LABOUR

കാമുകിയുടെ വീടിന്റെ കിണറ്റിലിറങ്ങി യുവാവിന്റെ ആത്മഹത്യാ  ശ്രമം

മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയില്‍ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ ആണ് തമിഴ്‌നാട് സ്വദേശിയും വിഴിഞ്ഞത്ത് സ്ഥിരം താമസക്കാരനുമായ മഹാരാജ് ...

തൊഴിൽസഭ സംസ്ഥാനതല ഉദ്ഘാടനം 20ന് മുഖ്യമന്ത്രി നിർവഹിക്കും

യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കാൻ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സൂക്ഷ്മതല ജനകീയ സംവിധാനമായ തൊഴിൽസഭയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന് രാവിലെ 10 മണിക്ക് പിണറായി ...

ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഫെഡറല്‍ ബാങ്ക്

കൊച്ചി: ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ ഈ വര്‍ഷത്തെ പട്ടികയില്‍ ഫെഡറല്‍ ബാങ്കിന് 63-ാം  സ്ഥാനം. ഇന്ത്യയില്‍ നിന്ന് ഈ പട്ടികയില്‍ ഇടം ലഭിച്ച ഏക ബാങ്കും ...

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

പന്തളത്ത് അതിഥി തൊഴിലാളിയെ ബസ് സ്റ്റാന്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പന്തളത്ത് അതിഥി തൊഴിലാളിയെ ബസ് സ്റ്റാന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 45കാരനായ ബംഗാൾ മാൾഡ ഹരിഷ്ചന്ദ്രപുർ ബോറൽ ഗ്രാം സൻപൂര ഫനീന്ദ്രദാസ് ആണ് മരിച്ചത്. ഹരീഷിന്റെ ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

ഒരു ലക്ഷത്തോളം വിദേശികൾക്ക് കുവൈത്തിൽ തൊഴിൽ നഷ്ടമായേക്കും

അടുത്ത ജനുവരിയോടെ ഒരു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമായേക്കും എന്ന റിപ്പോർട്ടുകൾ. 60 വയസ്സ് പൂർത്തിയായവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിബന്ധന പ്രാബല്യത്തിൽ ...

സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി

സൗദിയിൽ തൊഴിലാളി ക്ഷേമത്തിനായി പുതുനിയമങ്ങൾ 

റി​യാ​ദ്: സൗ​ദി​യി​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ മാ​ന​സി​ക-​ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളി​ല്‍ നി​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​താ​ണ് നി​യ​മം സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ...

Latest News