LEOPARD FOUND

കൊല്ലങ്കോട് കമ്പിവേലിയിൽ പുലി കുരുങ്ങിയ സംഭവത്തിൽ സ്ഥലം ഉടമക്കെതിരെ കേസ്

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പിവേലിയില്‍ കുടുങ്ങിയ സംഭവത്തില്‍ വനംവകുപ്പ് സ്ഥലം ഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വന്യമൃഗങ്ങളെ പിടിക്കാൻ വെച്ച വേലിയിലാണ് പുലി കുരുങ്ങിയതെന്നാണ് വിവരം. ...

കിണറ്റില്‍ നിന്ന് വനംവകുപ്പ് മയക്കുവെടി വച്ച് കൂട്ടിലാക്കിയ പുലി ചത്തു

കണ്ണൂർ: പെരിങ്ങത്തൂരില്‍ കിണറ്റില്‍ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. കൂട്ടിലാക്കി അല്‍പ്പസമയത്തിനകം പുലി ചത്തുവെന്നും നാളെ വയനാട്ടില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്നും വനം വകുപ്പ് ...

മലമ്പുഴ ധോണിയിൽ വീണ്ടും പുലി, വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി; പിടികൂടാൻ ശ്രമം തുടരുമെന്ന് വനം വകുപ്പ്

പാലക്കാട്: മലമ്പുഴ ധോണിയിൽ വീണ്ടും പുലി സാന്നിധ്യം. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ഇന്നലെ രാത്രി 10.40നാണ് പുലിയെത്തിയത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ...

വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോൾ കാണാതായ നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം ലഭിച്ചത് പുള്ളിപ്പുലി കടിച്ചുകൊന്ന നിലയിൽ

വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോൾ കാണാതായ നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുലി കടിച്ചുകൊന്ന നിലയിലാണ് മൃതദേഹം ലഭിച്ചത്. ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് നടുക്കുന്ന സംഭവം. ആദാ എന്ന് ...

ഫൗണ്ടനിൽ നിന്നു വെള്ളം കുടിച്ചു, 10 കിലോയുള്ള ടർക്കി കോഴിയെ ശാപ്പിട്ടു; ക്യാമറയിൽ കുടുങ്ങി പുലി

കിളിമാനൂർ: ഒളിഞ്ഞും പതുങ്ങിയും ക്യാമറയിൽ മുഖം കാട്ടാതെ വള​ർത്തുമൃഗങ്ങളെ വേട്ടയാടിയും കിളിമാനൂരിനെ വിറപ്പിക്കുന്ന പുലിയെ സംസ്ഥാന പാതയോരത്തെ സ്വകാര്യ സ്ഥാപനത്തിന്റെ ക്യാമറ കണ്ടെത്തി. പത്ത് ദിവസമായി മേഖലയിലെ ...

Latest News