MAHARASTHRA

10 വയസ്സുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

നാല് വയസുകാരിയായ കളിക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ ഇടത്ത് കൊണ്ടുപോയി 9 വയസുകാരൻ പീഡിപ്പിച്ചു

മഹാരാഷ്ട്രയിലെ ഉൽഹാസ്നഗറില്‍ 4 വയസുകാരിയെ പീഡിപ്പിച്ചതിൽ 9 വയസുകാരനെതിരെ കേസ്. നാല് വയസുകാരിയായ അയൽവാസിയെ 9 വയസുകാരൻ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. കളിക്കാനെന്ന ...

10 വയസ്സുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

മഹാരാഷ്‌ട്രയിൽ ചോക്ലേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസ്; 20കാരൻ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ ചോക്ലേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 20കാരൻ അറസ്റ്റിൽ. താനെ ജില്ലയിലെ രാംനഗറിലാണ് സംഭവം. നവംബർ 14നാണ് കേസിനാസ്പദമായ സംഭവം. വീടിന് പുറത്ത് ...

മഹാരാഷ്‌ട്രയില്‍ നക്‌സലുകളും സേനയും തമ്മിൽ ഏറ്റുമുട്ടല്‍; 26 നക്‌സലുകളെ വധിച്ചു

മഹാരാഷ്‌ട്രയില്‍ നക്‌സലുകളും സേനയും തമ്മിൽ ഏറ്റുമുട്ടല്‍; 26 നക്‌സലുകളെ വധിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ കച്ചറോളിയില്‍ ഏറ്റുമുട്ടലില്‍ 26 നക്‌സലുകളെ വധിച്ചു. മഹാരാഷ്ട്ര പൊലീസിലെ നക്‌സല്‍ വിരുദ്ധ യൂണിറ്റാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഗച്ച്‌റോളി എസ് ...

മഹാരാഷ്‌ട്രയിലെ ആശുപത്രി ഐസിയുവിലുണ്ടായ തീപിടുത്തത്തിൽ പത്ത് കൊവിഡ് രോഗികൾ മരിച്ചു

മഹാരാഷ്‌ട്രയിലെ ആശുപത്രി ഐസിയുവിലുണ്ടായ തീപിടുത്തത്തിൽ പത്ത് കൊവിഡ് രോഗികൾ മരിച്ചു

അഹമ്മദ് നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുണ്ടായ അഗ്നിബാധയിൽ പത്ത് രോഗികൾ മരണപ്പെട്ടു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ഇന്ന് രാവിലെ അഗ്നിബാധയുണ്ടായത് . സംഭവസമയത്ത് 17 ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

മ​ഹാ​രാ​ഷ്‌ട്ര​യി​ൽ വാക്കുതർക്കത്തിനിടെ യു​വാ​വ് സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വാക്കുതർക്കത്തിനിടെ സു​ഹൃ​ത്തി​നെ യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച​ നാ​ഗ്പു​രി​ലെ ദ​ബ്ബ​യി​ലാണ് സം​ഭ​വം ന​ട​ന്ന​ത്. രാ​ജു ന​ന്ദേ​ശ്വ​ർ(35) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ദേ​വ​ൻ​ഷ് വാ​ഘോ​ഡി​നെ പോ​ലീ​സ് ...

മഹാരാഷ്‌ട്രയിലെ മുന്‍ ആഭ്യന്തര മന്ത്രി കൃപശങ്കര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

മഹാരാഷ്‌ട്രയിലെ മുന്‍ ആഭ്യന്തര മന്ത്രി കൃപശങ്കര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ മുന്‍ ആഭ്യന്തര മന്ത്രി കൃപശങ്കര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നു കൃപശങ്കര്‍ സിംഗ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

മഹാരാഷ്‌ട്രയില്‍ ലോക്ഡൗണ്‍ നിയമം ലംഘിച്ച്‌ വിവാഹം:  പാര്‍ട്ടിയില്‍ മാസ്കോ സാമൂഹ്യ അകലമോ ഇല്ല; പാർട്ടി സംഘടിപ്പിച്ചവരില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കി

മുംബൈ: ലോക്ഡൗണ്‍ നിയമം ലംഘിച്ച്‌ മഹാരാഷ്ട്രയിലെ മിര ബയന്ദറില്‍ വിവാഹപാര്‍ട്ടി സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു. സാമൂഹ്യ അകലം പോലും പാലിക്കാതെ 100 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. മിര ബയന്ദര്‍ ...

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടി വരുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

മ​ഹാ​രാ​ഷ്‌ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ഉ​ദ്ദ​വ് താ​ക്ക​റെ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇപ്പോള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ. ഒ​രു പ​ക്ഷേ പി​ന്നീ​ട് ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടി വ​ന്നേ​ക്കാം. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ അ​ത് ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ...

വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കാറ്റിൽ പറന്നു വരുന്ന വൈറസ് ശരീരത്തിൽ പ്രവേശിക്കുമോ? എന്താണു വസ്തുത? കോവിഡ് സംശയങ്ങളും മറുപടിയും 

മ​ഹാ​രാ​ഷ്‌ട്ര​യി​ല്‍ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് മ​ന്ത്രി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ജൂ​ലൈ-​ഓ​ഗ​സ്റ്റി​ല്‍ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് ടോ​പ്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജ​ന്‍റെ ല​ഭ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ന്‍ ...

താനെയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 4 രോഗികൾ മരിച്ചു

താനെയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 4 രോഗികൾ മരിച്ചു

താനെ∙ മഹാരാഷ്ട്രയിലെ താനെയിലെ സ്വകാര്യ ആശുപത്രിയിലെ തീപിടിത്തത്തിൽ നാലു രോഗികൾ മരിച്ചു. മുംബൈയിലെ കൗസയിലുള്ള പ്രൈം ക്രിട്ടിക്കെയർ ആശുപത്രിയിൽ പുലർച്ചെ 3.40നായിരുന്നു സംഭവം. കോവിഡ് രോഗികളാരും ആശുപത്രിയിൽ ...

സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്‌ട്രയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന പൊലീസ് പെൺകുട്ടികളെ വിവസ്ത്രരാക്കി നൃത്തം ചെയ്യിപ്പിച്ചു;  സർക്കാർ നാലംഗ കമ്മിറ്റിയെ അന്വേഷിക്കാൻ നിയോഗിച്ചു

മഹാരാഷ്ട്രയില്‍ ജൽഗാവിലെ ഒരു ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ പൊലീസ് പെൺകുട്ടികളെ വിവസ്ത്രരാക്കി നൃത്തം ചെയ്യിപ്പിച്ചതായി പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നാലംഗ കമ്മിറ്റിയെ നിയോഗിച്ചതായി ആഭ്യന്തര മന്ത്രി ...

Latest News