തിരുവനന്തപുരം: കിളിമാനൂർ സരളാ ആശുപത്രിക്ക് സമീപം ഗിരീഷ് ഒപ്ടിക്കൽസ് പൂർണ്ണമായും കത്തിയമർന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടർന്നില്ല. ഷോർട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പ്രതികരിക്കാൻ ഇവിടെ എഴുതുക