KOLLAM BYPASS

സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ടോ​ള്‍‌ പി​രി​വ് ;കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു

കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ൾ പി​രി​വ് ഇന്ന് മു​ത​ൽ; ഗേ​റ്റി​ന് 5 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​ർ​ക്ക് ടോ​ൾ ഇ​ല്ല

കൊ​ല്ലം: ഇന്ന് മു​ത​ൽ കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ൾ പി​രി​വ് ആരംഭിക്കും. മു​മ്പും ടോ​ൾ​പി​രി​ക്കാ​ൻ നീ​ക്ക​മു​ണ്ടാ​യിരുന്നെങ്കിലും പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഗേ​റ്റി​ന് 5 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​ർ​ക്ക് ടോ​ൾ ഈടാക്കില്ല. ഗേ​റ്റി​ന് ...

സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

കൊ​ല്ലം ബൈ​പ്പാ​സി​ല്‍ ആം​ബു​ല​ന്‍​സ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ ക​ത്തി

കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ല്‍ ആം​ബു​ല​ന്‍​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ആം​ബു​ല​ന്‍​സ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​ടു​ത്തി​ടെ ബൈ​പ്പാ​സി​ല്‍ നി​ര​വ​ധി അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ബൈ​പ്പാ​സി​ലെ അ​പ​ക​ട​ങ്ങ​ള്‍ ...

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിലായിരുന്നു ഉദ്‌ഘാടനം. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണ് ബൈപ്പാസെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം ...

കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

കൊല്ലം: രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനമായി. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്‍റെ ...

Latest News