KOTHAMANGALAM

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കൊച്ചി: കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. കിണറ്റിലെ മണ്ണ് നീക്കം ചെയ്താണ് ആനയെ രക്ഷപ്പെടുത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കിണറിൻ്റെ വശം ഇടിച്ചാണ് ആനയെ കരക്കെത്തിച്ചത്. അതേസമയം ...

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധം; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം

കോതമംഗലം: അറസ്റ്റിലായ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേസ് കോതമംഗലം മജിസ്ട്രേറ്റ് കോടതി ...

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധം; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധം; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ

കോതമംഗലം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് പുറത്തെടുത്ത് പ്രതിഷേധിച്ച കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ ...

വീണ്ടും ആള്‍ക്കൂട്ട മര്‍ദനം; പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന് ദളിത് യുവാവിനെ മര്‍ദ്ദിച്ചു

വീണ്ടും ആള്‍ക്കൂട്ട മര്‍ദനം; പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന് ദളിത് യുവാവിനെ മര്‍ദ്ദിച്ചു

കൊച്ചി: കോതമംഗലത്ത് ദളിത് യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന് സുരക്ഷാ ജീവനക്കാര്‍ വിവസ്ത്രനാക്കി മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം. കോതമംഗലം സ്വദേശിയായ ബിനോയ്ക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ തലയ്ക്കും ...

ഡോ. മോര്‍ ഗീവര്‍ഗീസ് കൂറിലോസ് മെത്രാപ്പോലീത്ത വിരമിക്കുന്നു

ഡോ. മോര്‍ ഗീവര്‍ഗീസ് കൂറിലോസ് മെത്രാപ്പോലീത്ത വിരമിക്കുന്നു

കോതമംഗലം: രാഷ്ടീയ-സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളില്‍ നിലപാടുകള്‍ തുറന്നുപറഞ്ഞ് ശ്രദ്ധേയനായ യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. മോര്‍ ഗീവര്‍ഗീസ് കൂറിലോസ് മെത്രാപ്പോലീത്ത വിരമിക്കുന്നു. കോതമംഗലം ചെറിയ പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് ...

സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; മാതാപിതാക്കൾ ആരോഗ്യവകുപ്പിന് പരാതി നൽകി

സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; മാതാപിതാക്കൾ ആരോഗ്യവകുപ്പിന് പരാതി നൽകി

എറണാകുളം: സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച 50 ഓളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി. കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിൽ നിന്ന് സദ്യ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യKOവിഷബാധ ...

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞു; ഭർത്താവിനെ കണ്ടെത്തിയത് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിൽ

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് കടന്നു കളഞ്ഞു. പിന്നീട് ഇയാളെ കിട്ടിയത് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിലാണ്. കോതമംഗലത്താണ് സംഭവം. ‘പശുവിനെ കെട്ടിപിടിക്കുന്നത് ബിപി ...

കോതമംഗലത്ത് പുഴയില്‍ കൈകാലുകൾ ബന്ധിച്ച നിലയില്‍ മൃതദേഹം

കോതമംഗലത്ത് പുഴയില്‍ കൈകാലുകൾ ബന്ധിച്ച നിലയില്‍ മൃതദേഹം

എറണാകുളം: കോതമംഗലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ഓരാളെ കണ്ടെത്തി. മൃതദേഹം കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു പുഴയില്‍ കണ്ടെത്തിയത്. കോതമംഗലത്ത് തട്ടേക്കാട് പുഴയിലാണ് മൃതദേഹം കണ്ടത്. ഒഴുകിയെത്തിയ ...

കോതമംഗലം നെല്ലിക്കുഴിയിൽ മെഡിക്കൽ വിദ്യാർഥിനി മാനസയെ കൊലപ്പെടുത്തിയ കേസ്; ബീഹാർ സ്വദേശികളായ സോനുകുമാർ യാദവിനെയും മനീഷിനെയും പോലീസ് കസ്റ്റഡിയിൽ വിട്ടു

കോതമംഗലം നെല്ലിക്കുഴിയിൽ മെഡിക്കൽ വിദ്യാർഥിനി മാനസയെ കൊലപ്പെടുത്തിയ കേസ്; ബീഹാർ സ്വദേശികളായ സോനുകുമാർ യാദവിനെയും മനീഷിനെയും പോലീസ് കസ്റ്റഡിയിൽ വിട്ടു

എറണാകുളം:കോതമംഗലം നെല്ലിക്കുഴിയിൽ മെഡിക്കൽ വിദ്യാർഥിനി മാനസയെ കൊലപ്പെടുത്തിയ കേസിൽ ബീഹാർ സ്വദേശികളായ സോനുകുമാർ യാദവിനെയും മനീഷിനെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ...

എയര്‍ പിസ്റ്റള്‍കൊണ്ട് ക്ലോസ് റേഞ്ചില്‍ വെടിവച്ചാല്‍ പോലും ജീവന്‍ അപഹരിക്കാനുള്ള സാധ്യത കുറവ്; മനസ  കൊലപാതകത്തിലെ തോക്കിന്റെ വഴി തേടി പൊലീസ്

എയര്‍ പിസ്റ്റള്‍കൊണ്ട് ക്ലോസ് റേഞ്ചില്‍ വെടിവച്ചാല്‍ പോലും ജീവന്‍ അപഹരിക്കാനുള്ള സാധ്യത കുറവ്; മനസ  കൊലപാതകത്തിലെ തോക്കിന്റെ വഴി തേടി പൊലീസ്

കോതമംഗലം: ഡെന്റൽ വിദ്യാർഥിനി മാനസയെ കോതമംഗലത്ത് സുഹൃത്ത് വെടിവെച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മനസയ്ക്ക് തലയിലും നെഞ്ചിലുമാണ് വെടിയേറ്റതെന്ന് പൊലീസ്. ആത്മഹത്യ ചെയ്ത രാഖിലിന്റെ ...

രാഖിൽ വെടിയുതിര്‍ത്തപ്പോള്‍ വെടിയുണ്ട തലയോട്ടി തകര്‍ത്തു പുറത്ത് വന്നു; ഉപയോഗിച്ചത് അത്യുഗ്ര പ്രഹരശേഷിയുള്ള തോക്ക്

രാഖിൽ വെടിയുതിര്‍ത്തപ്പോള്‍ വെടിയുണ്ട തലയോട്ടി തകര്‍ത്തു പുറത്ത് വന്നു; ഉപയോഗിച്ചത് അത്യുഗ്ര പ്രഹരശേഷിയുള്ള തോക്ക്

കോതമംഗലം: ഡെന്റൽ വിദ്യാർഥിനി മാനസയുടെ തലയിലും നെഞ്ചിലുമാണ് വെടിയേറ്റതെന്ന് പൊലീസ്. ആത്മഹത്യ ചെയ്ത രാഖിലിന്റെ തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. രാഖിൽ കൊല്ലാൻ ഉപയോഗിച്ചത് 7.62 എംഎം പിസ്റ്റൾ ആണെന്നും പൊലീസ് ...

മാനസയെ ദിവസങ്ങളായി പിന്തുടര്‍ന്നിരുന്നതായി വിവരം; ഇന്റീരിയര്‍ ഡിസൈനറായ പ്രതി പ്ലൈവുഡ് വ്യാപാരി എന്ന വ്യാജേനയാണ് മാനസ താമസിക്കുന്ന വീടിനടുത്ത് താമസമാക്കിയതെന്നും സൂചന

മാനസയെ ദിവസങ്ങളായി പിന്തുടര്‍ന്നിരുന്നതായി വിവരം; ഇന്റീരിയര്‍ ഡിസൈനറായ പ്രതി പ്ലൈവുഡ് വ്യാപാരി എന്ന വ്യാജേനയാണ് മാനസ താമസിക്കുന്ന വീടിനടുത്ത് താമസമാക്കിയതെന്നും സൂചന

കോതമംഗലം നെല്ലിക്കുഴിയില്‍ ഹൗസ് സര്‍ജന്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന കണ്ണൂര്‍ നാറാത്ത് സ്വദേശിനി 24 കാരിയായ മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കൊലയാളി മാനസയെ ദിവസങ്ങളായി പിന്തുടര്‍ന്നിരുന്നതായി വിവരം. ജൂലൈ ...

പ്രായപൂർത്തിയാകുന്നതിന് മുൻപ് ഒളിച്ചോടി; പിന്നീട് ഇയാളെയും കുഞ്ഞിനേയും ഉപേക്ഷിച്ച് വാടക വീട്ടിൽ, വ്യവസായിയെ കുരുക്കിയ യുവതിയുടെ ഹണി ട്രാപ്പിൽ പെട്ടത് നിരവധി പേർ, കൂട്ടുപ്രതികൾ ഇരുപതുകാരായ യുവാക്കൾ

പ്രായപൂർത്തിയാകുന്നതിന് മുൻപ് ഒളിച്ചോടി; പിന്നീട് ഇയാളെയും കുഞ്ഞിനേയും ഉപേക്ഷിച്ച് വാടക വീട്ടിൽ, വ്യവസായിയെ കുരുക്കിയ യുവതിയുടെ ഹണി ട്രാപ്പിൽ പെട്ടത് നിരവധി പേർ, കൂട്ടുപ്രതികൾ ഇരുപതുകാരായ യുവാക്കൾ

കോതമംഗലം: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി കാറും പണവും ഫോണും തട്ടിയെടുത്ത സംഘത്തിലെ 25കാരി ആര്യ നയിച്ചിരുന്നത് അങ്ങേയറ്റം വഴിവിട്ട ജീവിതം. ഹണിട്രാപ്പിംഗിലൂടെ ...

അടിച്ച് കിളിപോയി പാമ്പായി; പറമ്പിലൂടെ പോയ പാമ്പിനെ തല്ലിക്കൊന്നു ടച്ചിങ്‌സ് ആക്കി; ബിജുവിനെ പോലീസ് പൊക്കിയത് ഇങ്ങനെ

അടിച്ച് കിളിപോയി പാമ്പായി; പറമ്പിലൂടെ പോയ പാമ്പിനെ തല്ലിക്കൊന്നു ടച്ചിങ്‌സ് ആക്കി; ബിജുവിനെ പോലീസ് പൊക്കിയത് ഇങ്ങനെ

കോ​ത​മം​ഗ​ലം: മ​ദ്യ​ത്തി​ന്‍റെ ല​ഹ​രി മൂ​ത്തു പാമ്പാ​യ​പ്പോ​ള്‍ പറമ്പിലൂടെ ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​യി​രു​ന്ന പാമ്പിനെ യു​വാ​വ് ത​ല്ലി​ക്കൊ​ന്ന് ക​റി​വ​ച്ച്‌ ട​ച്ചിം​ഗ്സാ​ക്കി. ഇ​ടു​ക്കി നേ​ര്യ​മം​ഗ​ല​ത്താ​ണ് സം​ഭ​വം. മ​ദ്യം കു​റ​ച്ചു​കൂ​ടി അ​ക​ത്തു ചെ​ന്ന​തോ​ടെ ...

കോഴിഫാം ജീവനക്കാരന്റെ മരണം കൊലപാതകം; സുഹൃത്ത്  അറസ്റ്റിൽ

കോഴിഫാം ജീവനക്കാരന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

കോതമംഗലം: മദ്യം ചോദിച്ച്‌ ശല്യപ്പെടുത്തിയതിന് സുഹൃത്ത് പ്രസാദിനെ എയര്‍ഗണ്ണുകൊണ്ട് തല്ലികൊലപ്പെടുത്തിയതായുള്ള പുളിന്താനം കാട്ടുചിറ സജീവന്റെ കുറ്റസമ്മതം ആശ്ചര്യവും അതിലേറെ ഞെട്ടലും സൃഷ്ടിച്ചെന്ന് നാട്ടുകാര്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് കുഴിപ്പിള്ളീല്‍ ...

എരുമയെ വായമൂടിക്കെട്ടി ജീവനോടെ അറുത്തുമാറ്റി രസിച്ച ഒരു മനുഷ്യൻ

എരുമയെ വായമൂടിക്കെട്ടി ജീവനോടെ അറുത്തുമാറ്റി രസിച്ച ഒരു മനുഷ്യൻ

എറണാകുളത്ത് എരുമയെ ജീവനോടെ അറുത്തുമാറ്റി രസിച്ച് മനുഷ്യന്റെ ക്രൂരത. എറണാകുളം കോതമംഗലം പൈങ്ങോട്ടൂരിലാണ് മിണ്ടാപ്രാണിയോട് അജ്ഞാതരുടെ ക്രൂരത കാണിച്ചത്. കൊടിമറ്റത്തൂര്‍ ചാക്കോയുടെ ഉടമസ്ഥതയിലുള്ള എരുമയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ...

കള്ളനോട്ടുമായി യുവതികൾ കോതമംഗലത്ത് പിടിയിൽ; ഇവർ തരികിടയുടെ ഉസ്താദുമാർ

കള്ളനോട്ടുമായി യുവതികൾ കോതമംഗലത്ത് പിടിയിൽ; ഇവർ തരികിടയുടെ ഉസ്താദുമാർ

20,000 രൂപയുടെ കള്ളനോട്ടുകളടക്കം ഏഴര ലക്ഷം രൂപയുമായി പശ്ചിമ മംഗാള്‍ സ്വദേശിനികളായ രണ്ടു യുവതികളും പൊന്‍കുന്നം സ്വദേശിയായ യുവാവും അറസ്റ്റില്‍. കള്ളനോട്ടു കേസില്‍ കൊല്‍ക്കത്ത സ്വദേശികളായ യുവതികള്‍ ...

Latest News