ശബരിമല മകരവിളക്കു തീർഥാടനത്തിനായി ക്ഷേത്രനട ഇന്നു തുറക്കും. 2 ദിവസത്തെ ഇടവേളയ്ക്കു ശേഷം ശരണവഴികൾ വീണ്ടും സ്വാമി ഭക്തരെ കൊണ്ട് നിറയും. ജനുവരി 12നാണ് എരുമേലി പേട്ടതുള്ളൽ.
15ന് പുലർച്ചെ 2.46നാണ് മകരസംക്രമ പൂജ. അന്നു വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധനയും തുടർന്നു മകരജ്യോതി ദർശനവും നടക്കും. 21ന് രാവിലെ 6.30ന് നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക