LOVER

പ്രണയത്തിൽ നിന്ന് പിന്മാറി; എറണാകുളത്ത് 17കാരിക്ക് ക്രൂരമർദ്ദനം

വിളിച്ചപ്പോൾ ഇറങ്ങി പോയില്ല; യുവതിയുടെ കഴുത്തിൽ കുത്തി സുഹൃത്ത്

യുവതിയുടെ കഴുത്തിൽ സുഹൃത്ത് കുത്തിയതായി റിപ്പോർട്ട്. തിരുവനന്തപുരം നേമത്ത് ആണ് സംഭവം ഉണ്ടായത്. പെൺകുട്ടിയെ ആക്രമിച്ച ശേഷം പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ...

ഭക്ഷണമുണ്ടാക്കുന്നതിനെ ചൊല്ലി വാക്കേറ്റം; റസ്റ്റോറന്റ് ഉടമയെ ജീവനക്കാര്‍ മര്‍ദിച്ചുകൊന്നു

കാമുകിയെ ബകറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി; 34കാരന്‍ അറസ്റ്റിൽ

കാമുകിയെ ബകറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ 34കാരന്‍ അറസ്റ്റിലായതായി റിപ്പോർട്ട്. കൊലപാതകത്തിന് സഹായം ചെയ്തുവെന്ന കുറ്റത്തിന് ഇയാളുടെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ നയ്ഗാവിലാണ് ...

പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

ഒരു കുഞ്ഞിനെ വേണമെന്ന് കാമുകി ; സന്തോഷിപ്പിക്കാനായി ഒരുമാസം പ്രായമുള്ള സ്വന്തം കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി സമ്മാനിച്ച് 56-കാരന്‍ കാമുകൻ

ലക്നൗ ; കാമുകിയെ സന്തോഷിപ്പിക്കാനായി ഒരുമാസം പ്രായമുള്ള കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി സമ്മാനിച്ച 56-കാരന്‍ കാമുകൻ അറസ്റ്റിൽ . ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ മുഹമ്മദ് സഫറിനെയാണ് ബിജ്‌നോര്‍ പോലീസ് ...

ഹരിയാനയിൽ ജഡ്ജിയുടെ ഭാര്യയെയും മകനെയും സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നു

വിവാഹത്തിൽ നിന്ന് പിന്മാറി; 19കാരിയെ ആൺ സുഹൃത്ത് വെടിവെച്ചു കൊന്നു

വിവാഹത്തിൽ നിന്ന് പിന്മാറിയ 19കാരിയെ ആൺ സുഹൃത്ത് വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. വിവാഹം കഴിക്കാം എന്ന വാക്ക് പാലിച്ചില്ലെന്ന് പറഞ്ഞാണ് രാജ്നീഷ് എന്ന യുവാവ് ...

ലൈംഗികത സുഖകരമാക്കാൻ ശ്രദ്ധിക്കാം ഈ 8 കാര്യങ്ങൾ , വെജിറ്റേറിയന്മാരായ പുരുഷന്മാർക്കു ലൈംഗികവേഴ്ചയ്‌ക്കു കൂടുതൽ സമയം !

ദാമ്പത്യബന്ധം മനോഹരമാകാം വേണം ഈ അതിർവരമ്പുകൾ

ദാമ്പത്യബന്ധത്തിൽ ദേഷ്യം മടുപ്പ് ഒകെ തോന്നാറില്ലേ ? കാരണം എന്താന്നു ആലോച്ചിട്ട് ഉണ്ടോ ? ആരോഗ്യപരമായ അതിർവരമ്പുകൾ ഇല്ലാത്തതാണ് ഇതിനൊക്കെ കാരണം. വിവാഹ ബന്ധങ്ങളിൽ അതിർവരമ്പുകൾക്ക് പ്രാധാന്യം ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

കേരളത്തെ ഞെട്ടിച്ച് കൊലപാതകം; കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ യുവാവ് കൊന്നു

ആലപ്പുഴയിൽ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ കൊലപ്പെടുത്തിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ ...

പ്രണയിച്ച് വഞ്ചിക്കാൻ ശ്രമിച്ചു; വിളിച്ചുവരുത്തി കാമുകി കത്തിയെടുത്ത് കഴുത്തില്‍ കുത്തി

പ്രണയിച്ച് വഞ്ചിക്കാൻ ശ്രമിച്ചു; വിളിച്ചുവരുത്തി കാമുകി കത്തിയെടുത്ത് കഴുത്തില്‍ കുത്തി

തിരുവനന്തപുരം:  ആറ്റിങ്ങലില്‍ പ്രണയിച്ച് വഞ്ചിക്കാൻ ശ്രമിച്ച യുവാവിനെ കാമുകി കുത്തി പരുക്കേല്‍പിച്ചു. മംഗലപുരം സ്വദേശി നിധീഷിനെയാണ് കോരാണി ജംക്‌ഷനില്‍ വിളിച്ചുവരുത്തിയശേഷം യുവതി കഴുത്തില്‍ കത്തികൊണ്ട് കുത്തിയത്. വെഞ്ഞാറമ്മൂട് ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പംപോയി; ഒളിച്ചോടിയത് ഷംന കാസിമിനെ തട്ടിക്കാൻ ശ്രമിച്ച പ്രതിക്കൊപ്പം, റിമാൻഡിൽ

എട്ട് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിൽ പരിചയപ്പെട്ട കാമുകന്റെ കൂടെ ഒളിച്ചോടിയ തിരൂർ സ്വദേശിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ...

ദാമ്പത്യ ബന്ധത്തിലെ കലഹം മാറി പ്രണയം പൂവിടണോ? വാസ്തു ശാസ്ത്രത്തിലെ ഈ വിദ്യകൾ പരീക്ഷിക്കൂ

കാമുകിയെ കാണാനെത്തിയപ്പോൾ പിടികൂടി; യുവാവ് ഒളിച്ചോടിയത് പാക്കിസ്ഥാനിലേക്ക്

കാമുകിയെ കാണാനെത്തിയപ്പോൾ പിടികൂടപ്പെട്ട യുവാവ് നാണക്കേടു ഭയന്നു ഒളിച്ചോടിയത് പാക്കിസ്ഥാനിലേക്ക്. പാക്ക് റേഞ്ചർമാരുടെ പിടിയിലായ യുവാവിനെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണു വീട്ടുകാരും രാജസ്ഥാൻ പൊലീസും ബിഎസ്എഫും. രാജസ്ഥാനിലെ ബാഡ്മേർ ...

തൃശ്ശൂരിൽനിന്ന്‌ സമ്മാനങ്ങളുമായി ‘യുവതിയായ’ കാമുകിയെ കാണാൻ എത്തി; പ്രണയിനിയെ കണ്ടപ്പോൾ ഞെട്ടി, നിയന്ത്രണം വിട്ട് കത്തി വീശി

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു, രണ്ട് മക്കളുള്ള ബസ് ജീവനക്കാരനൊപ്പം ഒളിച്ചോടി യുവതി; കാമുകനും കാമുകിയും ഒടുവില്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും യുവാവും പിടിയില്‍. കൊല്ലം കൊട്ടറ സ്വദേശിനി അഞ്ജു, കാമുകനായ കൊട്ടിയം സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് പൂയപ്പളളി പൊലീസ് ...

കാമുകിയെ വെടിവെച്ചു വീഴ്‌ത്തിയ ശേഷം രക്ഷപ്പെട്ട്   ഭാര്യ പിതാവിനെ കൊലപ്പെടുത്തി എസ് ഐക്കായി   വല വിരിച്ച് പൊലീസ്

കാമുകിയെ വെടിവെച്ചു വീഴ്‌ത്തിയ ശേഷം രക്ഷപ്പെട്ട് ഭാര്യ പിതാവിനെ കൊലപ്പെടുത്തി എസ് ഐക്കായി വല വിരിച്ച് പൊലീസ്

കാമുകിയെ വെടിവെച്ചു വീഴ്ത്തിയ ശേഷം ദില്ലിയില്‍ നിന്നും രക്ഷപ്പെട്ട് ഹരിയാനയലെത്തി ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ ദില്ലി പൊലീസിലെ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ വല വിരിച്ച് പൊലീസ്. ദില്ലി ലഹോരി ...

പല്ലുകൾ പറിച്ചെടുത്തു; തലയോട് പിളർന്ന നിലയിൽ; കാമുകനെ കാണാൻ പോയ 23 കാരിയുടെ മൃതദേഹം കണ്ടെത്തി

പല്ലുകൾ പറിച്ചെടുത്തു; തലയോട് പിളർന്ന നിലയിൽ; കാമുകനെ കാണാൻ പോയ 23 കാരിയുടെ മൃതദേഹം കണ്ടെത്തി

മെക്സിക്കോ: ടെക്സസിൽ നിന്നും കാമുകനെ കാണാൻ മെക്സിക്കോയിലെത്തിയ 23 കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആഗസ്റ്റ് 9ന് ടെക്സസിലെ ബ്രോൺസ് വില്ലയിൽ നിന്നാണ് ലിസ്ബത്ത് ഫ്ലോ‍ര്‍ മെക്സിക്കോയിലെത്തിയത്. ...

ദാമ്പത്യ ബന്ധത്തിലെ കലഹം മാറി പ്രണയം പൂവിടണോ? വാസ്തു ശാസ്ത്രത്തിലെ ഈ വിദ്യകൾ പരീക്ഷിക്കൂ
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

കാമുകിയുമായി ചാറ്റ് ചെയ്തതിന് കാമുകനും കൂട്ടുകാരും പതിനേഴുകാരനെ വീട്ടിലെത്തി ക്രൂരമായി മര്‍ദ്ദിച്ചു

കോലഞ്ചേരി: കാമുകിയുമായി ചാറ്റ് ചെയ്തതിന് കാമുകനും കൂട്ടുകാരും പതിനേഴുകാരനെ വീട്ടിലെത്തി മുത്തശ്ശിയുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പേര്‍ പിടിയില്‍. മര്‍ദ്ദന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ ...

പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് കാമുകി പറഞ്ഞു, വടകരയില്‍ നിന്നുള്ള രോഗിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞ്  യുവാവും സംഘവും ആംബുലന്‍സുമായി എത്തി; സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിളിച്ചു;  കാമുകിയെ തട്ടിക്കൊണ്ടുപോകാൻ  എത്തിയ യുവാവും സുഹൃത്തുക്കളും പിടിയില്‍.

പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് കാമുകി പറഞ്ഞു, വടകരയില്‍ നിന്നുള്ള രോഗിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞ് യുവാവും സംഘവും ആംബുലന്‍സുമായി എത്തി; സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിളിച്ചു; കാമുകിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയ യുവാവും സുഹൃത്തുക്കളും പിടിയില്‍.

കോഴിക്കോട്: കാമുകിയെ നാടുകടത്താന്‍ ആംബുലന്‍സുമായി എത്തിയ യുവാവും സുഹൃത്തുക്കളും പിടിയില്‍. വടകരയിലേക്ക് ആംബുലന്‍സില്‍ എത്തിയ തിരുവനന്തപുരം സ്വദേശികളായ ശിവജിത്ത് (22), സബീഷ് (48), ഉണ്ണി അല്‍ഫോന്‍സ് (29) എന്നിവരാണ് ...

കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കി ശരണ്യ

കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കി ശരണ്യ

കണ്ണൂർ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന വിയാൻ എന്ന ഒന്നര വയസ്സുകാരനെ കടൽത്തീരത്തെ പാറക്കൂട്ടത്തിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ(22) നടത്തിയ ...

മുട്ട വേനല്‍ക്കാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?

ഭർത്താവ് മുട്ട കഴിക്കാൻ കൊടുത്തില്ല; യുവതി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി

ഭർത്താവ് കഴിക്കാൻ മുട്ട നൽകിയില്ലെന്നാരോപിച്ച് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ഗോരഖ്പുര്‍ ജില്ലയിലാണ് സംഭവം. നേരത്തെ സമാന സംഭവത്തിൽ യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയിരുന്നു. ഇതിന് ശേഷം മടങ്ങിവന്നിട്ടാണ് ...

Latest News