തിരുവനന്തപുരം: കിളിമാനൂര്‍ പുളിമാത്ത് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. വാമനപുരം ആനാകൂടി സ്വദേശികളായ വിഷ്ണു രാജ്, ശ്വാം എന്നിവരാണ് മരിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക