KOVALAM ACCIDENT

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ല്‍ നി​ന്നും തെ​റി​ച്ചു വീ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്നും തെ​റി​ച്ചു വീ​ണ് ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്ക്. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം മോ​ഡ​ല്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​രു​വ​രെ​യും ...

കോവളത്ത് വാഹനാപകടത്തില്‍പ്പെട്ട് ആറ് വയസുകാരി മരിച്ചു

തിരുവനന്തപുരം: കോവളത്ത് വാഹനാപകടത്തില്‍പ്പെട്ട് ആറ് വയസുകാരി മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട മിനിലോറി ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മീന്‍ കയറ്റി വന്ന മിനി ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ആറ് വയസുകാരി ...

Latest News