MAKARAJYOTHI

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു; തിരുവാഭരണ ദർശനം 18 വരെ

ശബരിമല: ശബരിമലയിൽ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാൻ സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്. തിരുവാഭരണങ്ങൾ അണിഞ്ഞുള്ള ദർശനം ജനുവരി 18 വരെ ഉണ്ടാവും. ഞായറാഴ്ച പകൽ പമ്പയിൽ ...

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തിസാന്ദ്രമായി ശബരിമല

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തിസാന്ദ്രമായി ശബരിമല

ശബരിമല: പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വൈകിട്ട് 6.35ഓടെ ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ച് സായുജ്യമടഞ്ഞു. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല ...

മകരവിളക്ക്; ശബരിമലയിലെ തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും

അയ്യപ്പന് തിരുവാഭരണം ചാർത്തി ദീപാരാധന; പുണ്യദർശനം കാത്ത് ഭക്തലക്ഷങ്ങൾ

ശബരിമല: ശബരിമലയിൽ അയ്യപ്പന് തിരുവാഭരണം ചാർത്തി ദീപാരാധന. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നു ശനിയാഴ്ച പുറപ്പെട്ട ഘോഷയാത്ര വൈകിട്ട് 6.30 ഓടെയാണ് സന്നിധാനത്തേക്ക് എത്തിയത്. തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെ ...

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

ശബരിമലയിൽ മകരജ്യോതി ദർശനം ഇന്ന്; ദര്‍ശണപുണ്യം തേടി ഭക്തര്‍

ശബരിമല: ശബരിമലയിൽ മ​ക​ര​ജ്യോ​തി ദ​ർ​ശ​നം ഇ​ന്ന്. തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ചാ​ര്‍​ത്തി ശ​ബ​രി​മ​ല​യി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന ന​ട​ക്കു​മ്പോ​ള്‍ അ​ങ്ങ​ക​ലെ പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മി​ന്നി​മ​റ​യു​ന്ന ജ്യോ​തി​യു​ടെ പു​ണ്യ​ത്തി​നു​വേ​ണ്ടി ദി​വ​സ​ങ്ങ​ളാ​യി അ​യ്യ​പ്പ​ഭ​ക്ത​രു​ടെ കാ​ത്തി​രി​പ്പാ​ണ്. ...

മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു

മകരവിളക്ക്; ശബരിമലയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

പത്തനംതിട്ട: മകരവിളക്കിന് ശബരിമലയില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മകരജ്യോതി ദര്‍ശനത്തിനായി 10 വ്യൂ പോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന് മുന്‍വശം, മരാമത്ത് കോംപ്ലക്‌സിന് മുന്‍വശത്തെ തട്ടുകള്‍, ...

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

മകരവിളക്ക് മഹോത്സവം: ശബരിമലയിൽ സുരക്ഷ ശക്തമാക്കി

ശബരിമല: ശബരിമയിൽ മകരവിളക്കിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. 2,500 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിട്ടുള്ളത്. അയ്യപ്പന്മാർക്ക് സഹായവുമായി പുതുതായി 350 ജീവനക്കാരെ കൂടി ദേവസ്വം ബോർഡ് നിയോഗിച്ചു. ...

മണ്ഡലപൂജയ്‌ക്കായി ശബരിമലയില്‍ 2,700 ഓളം പോലീസിനെ കൂടി നിയോഗിക്കും

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല മകരവിളക്കു തീർഥാടനത്തിനായി ക്ഷേത്രനട ഇന്നു തുറക്കും. 2 ദിവസത്തെ ഇടവേളയ്ക്കു ശേഷം ശരണവഴികൾ വീണ്ടും സ്വാമി ഭക്‌തരെ കൊണ്ട് നിറയും. ജനുവരി 12നാണ് എരുമേലി പേട്ടതുള്ളൽ. ...

Latest News