malaria

ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ രോഗം; സമാനമായ രോഗം സ്ഥിരീകരിച്ച് രാജ്യങ്ങൾ

നാളെ ലോക മലേറിയാ ദിനം; ഗർഭിണികൾക്കും 5 വയസിന് താഴെയുള്ള കുട്ടികൾക്കും വില്ലൻ, ചികിത്സ തേടണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, ...

മലേറിയ എത്ര തരം ഉണ്ടെന്ന് അറിയേണ്ടത് പ്രധാനമാണ്‌, ലക്ഷണങ്ങൾ അവഗണിക്കരുത്

മലേറിയ എത്ര തരം ഉണ്ടെന്ന് അറിയേണ്ടത് പ്രധാനമാണ്‌, ലക്ഷണങ്ങൾ അവഗണിക്കരുത്

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ഓരോ വർഷവും 2 ലക്ഷത്തിലധികം ആളുകൾക്ക് മലേറിയ രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നു. മലേറിയ സാധാരണയായി കൊതുകുകളുടെ കടിയിലൂടെയാണ് പടരുന്നതെന്ന് ...

കൊതുക് പരത്തുന്ന പ്രധാനപ്പെട്ട രോ​ഗങ്ങൾ

മരുന്നുകള്‍ ഫലപ്രദമല്ലാതാകുന്ന മലേറിയ കേസുകള്‍ ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു, ഉഗാണ്ടയിലും തെളിവുകൾ കണ്ടെത്തി; മലേറിയയുടെ പുതിയ തരം എങ്ങനെ അറിയാം, എന്തുകൊണ്ടാണ് ആഫ്രിക്കയിൽ കണ്ടെത്തിയത്‌ ഏറ്റവും അപകടകരമാകുന്നത്‌, ഓരോ വർഷവും എത്രപേർ മലേറിയ ബാധിച്ച് മരിക്കുന്നു, അറിയാം

മരുന്ന് പ്രതിരോധമുള്ള മലേറിയ കേസുകൾ ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത്, മലേറിയയുടെ ഒരു പ്രത്യേക വിഭാഗത്തിൽ അതിന്റെ മരുന്നുകൾ ഫലപ്രദമല്ലാതാകുന്നു. ആഫ്രിക്കയിലെ ഉഗാണ്ടയിലും ഇതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ...

കൊതുക് പരത്തുന്ന പ്രധാനപ്പെട്ട രോ​ഗങ്ങൾ

5 തരം മലമ്പനി ഉണ്ട്, രോഗലക്ഷണങ്ങളും പ്രതിരോധ നടപടികളും എന്താണെന്ന് അറിയുക

മഴക്കാലം ആരംഭിക്കുന്നതോടെ കൊതുകുജന്യ രോഗങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങുന്നു. കൊതുകുജന്യ രോഗങ്ങളായ മലേറിയയും ഡെങ്കിപ്പനിയും മൂലം ആളുകൾ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന സമയമാണിത്. കൊതുകുകൾ മൂലമുണ്ടാകുന്ന ഒരുതരം ...

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല,അതിനാൽ  കര്‍ശന നടപടി സ്വീകരിക്കുമെന്ന്  മന്ത്രി ശൈലജ; യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി

സംസ്ഥാനത്ത് പുതിയ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തി: രോഗപ്പകര്‍ച്ച തടയാനായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പ്ലാസ്മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട ...

കൊതുക് പരത്തുന്ന പ്രധാനപ്പെട്ട രോ​ഗങ്ങൾ

കൊതുക് പരത്തുന്ന പ്രധാനപ്പെട്ട രോ​ഗങ്ങൾ

ഒന്ന്- ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് 'ഡെങ്കിപ്പനി'. വൈറസ് ബാധ ഉണ്ടായാല്‍ ആറ് മുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, ...

ഇന്ത്യയില്‍ നിന്ന് നിര്‍ബന്ധിച്ച്‌ വാങ്ങിയ മലേറിയ മരുന്ന് കൊവിഡിനെ തുരത്താന്‍ ഫലപ്രദമല്ലെന്ന് അമേരിക്ക

ഇന്ത്യയില്‍ നിന്ന് നിര്‍ബന്ധിച്ച്‌ വാങ്ങിയ മലേറിയ മരുന്ന് കൊവിഡിനെ തുരത്താന്‍ ഫലപ്രദമല്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: കൊവിഡ് ചികിത്സയ്ക്ക് മലേറിയ മരുന്ന് ഫലപ്രദമല്ലെന്ന് ശാസ്ത്രീയ പഠനം. യു.എസില്‍ കൊവിഡ് പിടിപെട്ടവരില്‍ മലേറിയ മരുന്ന് നല്‍കിയിട്ടും രോഗം ഭേദമാകുന്ന തോതില്‍ ഒരു വ്യത്യാസവും കണ്ടെത്താനായില്ലെന്ന് ...

Latest News