MALAYALAM WEB SERIES

നാഗേന്ദ്രനായി സുരാജ് ഉടനെത്തുന്നു; നാഗേന്ദ്രൻസ് ഹണിമൂൺസ് ടീസർ പുറത്ത്

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത്തെ മലയാളം സീരീസായ നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ ടീസർ പുറത്തിറങ്ങി. സീരിസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും.മലയാളികളുടെ പ്രിയപ്പെട്ട വൻ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്. ...

‘കേരള ക്രൈം ഫയൽസ് സീസൺ 2’; ചിത്രീകരണം പൂ‍ർത്തിയായി

ഡിസ്നി ഹോട്ട്സ്റ്റാർ മലയാളത്തിൽ അവതരിപ്പിച്ച ആദ്യ വെബ് സീരീസായ കേരള ക്രൈം ഫയൽസിന്റെ രണ്ടാം സീസണിന്റെ ഷൂട്ട് പൂർത്തീകരിച്ചിരിക്കുകയാണ്. ആദ്യ സീസണായ കേരള ക്രൈം ഫയൽസ് ഷിജു, ...

ഹോട്ട്സ്റ്റാറിന്റെ മൂന്നാമത്തെ വെബ് സിരീസ്; ‘പേരില്ലൂർ പ്രീമിയർ ലീഗ്’ സ്ട്രീമിംഗ് ആരംഭിച്ചു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളത്തില്‍ തങ്ങളുടെ മൂന്നാമത്തെ സിരീസുമായി എത്തിയിരിക്കുകയാണ്. പേരില്ലൂർ പ്രീമിയർ ലീഗ് എന്ന സീരിസ് സ്ട്രീമിംഗ് ആരംഭിച്ചു. ഹോട്ട്സ്റ്റാര്‍ മലയാളത്തില്‍ ചെയ്ത രണ്ട് വെബ് ...

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അടുത്ത മലയാളം വെബ്‌സീരിസ്; ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ ട്രെയിലര്‍ പുറത്ത്

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അടുത്ത മലയാളം വെബ്‌സീരിസിന്റെ ട്രെയിലര്‍ പുറത്ത്. 'പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്' എന്ന ഏറ്റവും പുതിയ വെബ് സീരീസിന്റെ ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. നിഖിലാ ...

മലയാളത്തില്‍ മൂന്നാമത്തെ സിരീസുമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍; ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്, വൻ താരനിര

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളത്തില്‍ ചെയ്ത രണ്ട് സിരീസുകളുടെയും ആദ്യ സീസണുകള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കേരള ക്രൈം ഫയല്‍സും മാസ്റ്റര്‍പീസും ആയിരുന്നു അത്. ഇപ്പോഴിതാ മലയാളത്തിലെ തങ്ങളുടെ ...

ഹോട്ട്സ്റ്റാറിന്‍റെ രണ്ടാമത്തെ വെബ് സീരീസ് ‘മാസ്റ്റർപീസ്’; ട്രെയിലർ പുറത്തിറങ്ങി

ഡിസ്നി + ഹോട്ട്സ്റ്റാറിന്‍റെ രണ്ടാമത്തെ മലയാളം വെബ് സീരീസ് “മാസ്റ്റർപീസ്" ന്റെ ട്രെയിലർ പുറത്തിറങ്ങി. നിത്യ മേനൻ, ഷറഫുദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. വൻ വിജയമായ ...

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ മലയാളം വെബ് സീരീസ് ‘മാസ്റ്റർ പീസ്’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാ‍ർ ഒരുക്കുന്ന രണ്ടാമത്തെ മലയാളം വെബ് സീരീസ് 'മാസ്റ്റർ പീസിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പൃഥ്വിരാജ് സുകുമാരൻ ആണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ ...

‘ബ്ലൈന്‍ഡ്ഫോള്‍ഡ്’ പുതിയ മലയാളം വെബ് സിരീസുമായി സോണി ലൈവ്

പുതിയ മലയാളം വെബ് സിരീസുമായി സോണി ലൈവ്. ബ്ലൈന്‍ഡ്ഫോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സിരീസിന്‍റെ രചന സംവിധായകനും തിരക്കഥാകൃത്തുമായ ഹര്‍ഷദ് ആണ്. അന്‍സാറുള്ളയാണ് സംവിധായകന്‍. ഇരുവരും സിരീസിന്‍റെ ഷോ ...

ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ്; ‘കേരള ക്രൈം ഫയൽസ്’ നാളെ മുതൽ തുടങ്ങുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന ആദ്യ മലയാളം വെബ് സീരീസ് 'കേരള ക്രൈം ഫയൽസ് - ഷിജു, പാറയിൽ വീട്, നീണ്ടകര' ജൂൺ 23 അർധരാത്രി മുതൽ ...

സോണി ലൈവ് അവതരിപ്പിക്കുന്ന മലയാളം സീരീസ് ‘ജയ് മഹേന്ദ്രൻ’ ഷൂട്ടിങ് പൂർത്തിയായി

സോണി ലൈവ് അവതരിപ്പിക്കുന്ന ആദ്യ മലയാളം ഒറിജിനൽ സീരീസ് ആണ് 'ജയ് മഹേന്ദ്രൻ'. സീരീസിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. രണ്ട് മാസത്തെ ഷൂട്ടിം​ഗ് ആണ് പൂർത്തിയായിരിക്കുന്നത്. സൈജു കുറുപ്പാണ് ...

ഹോട്ട്സ്റ്റാറിന്റെ അടുത്ത വെബ് സീരീസ് ‘മധുവിധു’ വരുന്നു; സംവിധാനം നിതിൻ രഞ്ജി പണിക്കർ

നടനും സംവിധായകനുമായ രഞ്ജി പണിക്കറുടെ മകൻ നിതിൻ ര‍ഞ്ജി പണിക്കർ ഒരുക്കുന്ന വെബ് സീരീസ് വരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് സീരീസ് വരുന്നത്. മധുവിധു ...

‘കേരള ക്രൈം ഫയൽസ്’ ലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന ആദ്യ മലയാളം വെബ് സീരീസ് കേരള ക്രൈം ഫയൽസിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റൂത്ത് പി ജോണിന്റെ ...

ത്രില്ലടിപ്പിക്കാൻ ‘കേരള ക്രൈം ഫയല്‍സ്’ എത്തുന്നു; ടീസർ പുറത്ത്

മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസിന്റെ' ടീസർ പുറത്തുവിട്ടു. പൂര്‍ണമായും കേരള പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ക്രൈം സീരീസ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാവും ...

Latest News