LEMON

സൗന്ദര്യ വർദ്ധനവിന് ചെറുനാരങ്ങ ഒന്നാമത്

നാരങ്ങയുടെ അമിത ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും, 5 കാരണങ്ങള്‍ അറിയാം

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ആളുകൾ ദിവസവും ഭക്ഷണത്തിൽ നാരങ്ങ ചേർക്കുന്നു. രാവിലെ നിങ്ങൾ ഒഴിഞ്ഞ വയറ്റിൽ നാരങ്ങാവെള്ളം കുടിക്കണോ അതോ സാലഡ്-പച്ചക്കറികളിൽ നാരങ്ങ നീര് ഉൾപ്പെടുത്തണോ. എന്നാൽ ...

നാരങ്ങാത്തൊലി വലിച്ചെറിയേണ്ട; ഗുണങ്ങളേറെ

അറിയുമോ നാ​ര​ങ്ങാ​ത്തോ​ടിൻറെ ഗു​ണ​ങ്ങൾ? പിന്നെ നിങ്ങൾ നാ​ര​ങ്ങ പി​ഴി​ഞ്ഞ് നീ​രെ​ടു​ത്ത​തി​നു ശേ​ഷം തോ​ട് എ​റി​ഞ്ഞു ക​ള​യില്ല

നാ​ര​ങ്ങ പി​ഴി​ഞ്ഞ് നീ​രെ​ടു​ത്ത​തി​നു ശേ​ഷം തോ​ട് എ​റി​ഞ്ഞു ക​ള​യു​ക​യാ​ണ് ന​മ്മ​ള്‍ സാ​ധാ​ര​ണ ചെ​യ്യാ​റു​ള്ള​ത്. എ​ന്നാ​ല്‍ നാ​ര​ങ്ങ​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റ​മി​നു​ക​ളെ​ക്കാ​ള്‍ 5 മു​ത​ല്‍10 മ​ട​ങ്ങ് വി​റ്റ​മി​നു​ക​ള്‍ നാ​ര​ങ്ങാ​ത്തോ​ടി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. കാ​ന്‍സ​റി​നെ ...

കണ്‍തടത്തിലെ കറുപ്പ് പെട്ടെന്ന് മാറണോ..? നാരങ്ങയിലുണ്ട് സൂത്രങ്ങൾ

കണ്‍തടത്തിലെ കറുപ്പ് പെട്ടെന്ന് മാറണോ..? നാരങ്ങയിലുണ്ട് സൂത്രങ്ങൾ

സൗന്ദര്യ സംരക്ഷണത്തിന് നാരങ്ങയിൽ നിരവധി സൂത്രങ്ങളുണ്ട്. കൺതടത്തിലെ കറുപ്പകറ്റാനും മുഖത്തെ പാടുകളെ പൂർണ്ണമായും ഒഴിവാക്കാനുമെല്ലാം നാരങ്ങ ഉപകാരപ്രദമാണ്. കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് പലരുടെയും പ്രശ്നമാണ്. കണ്‍തടത്തിലെ കറുപ്പ് ...

തടി,വയര്‍ കുറയ്‌ക്കാന്‍ തണുത്ത നാരങ്ങാവെള്ളം; എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഫലം വിപരീതം

ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിച്ചോളൂ; അത്ഭുതപ്പെടുത്തുന്ന ഗുണങ്ങളുണ്ട്

ഒരു ഗ്ലാസ് തണുത്ത നാരങ്ങ വെള്ളം എപ്പോള്‍ കിട്ടിയാലും അത് വലിച്ചു കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിച്ചിട്ടുണ്ടോ, ...

തുരത്തി ഓടിക്കാം നെഗറ്റീവ് എനര്‍ജിയെ ; ചെയ്യേണ്ടത് ഇത്രമാത്രം…!

തുരത്തി ഓടിക്കാം നെഗറ്റീവ് എനര്‍ജിയെ ; ചെയ്യേണ്ടത് ഇത്രമാത്രം…!

നമുക്ക് ചുറ്റിനും നെഗറ്റീവ് എനര്‍ജിയുണ്ടെങ്കില്‍ അത് പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തേയും ശാരീരികാരോഗ്യത്തേയും നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും ...

കൊളസ്ട്രോൾ കുറയ്‌ക്കണോ? എന്നാൽ ഇതാ കുറയ്‌ക്കാൻ സഹായിക്കുന്ന 3 തരം പഴങ്ങൾ

പ്രതിരോധശേഷി കൂട്ടാന്‍ ഇതാ ഒരു എളുപ്പ വഴി

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി നിലനിര്‍ത്താന്‍ ഇപ്പോള്‍ അനിവാര്യമാണ്. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ഗുണകരമാണ്. അതുകൊണ്ടുതന്നെയാണ് വിറ്റാമിന്‍ സി ധാരാളം ...

എണ്ണമയമുള്ള ചർമ്മക്കാർ മുഖകാന്തിക്ക്  ഇങ്ങനെ ചെയ്താൽ മതി!

എണ്ണമയമുള്ള ചർമ്മക്കാർ മുഖകാന്തിക്ക് ഇങ്ങനെ ചെയ്താൽ മതി!

എണ്ണമയമുള്ള ചര്‍മ്മത്തിൽ മുഖകുരു വരാനുളള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കണം. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ഇടയ്ക്കിടക്ക് മുഖം നല്ല പോലെ കഴുകണം. ഇതിനായി നല്ലൊരു ...

ലെമണ്‍ ടീ ഉപയോഗം ശീലമാക്കിയാൽ….

ലെമണ്‍ ടീ ഉപയോഗം ശീലമാക്കിയാൽ….

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ചായ. പലതരത്തിലുള്ള ചായകളും നാം പരീക്ഷിക്കാറുണ്ട്. ക്ഷീണം തോന്നുമ്പോള്‍ പലരും കുടിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ലെമണ്‍ ടീ. തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും ...

ആരോഗ്യം കളയുന്ന ഈ വ്യായാമങ്ങൾ ചെയ്യരുത്

വ്യായാമം ചെയ്യാതെ എങ്ങനെ വയർ കുറയ്‌ക്കാം!

1.വെള്ളം കുടിക്കുന്നതിലൂടെ വയറ് കുറയ്ക്കാൻ സാധിക്കും. കാരണം വെള്ളം കുടിക്കുക വഴി ഭക്ഷണം കുറച്ചേ കഴിക്കുകയുള്ളൂ. ഭക്ഷണം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന് അരമണിക്കൂർ ...

കൊളസ്ട്രോൾ കുറയ്‌ക്കണോ? എന്നാൽ ഇതാ കുറയ്‌ക്കാൻ സഹായിക്കുന്ന 3 തരം പഴങ്ങൾ

കൊളസ്ട്രോൾ കുറയ്‌ക്കണോ? എന്നാൽ ഇതാ കുറയ്‌ക്കാൻ സഹായിക്കുന്ന 3 തരം പഴങ്ങൾ

കൊളസ്ട്രോൾ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണശീലവുമാണ് കൊളസ്ട്രോൾ പിടിപെടുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ. കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല ...

സൗന്ദര്യ വർദ്ധനവിന് ചെറുനാരങ്ങ ഒന്നാമത്

സൗന്ദര്യ വർദ്ധനവിന് ചെറുനാരങ്ങ ഒന്നാമത്

കാണാൻ ചെറുതാണെങ്കിലും ചെറുനാരങ്ങ ചില്ലറക്കാരനല്ല, ഗുണങ്ങൾ ഒട്ടനവതിയാണ്. അതുമാത്രമല്ല പുള്ളിക്കാരന്റെ  സ്വദേശം അങ്ങ് തെക്കേഷ്യയിലാണ്. പക്ഷെ ഇവിടങ്ങളിലും സുലഭമായി തന്നെ വളരുന്നുമുണ്ട്. നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ...

മുട്ട കൊണ്ട് എങ്ങനെ മുഖം മിനുക്കാം

ചെറുനാരങ്ങയുടെ വില ഉയരുന്നു; കിലോയ്‌ക്ക് 100 രൂപ

സംസ്ഥാനത്ത് ചെറുനാരങ്ങയ്ക്ക് വില ഉയരുന്നു. പുളിനാരങ്ങയ്ക്കും ഇഞ്ചിയ്ക്കും കിലോയ്ക്ക് നൂറുരൂപയാണ് ഇപ്പോഴത്തെ വിപണിവില. ചൂടുകൂടി കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതാണ് വിലവർധനയ്ക്ക് കാരണം. വിഷു അടുത്തതോടെ പൊതുവെ എല്ലാ പച്ചക്കറികൾക്കും ...

നാരങ്ങാത്തൊലി വലിച്ചെറിയേണ്ട; ഗുണങ്ങളേറെ

നാരങ്ങാത്തൊലി വലിച്ചെറിയേണ്ട; ഗുണങ്ങളേറെ

നാരങ്ങ നീരില്‍ ഉള്ളതിനേക്കാള്‍ 5-10 വരെ ഇരട്ടി വൈറ്റമിനുകള്‍ ആണ് നമ്മള്‍ ഉപയോഗിക്കാതെ വലിച്ചെറിയുന്ന നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുള്ളത്. നാരങ്ങയുടെ തൊലി ശരീരത്തിനുള്ളിലെ അഴുക്കുകളെ നീക്കം ചെയ്യുന്നു ...

മുട്ട കൊണ്ട് എങ്ങനെ മുഖം മിനുക്കാം

മുട്ട കൊണ്ട് എങ്ങനെ മുഖം മിനുക്കാം

മുഖത്തെ ചുളിവുകള്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രായമേറുമ്പോള്‍ ചർമത്തിലെ ഇറുക്കം നല്‍കുന്ന കൊളാജന്‍ എന്ന ഘടകം കുറയുന്നത് മൂലമാണ് ഇത്തരം പ്രശ്‌നം ഉടലെടുക്കുന്നത്. ഇത് ചര്‍മം അയയാനും ...

ഒരു തവണ പൂജക്കോ മറ്റോ ഉപയോഗിച്ച നാരങ്ങ വീണ്ടും ഉപയോഗിച്ചാൽ…

ഒരു തവണ പൂജക്കോ മറ്റോ ഉപയോഗിച്ച നാരങ്ങ വീണ്ടും ഉപയോഗിച്ചാൽ…

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിറയെ നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. എത്രയേറെ പുരോഗമന വാദം പറഞ്ഞാലും അതൊന്നും ഒരിക്കലും നമ്മുടെ വിശ്വാസങ്ങളെ ഇല്ലാതാക്കില്ല. മന്ത്രവാദത്തിവുപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിലുമുണ്ട് ചില വിശ്വാസങ്ങള്‍. ...

5 ദിവസം കൊണ്ട്‌ അമിതവണ്ണം കുറയ്‌ക്കാൻ ഈ നാരങ്ങാ വെള്ളം കുടിച്ചാൽ മതി!

5 ദിവസം കൊണ്ട്‌ അമിതവണ്ണം കുറയ്‌ക്കാൻ ഈ നാരങ്ങാ വെള്ളം കുടിച്ചാൽ മതി!

അമിത വണ്ണം എല്ലാരേയും അലട്ടുന്ന പ്രശ്നമാണ്. വണ്ണം കുറയ്ക്കുകയെന്നു പറയുമ്പോൾ തന്നെ ഭക്ഷണം ഒഴിവാക്കുകയെന്ന ചിന്തയാണ് ആദ്യം മനസ്സിൽ വരുക. എന്നാൽ ഭക്ഷണത്തിൽ ആരോഗ്യകരമായ ക്രമീകരണം നടത്തിയാൽ ...

Page 3 of 3 1 2 3

Latest News