ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കിളിമാനൂരില്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മകനെ കൊലപ്പെടുത്താന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

കിളിമാനൂര്‍ : കിളിമാനൂരില്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍ . സംഭവത്തില്‍ പിതാവിനെ പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്തു.മടവൂര്‍ പടിഞ്ഞാറ്റേല ...

തിരുവനന്തപുരം കിളിമാനൂരില്‍ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം കിളിമാനൂരില്‍ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം കിളിമാനൂരില്‍ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോർട്ട്. എന്നാൽ ലോറി മറിയാതിരുന്നതും ടാങ്കറിനു ചോര്‍ച്ച സംഭവിക്കാതിരുന്നതും വന്‍ദുരന്തം ഒഴിവാക്കി. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം സംസ്ഥാന പാതയില്‍ ഗതാഗതം ...

വീടുകളിലെ പാല്‍ക്കച്ചവടം വഴി നാല്പതോളം   വീട്ടമ്മമാരുമായി അടുപ്പം;പ്രവാസികളുടെ ഭാര്യമാര്‍ കണ്ണിലുടക്കിയാല്‍ അവസരം പാര്‍ത്തിരിക്കും,  രണ്ടു മക്കളുടെ അമ്മയായ യുവതിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു, പണവും സ്വര്‍ണവും തട്ടിയെടുത്തു; മറ്റൊരു പെണ്‍കുട്ടിയുമായി കാമുകന്റെ വിവാഹം ഉറപ്പിച്ചതറിഞ്ഞതോടെ യുവതി ആത്മഹത്യ ചെയ്തു; യുവാവ് പിടിയില്‍

കല്ലറയിൽ മാതാവുമായുള്ള തർക്കത്തെത്തുടർന്ന് പിഞ്ചു കുഞ്ഞിനെ കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്തു

കിളിമാനൂർ: പിഞ്ചു കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. കിളിമാനൂർ കല്ലറ തെങ്ങും കോട് സ്വദേശി മീര (23) സ്വന്തം മാതാവുമായുള്ള തർക്കത്തെത്തുടർന്ന് മൂന്നു വയസുകാരിയായ മകൾ ...

കിളിമാനൂരിൽ വൻ തീപിടുത്തം

കിളിമാനൂരിൽ വൻ തീപിടുത്തം

തിരുവനന്തപുരം: കിളിമാനൂർ സരളാ ആശുപത്രിക്ക് സമീപം ഗിരീഷ് ഒപ്ടിക്കൽസ് പൂർണ്ണമായും കത്തിയമർന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടർന്നില്ല. ഷോർട് സർക്യൂട്ട് മൂലമാണ് തീ ...

കിളിമാനൂരിലെ വാഹനാപകടത്തില്‍ മരിച്ചത് നാളെ വിവാഹം നടക്കേണ്ടിയിരുന്ന വരനും സുഹൃത്തും

കിളിമാനൂരിലെ വാഹനാപകടത്തില്‍ മരിച്ചത് നാളെ വിവാഹം നടക്കേണ്ടിയിരുന്ന വരനും സുഹൃത്തും

കിളിമാനൂര്‍: ബൈക്കും തടി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. വാമനപുരം മേലാറ്റുമൂഴി വിഷ്ണു നിവാസില്‍ പ്രതിരാജന്‍ ജയ ദമ്ബതികളുടെ മകന്‍ വിഷ്ണുരാജ് ...

കി​ളി​മാ​നൂ​രി​ല്‍ ലോ​റിയി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

കി​ളി​മാ​നൂ​രി​ല്‍ ലോ​റിയി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

തിരുവനന്തപുരം: കിളിമാനൂര്‍ പുളിമാത്ത് ലോറി ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. വാമനപുരം ആനാകൂടി സ്വദേശികളായ വിഷ്ണു രാജ്, ശ്വാം എന്നിവരാണ് മരിച്ചത്.

മക്കൾ വീട്ടിൽ നിന്ന് പുറത്താക്കി; വൃദ്ദസദനം അന്വേഷിച്ച് അമ്മ; സംഭവം കല്ലറയിൽ

മക്കൾ വീട്ടിൽ നിന്ന് പുറത്താക്കി; വൃദ്ദസദനം അന്വേഷിച്ച് അമ്മ; സംഭവം കല്ലറയിൽ

ഏറ്റവും മഹത്തേറിയ ബന്ധമാണ് അമ്മയും കുഞ്ഞുമായുള്ളത്. എന്നാൽ ഇന്ന് അതിനും വിലയില്ലാതാവുകയാണ്. അമ്മയെ മക്കൾ ഉപേക്ഷിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇപ്പോൾ അമ്മമാർ തന്നെ വൃദ്ധസദനം അവരുടെ ...

Latest News