MARRIAGE LIFE

പങ്കാളിക്കു ലൈംഗിക ബന്ധം നിരസിക്കുന്നത് മാനസിക ക്രൂരത; വിവാഹമോചനത്തിനു കാരണമാവാമെന്ന് ഹൈക്കോടതി

പങ്കാളിക്കു ലൈംഗിക ബന്ധം നിരസിക്കുന്നത് മാനസിക ക്രൂരത; വിവാഹമോചനത്തിനു കാരണമാവാമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: മതിയായ കാരണമില്ലാതെ ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാമെന്ന് അലഹാബാദ് ഹൈക്കോടതി. ഇത് വിവാഹമോചനം അനുവദിക്കുന്നതിനു കാരണമാവാമെന്നും കോടതി വ്യക്തമാക്കി. ...

പുരുഷനെ വെറുപ്പിയ്‌ക്കുന്ന സ്ത്രീ ശീലങ്ങള്‍ പൊതുവെ ഇവയാണ്

ഭർത്താക്കൻമാർ അറിയുക … ഈ 5 കാര്യങ്ങൾ ദാമ്പത്യത്തിൽ അരുത്

ദാമ്പത്യമെന്നത് പരസ്പര പൂരകമായി പോകണ്ട ഒന്നാണ്. ഇഷ്ടാനിഷ്ടങ്ങള്‍ ഒത്തു ചേര്‍ന്ന് ഒരു കൂരക്കീഴില്‍ പോകേണ്ട ഒന്ന്. ദാമ്പത്യത്തില്‍ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ വന്നു ചേരുന്ന രണ്ടു പേര്‍, ...

ടിക്ക് ടോക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച്  കണ്ണൂർ സ്വദേശി; ഒടുവിൽ  യുവതി വിവാഹിതയും അമ്മയുമാണെന്ന വിവരം അറിഞ്ഞതോടെ താലി കെട്ടി മണിക്കൂറിനുള്ളിൽ യുവതിയെ ഉപേക്ഷിച്ചു

‘ പൊരുത്തം സെക്സില്‍ മതി’; സന്തോഷകരമായ ദാമ്പത്യജീവിതം ഉറപ്പ്

സന്തോഷകരമായ ദാമ്പത്യജീവിതത്തിന് അത്യന്താപേക്ഷിതമായി വേണ്ടത് എന്താണ് ? എല്ലാ കാര്യങ്ങളില്‍ ഒരേ കാഴ്ചപാട് , ഒരേ അഭിപ്രായം , ഒരേ ചിന്ത അങ്ങനെ പലതുമാകാം നിങ്ങളുടെ ഉത്തരം. ...

Latest News