ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ രോഗം; സമാനമായ രോഗം സ്ഥിരീകരിച്ച് രാജ്യങ്ങൾ
വാഷിംഗ്ടണ്‍: ചൈനയില്‍ കുട്ടികൾക്കിടയിൽ പടര്‍ന്ന് പിടിക്കുന്ന പ്രത്യേകതരം ശ്വാസകോശരോഗം ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. വൈറ്റ് ലങ് സിൻഡ്രോം എന്ന പേരിലുള്ള ഒരുതരം ന്യുമോണിയ വ്യാപനം ...