കിളിമാനൂര്‍ : കിളിമാനൂരില്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍ .
സംഭവത്തില്‍ പിതാവിനെ പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്തു.മടവൂര്‍ പടിഞ്ഞാറ്റേല മഠത്തില്‍വിള പുത്തന്‍വീട്ടില്‍ ശ്രീകുമാര്‍ (52) ആണ് പിടിയിലായത്.ആക്രമണത്തില്‍ വെട്ടേറ്റ മകന് തലയ്ക്ക് ഗുരുതര പരിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക