MANASA CASE

മാനസ കൊലപാതക കേസ്; കുറ്റപത്രം സമർപ്പിച്ചു, രാഖിൽ ഒന്നും, ആദിത്യൻ പ്രദീപ് രണ്ടാം പ്രതിയുമാണ്

മാനസവധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, രഖില്‍ ഒന്നാം പ്രതി, ബി​ഹാ​റി​ല്‍​നി​ന്ന് തോ​ക്ക് വാ​ങ്ങാ​നും കൊ​ണ്ടു​വ​രാ​നും സം​ഭ​വ​ങ്ങ​ള്‍​ക്കും കൂ​ട്ടു​നി​ന്ന ആദിത്യന്‍ രണ്ടാംപ്രതി

കോ​ത​മം​ഗ​ലം: ഡെ​ന്‍​റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി മാ​ന​സ​യെ വെ​ടിവെ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തിയശേഷം യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.കോ​ത​മം​ഗ​ലം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ...

മാനസ കൊലപാതകക്കേസ് ; രാഖിലിന് തോക്ക് വിറ്റ ബിഹാർ സ്വദേശികളെ ആലുവയിൽ എത്തിച്ചു, നാളെ കോടതിയിൽ ഹാജരാക്കും

മാനസ കൊലപാതകക്കേസ് ; രാഖിലിന് തോക്ക് വിറ്റ ബിഹാർ സ്വദേശികളെ ആലുവയിൽ എത്തിച്ചു, നാളെ കോടതിയിൽ ഹാജരാക്കും

കൊച്ചി: മാനസ കൊലപാതകക്കേസിൽ രാഖിലിന് തോക്ക് നൽകിയതിന് ബിഹാറിൽ നിന്ന് അറസ്റ്റിലായ പ്രതികളെ കേരളത്തിൽ എത്തിച്ചു. ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് കുമാർ വർമ ...

മാനസ കൊലക്കേസ്; രാഖിലിന് തോക്ക് നൽകിയ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും

മാനസ കൊലക്കേസ്; രാഖിലിന് തോക്ക് നൽകിയ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും

കൊച്ചി: ദന്തൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് വില്പന നടത്തിയ കേസിൽ അറസ്റ്റിൽ ആയ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും. ബിഹാർ സ്വദേശികൾ ആയ സോനു ...

ഒരേ സമയം ഏഴ് നിറയൊഴിക്കാൻ കഴിയുന്ന തോക്ക് എങ്ങനെ രഖിലിന്റെ കൈവശം എത്തി?  മാനസയുടേയും രഖിലിന്റേയും പോസ്റ്റ്‌മോർട്ടം ഇന്ന്

മാനസയെ കൊല്ലാനായി രഖിൽ ഉപയോ​ഗിച്ച തോക്ക് പഴക്കമുള്ളത്, കമ്പനി മെയ്ഡ്; സൈനികർക്ക് ലഭിക്കുന്നത്

കൊച്ചി∙ കോതമംഗലം നെല്ലിക്കുഴിയിൽ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനു തോക്കു ലഭിച്ചത് ഏതെങ്കിലും സൈനികനിൽനിന്നു വാങ്ങിയതോ മോഷ്ടിച്ചതോ ആകാമെന്നു വിദഗ്ധൻ പറയുന്നു. കണ്ണൂരിൽ ധാരാളം പട്ടാളക്കാർ ...

Latest News