LEFT

സിംഘുവിൽ അക്രമം അഴിച്ചുവിട്ടത് ജയ്‌ ശ്രീറാം വിളിച്ചെത്തിയവരെന്ന് യെച്ചൂരി

അനുഭവ സമ്പത്തുള്ള നേതാക്കളിൽ ഒരാളാണ് കെ.വി തോമസ്, അദ്ദേഹത്തിന്റെ നിലപാട് സ്വാഗതാർഹമെന്ന് സീതാറാം യെച്ചൂരി

കഴിഞ്ഞ ദിവസമാണ് തൃക്കാക്കരയിലെ പ്രചാരണത്തിനായി കെ.വി തോമസ് ഇറങ്ങുമെന്ന രീതിയിൽ വാർത്തകൾ വന്നത്. തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. ഇതിനു പിന്നാലെ കോൺഗ്രസിലെ മുതിർന്ന ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ആ​ര്‍​ജി​ച്ച പു​രോ​ഗ​തി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ സ​ഹാ​യ​ക​മാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​ര്‍​ക്കാ​രി​ന്‍റെ നാ​ലു വ​ര്‍​ഷ​ത്തെ ഭ​ര​ണ​നേ​ട്ടം വി​ശ​ദീ​ക​രി​ച്ച്‌ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം ...

പോലീസിന്റെ ​ ഫുട്​ബാള്‍ കളി വിഡിയോയില്‍ പകര്‍ത്തിയ ഇടതു​ പഞ്ചായത്ത്​ അംഗത്തിന്​ ക്രൂര മര്‍ദനം

പോലീസിന്റെ ​ ഫുട്​ബാള്‍ കളി വിഡിയോയില്‍ പകര്‍ത്തിയ ഇടതു​ പഞ്ചായത്ത്​ അംഗത്തിന്​ ക്രൂര മര്‍ദനം

കോട്ടക്കല്‍: തെന്നല ഗ്രാമപഞ്ചായത്തിലെ ഇടതുസ്വതന്ത്രന്‍ സുഹൈല്‍ അത്താണിക്കലിനെ പൊലീസ്​​ ക്രൂരമായി മര്‍ദിച്ചുവെന്ന്​ ആരോപണം. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്​ പുറത്തിറങ്ങിയപ്പോള്‍ 20ഓളം പൊലീസുകാര്‍ ഫുട്​ബാള്‍ കളിക്കുന്നത്​ കണ്ട ...

പൗരത്വഭേദഗതി ബിൽ  എതിർക്കുന്നവരെ വിമർശിച്ച് കെ സുരേന്ദ്രൻ  

പൗരത്വഭേദഗതി ബിൽ  എതിർക്കുന്നവരെ വിമർശിച്ച് കെ സുരേന്ദ്രൻ  

കൊച്ചി: പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധമറിയിച്ച്‌ നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍. സിനിമാതാരങ്ങള്‍ പൗരത്വനിയമ ഭേദഗതി ഒരുതവണയെങ്കിലും വായിക്കാന്‍ ...

9 മാസം പ്രായമായ കുഞ്ഞിനെ യുവാവ് പീഡിപ്പിച്ച്‌ കൊലപ്പെടുത്തി

നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് ...

Latest News