KSRTC SWIFT BUS

സ്വിഫ്റ്റ് ബസുകളില്‍ കര്‍ട്ടനിടും; യാത്രക്കാര്‍ക്ക് ചൂടില്‍ ആശ്വാസമായി KSRTC

സ്വിഫ്റ്റ് ബസുകളില്‍ കര്‍ട്ടനിടും; യാത്രക്കാര്‍ക്ക് ചൂടില്‍ ആശ്വാസമായി KSRTC

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകളില്‍  വെയിലില്‍നിന്നു രക്ഷനേടാന്‍ കര്‍ട്ടന്‍ ഘടിപ്പിച്ചുതുടങ്ങി. 75 ബസുകളിലാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക. 151 സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റുകളാണുള്ളത്.ഉടന്‍ ശേഷിക്കുന്നവയിലും കര്‍ട്ടനിടാനാണ് തീരുമാനം. കര്‍ട്ടന്‍ പിടിപ്പിക്കുന്നതിനുള്ള ...

ബസ് സ്‌റ്റോപ്പിൽ നിന്നാലുടൻ ബസ് എത്തും: ഒറ്റ ക്ലിക്കിൽ വിവരങ്ങൾ അറിയാം, പുത്തൻ പരീക്ഷണവുമായി കെഎസ്ആർടിസി

ബസ് സ്‌റ്റോപ്പിൽ നിന്നാലുടൻ ബസ് എത്തും: ഒറ്റ ക്ലിക്കിൽ വിവരങ്ങൾ അറിയാം, പുത്തൻ പരീക്ഷണവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പുത്തൻ പരീക്ഷണവുമായി കെഎസ്ആർടിസി. സിറ്റി സർവീസുകളുടെ റിയൽ ടൈം റൺ അറിയാൻ സാധിക്കുന്ന പ്രത്യേക ഫീച്ചറിനാണ് കെഎസ്ആർടിസി തുടക്കമിട്ടിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഗൂഗിൾമാപ്പിലെ ബസ്സ് ...

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം ; കണ്ടക്ടര്‍ പിടിയില്‍

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവർക്ക് നേരെ സ്റ്റേഷൻ മാസ്റ്ററുടെ മർദ്ദനം

കോഴിക്കോട് കക്കോടി സ്വദേശിയായ കെഎസ്ആർടിസിയുടെ ഡ്രൈവർക്ക് നേരെ മൈസൂരിൽ സ്റ്റേഷൻ മാസ്റ്ററുടെ മർദ്ദനം. കോഴിക്കോട് കക്കോടി സ്വദേശിയായ എം എം റഷീദിനെയാണ് യാത്രക്കാരുടെ വിവരങ്ങൾ അടങ്ങിയ ചാർട്ട് ...

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം; 20ഓളം പേർക്ക് പരുക്ക്

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം; 20ഓളം പേർക്ക് പരുക്ക്

കൊല്ലം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് 20ഓളം പേർക്ക് പരുക്ക്. കൊല്ലം ചടയമംഗലം നെട്ടേത്തറയിലാണ് സംഭവം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം നടന്നത്. ...

കുറഞ്ഞ നിരക്കിൽ യാത്ര; കെഎസ്ആർടിസി ജനതാ സർവീസ് ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. കെഎസ്ആർടിസി എസി ലോഫ്ലോർ ബസുകളാണ് സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എ സി ബസിൽ യാത്ര ...

സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരത്ത് 60 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങി

കുറഞ്ഞ നിരക്കിൽ യാത്ര; കെഎസ്ആർടിസി ജനതാ സർവീസ് നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. കെഎസ്ആർടിസി എസി ലോഫ്ലോർ ബസുകളാണ് സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എ സി ബസിൽ യാത്ര ...

സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരത്ത് 60 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങി

സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരത്ത് 60 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 60 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങി. ചാല ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്ന് നടന്ന ഫ്‌ളാഗ് ...

ബംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ചില്ല് അടിച്ചുതകര്‍ത്തു

ബംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ചില്ല് അടിച്ചുതകര്‍ത്തു

ബംഗളൂരു: ബംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം. ബസിന്റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. ബംഗളൂരു ഇലക്ട്രിസിറ്റി സിറ്റി ടോള്‍ ബൂത്തിന് സമീപം ഇന്ന് രാത്രി ...

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം ; കണ്ടക്ടര്‍ പിടിയില്‍

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം ; കണ്ടക്ടര്‍ പിടിയില്‍

കൊച്ചി: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകുന്ന ബസിലാണ് യുവതിക്ക് നേരെ കണ്ടക്ടര്‍ ലൈംഗികാതിക്രമം നടത്തിയത്. കഴക്കൂട്ടത്ത് നിന്ന് ...

സ്വിഫ്‌റ്റ്‌ സീറ്റർ കം സ്ലീപ്പർ; പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം രണ്ടു ബസുകൾ

സ്വിഫ്‌റ്റ്‌ സീറ്റർ കം സ്ലീപ്പർ; പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം രണ്ടു ബസുകൾ

തിരുവനന്തപുരം: ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട്‌ സീറ്റർ കം സ്ലീപ്പർ ബസുമായി കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം രണ്ടു ബസുകളാണ് നിരത്തിലിറക്കുക. ബസുകളിൽ 25 വീതം സീറ്റുകളും 15 ...

കോഴിക്കോട്- ബാംഗ്ലൂർ സ്വിഫ്റ്റ് ബസ്‌ റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറി;  കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്‌

കോഴിക്കോട്- ബാംഗ്ലൂർ സ്വിഫ്റ്റ് ബസ്‌ റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറി; കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്‌

വയനാട്; കോഴിക്കോട്- ബാംഗ്ലൂർ സ്വിഫ്റ്റ് ബസ്‌ തോല്‍പെട്ടിക്ക് സമീപം അപകടത്തിൽപ്പെട്ടു.വാഹനം റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു. കണ്ടക്ടറിനും മൂന്ന് യാത്രക്കാർക്കും നിസ്സാര പരിക്കേറ്റു. വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ...

കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ കയറി മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ പത്തിലേറെ യാത്രക്കാർക്ക് സാരമായി പരുക്കേറ്റു

കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ കയറി മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ പത്തിലേറെ യാത്രക്കാർക്ക് സാരമായി പരുക്കേറ്റു

ബെംഗളൂരു: കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ കയറി മറിഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ പത്തിലേറെ യാത്രക്കാർക്ക് സാരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ മൈസൂർ ...

സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയിൽ കുടുങ്ങി‍; സംഭവം കോഴിക്കോട് സ്റ്റാൻഡിൽ 

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്‍റെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്റ്റ് ബസ് പുറത്തിറക്കി

കോഴിക്കോട് : കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്‍റെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്റ്റ് ബസ് പുറത്തിറക്കി. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തിറക്കാനായത്. തൂണുകളില്‍ സ്ഥാപിച്ചിട്ടുളള ഇരുമ്പ് വളയം ...

സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയിൽ കുടുങ്ങി‍; സംഭവം കോഴിക്കോട് സ്റ്റാൻഡിൽ 

സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയിൽ കുടുങ്ങി‍; സംഭവം കോഴിക്കോട് സ്റ്റാൻഡിൽ 

കോഴിക്കോട് : കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽ സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയിൽ കുടുങ്ങി‍.  തൂണുകള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കവെയാണ് ബസ് കുടുങ്ങിയത്‌. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന കെ–സ്വിഫ്റ്റ് ...

കോഴിക്കോട് കൈതപ്പൊയിലില്‍‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടത്തില്‍ പെട്ടു, ആര്‍ക്കും പരുക്കില്ല

കോഴിക്കോട് കൈതപ്പൊയിലില്‍‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടത്തില്‍ പെട്ടു, ആര്‍ക്കും പരുക്കില്ല

കോഴിക്കോട് : കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍ പെട്ടു. കോഴിക്കോട് കൈതപ്പൊയിലില്‍‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ലോറിക്ക് പിന്നില്‍ ഇടിച്ചു. ആര്‍ക്കും പരുക്കില്ല.

കെഎസ്ആർടിസി- സ്വിഫ്റ്റ് സർവീസ് ഇന്ന് മുതൽ; സർവീസ് വിശദ വിവരങ്ങൾ ഇങ്ങനെ

കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍ പെട്ടു; തടി ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം

കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ പെട്ടു. തടി ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. ലോറിയിൽ തട്ടി ഇടത് സൈഡിലെ റിയർവ്യൂ മിറർ ഒടിഞ്ഞു. മുൻ വശത്തെ ...

കിടന്ന് യാത്ര ചെയ്യാനാകുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഇന്ന്‌ നിരത്തിലിറങ്ങും; വൈകിട്ട്‌ 5.30ന് മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും; ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക്

കിടന്ന് യാത്ര ചെയ്യാനാകുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഇന്ന്‌ നിരത്തിലിറങ്ങും; വൈകിട്ട്‌ 5.30ന് മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും; ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് സര്‍വീസ്  ഇന്ന് ആരംഭിക്കും. തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാ​ഗ് ഓഫ് ചെയ്യും. ഗതാ​ഗതമന്ത്രി ആന്റണി രാജു ...

‘കെഎസ്ആർടിസി-സിഫ്റ്റ്’ ആദ്യ ബസ് തലസ്ഥാനത്തെത്തി; ചിത്രങ്ങൾ കാണാം

കെ​എ​സ്‌ആ​ര്‍​ടി​സി സ്വി​ഫ്റ്റ് സ​ര്‍​വീ​സ്; ആ​​​ദ്യം ടി​​​ക്ക​​​റ്റ് റി​​​സ​​​ര്‍​​​വ് ചെ​​​യ്യു​​​ന്ന 100 യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്ക് മ​ട​ക്ക​യാ​ത്ര സൗ​ജ​ന്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദീ​​​ര്‍​​​ഘ​​​ദൂ​​​ര യാത്രകൾക്കായുള്ള കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി സ്വി​ഫ്റ്റ് സ​ര്‍​വീ​സിൽ ആ​​​ദ്യം ടി​​​ക്ക​​​റ്റ് റി​​​സ​​​ര്‍​​​വ് ചെ​​​യ്യു​​​ന്ന 100 യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്ക് മ​​​ട​​​ക്ക​​​യാ​​​ത്ര സൗ​​​ജ​​​ന്യം. ആ​​​ദ്യ 100 യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്ക് മ​​​ട​​​ക്ക​​​യാ​​​ത്ര ടി​​​ക്ക​​​റ്റ് സൗ​​​ജ​​​ന്യ​​​മാ​​​യി ...

‘കെഎസ്ആർടിസി-സിഫ്റ്റ്’ ആദ്യ ബസ് തലസ്ഥാനത്തെത്തി; ചിത്രങ്ങൾ കാണാം

ഇനി കെഎസ്‌ആര്‍ടിസിയില്‍ കിടന്നുറങ്ങി യാത്ര ചെയ്യാം; സ്വിഫ്റ്റ്‌ ബസ്‌ 11ന് നിരത്തിലിറങ്ങും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് 11ന് നിരത്തിലിറങ്ങും. കേരള സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസ് വൈകിട്ട് 5.30ന് തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി ...

‘കെഎസ്ആർടിസി-സിഫ്റ്റ്’ ആദ്യ ബസ് തലസ്ഥാനത്തെത്തി; ചിത്രങ്ങൾ കാണാം

‘കെഎസ്ആർടിസി-സിഫ്റ്റ്’ ആദ്യ ബസ് തലസ്ഥാനത്തെത്തി; ചിത്രങ്ങൾ കാണാം

ദീർഘ ദൂര സർവ്വുകൾ ‍നടത്തുന്നതിന് വേണ്ടി കെഎസ്ആർടിസി- സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി. വോൾവോ ബസുകളിൽ ആദ്യ ബസ് തലസ്ഥാനത്തെത്തി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ...

Latest News