MARRIAGE

സ്വയം താലി ചാർത്തി, സിന്ദൂരമണിഞ്ഞ് യുവതി സ്വയം വിവാഹിതയായി, ഇന്ത്യയിലെ ആദ്യത്തെ സോളോ​ഗാമി

വഡോദര: ​ഏറെ വാർത്താ പ്രാധാന്യം നേടിയ ​ഗുജറാത്ത് യുവതിയുടെ സ്വയം വിവാഹം ഒടുവിൽ യാഥാർഥ്യമായി. ഗുജറാത്തിലെ വഡോദരയിൽ ക്ഷമ ബിന്ദു സ്വയം വിവാഹിതയായി. ചുവന്ന സാരിയിൽ, ആഭരണങ്ങളണിഞ്ഞ് ...

നടി ഷംന കാസിം വിവാഹിതയാകുന്നു

നടി ഷംന കാസിം വിവാഹിതയാകുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമനായ ഷാനിദ് ആസിഫലിയാണ് വരന്‍. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ആസിഫലിയുടെയും ഷംനയുടെ ...

പാമ്പെന്ന് കേട്ടാൽ ബഹുഭൂരിപക്ഷം പേരും ഭയന്ന് പോകും… അപ്പോൾ ഹാരത്തിന് പകരമായി പാമ്പുകൾ ആയാലോ? വ്യത്യസ്തമായി വിവാഹം, വൈറലായി വീഡിയോ

ഇന്നത്തെ കാലത്ത് വ്യത്യസ്തത ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. വിവാഹ വേളയിലും അത്തരം പുതുമകൾ പരീക്ഷിക്കാൻ ചെറുക്കനും, പെണ്ണും തയ്യാറാണ്. മഹാരാഷ്ട്രയിലെ ഒരു വധുവും, വരനും  എന്നാൽ ആരും ചെയ്യാൻ ...

ഭാര്യ മകനെ വിവാഹം ചെയ്ത്, പണവുമായിമുങ്ങി; വിചിത്ര പരാതിയുമായി ഭർത്താവ്

ഡറാഡൂൺ: ഭാര്യ മകനെ വിവാഹം ചെയ്തുവെന്ന പരാതിയുമായി ഭർത്താവ്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലെ ബാസ്പൂർ സ്വദേശിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഭാര്യ തന്റെ ആദ്യ ഭർത്താവിലുള്ള മകനെ വിവാഹം ...

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിഷെട്ടിയും വിവാഹിതരായി

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിഷെട്ടിയും വിവാഹിതരായി. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ...

ആര്‍ഭാടങ്ങളില്ലാതെ ലളിതമായി പി. ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം തവനൂര്‍ വൃദ്ധസദനത്തില്‍

മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനുമായ പി.ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ വിവാഹം ആര്‍ഭാടങ്ങളില്ലാതെ ലളിതമായി ഈ മാസം 22ന് നടക്കും. തവനൂരിലെ വൃദ്ധ സദനത്തില്‍ വച്ചാണ് വിവാഹം ...

പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയുടെ വിവാഹം തവനൂർ വൃദ്ധ സദനത്തിൽ

പൊന്നാനി: നോർക്ക റൂട്സ് ഉപാധ്യക്ഷനും മുൻ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയുടെ വിവാഹം തവനൂർ വൃദ്ധ സദനത്തിൽ. 22ന് രാവിലെ 9ന് ചടങ്ങുകൾ നടക്കും. തിരുവനന്തപുരം പി.ടി.നഗറിൽ ...

നയൻസും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു; തിയതി പുറത്ത്

തെന്നിന്ത്യ കാത്തിരുന്ന വിവാഹത്തിന്റെ തീയതി പുറത്ത്. തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂൺ 9 നാണ് വിവാഹം. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും ...

എ ആർ റഹ്മാന്‍റെ മകളും ​ഗായികയുമായ ഖദീജ വിവാഹിതയായി

സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകളും ​ഗായികയുമായ ഖദീജ വിവാഹിതയായി. റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. വിവാഹം കഴിഞ്ഞ വിവരം റഹ്മാനും ഖദീജയും സോഷ്യല്‍ ...

യുവ സംഗീതസംവിധായകന്‍ വിഷ്ണു ശ്യാം വിവാഹിതനായി

യുവ സംഗീതസംവിധായകന്‍ വിഷ്ണു ശ്യാം വിവാഹിതനായി. എറണാകുളം സ്വദേശിനി ആലിസ് ജോജോ ആണ് വധു. ആലിസ് ഫ്ലോറിഡയില്‍ പൈലറ്റായി ജോലി ചെയ്യുകയാണ്. കണ്ണൂര്‍ കൈരളി ഹെറിട്ടേജ് റിസോര്‍ട്ടില്‍ ...

ആലപ്പുഴ ജില്ലാ കളക്ടര്‍ രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു

ആലപ്പുഴ ജില്ലാ കളക്ടര്‍ രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വച്ചാകും വിവാഹം. എംബിബിഎസ് ബിരുദം നേടിയതിനുശേഷമാണ് ...

“മാര്യേജ്…മാര്യേജ്…മാര്യേജ്…ഐ ഡോണ്ട് ലൈക് ഇറ്റ്…ഐ അവോയ്ഡ്…ബട്ട് മൈ റിലേട്ടീവ്‌സ് ലൈക് മാര്യേജ്, ഐ കാന്റ് അവോയ്ഡ്”, കെജിഎഫ് ആരാധകന്‍റെ വിവാഹക്ഷണക്കത്ത് വൈറൽ

റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളിൽ തുടരുകയാണ്. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ഒരു വിവാഹ ക്ഷണക്കത്താണ് ശ്രദ്ധനേടുന്നത്. കർണാടക സ്വദേശിയായ ചന്ദ്രശേഖറിന്റേതാണ് ...

കോടഞ്ചേരി മിശ്ര വിവാഹം: ജോയ്സ്ന ഇന്ന് കോടതിയിൽ ഹാജരാകും, പിതാവ് നൽകിയ ഹേബിയസ് കോർപ്പസിലാണ് ഹാജരാവാൻ ഹൈക്കോടതിയുടെ നിർദേശം

കോടഞ്ചേരിയിലെ മിശ്ര വിവാഹ സംഭവത്തിൽ ഇന്ന് കോടതിയിൽ ജോയ്‌സ്‌ന ഹാജരാകും. വിവാഹത്തിന് തുടർന്ന് ജോയ്സ്നയെ കാണാനില്ലെന്ന് കാണിച്ചുകൊണ്ട് പിതാവ് നൽകിയ ഹേബിയസ് കോർപ്പസിലാണ് ഹൈക്കോടതി ജോയ്സ്നയോട് ഹാജരാകുവാൻ ...

ആഡംബരങ്ങളെല്ലാം ഒഴിവാക്കി വിവാഹം; 19 യുവതീ യുവാക്കൾ പുതുജീവിതത്തിലേക്ക്

കാസർഗോഡ് കുമ്പള പെരുതണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 19 യുവതീ യുവാക്കൾ വിവാഹിതരായി. വർഷത്തിൽ രണ്ട് തവണ മാത്രം നടക്കുന്ന പെരുതണ സമൂഹ വിവാഹ ചടങ്ങിൽ പങ്കാളികളാകാൻ ...

ദിവസക്കൂലിക്ക് ബന്ധുക്കളെ ഇറക്കി, ഉയർന്ന ജോലിയെന്ന് കള്ളം പറഞ്ഞ് വിവാഹ നിശ്ചയം, പത്ത് ലക്ഷം തട്ടി, അറസ്റ്റ്

മലപ്പുറം: സ്വകാര്യ കമ്പനിയിൽ   ഉയർന്ന ജോലിക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം  നിശ്ചയിച്ച് പ്രതിശ്രുത വധുവിന്‍റെ വീട്ടുകാരില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത  കേസില്‍ രണ്ടു പേര്‍ മലപ്പുറം ...

മാട്രിമോണിയല്‍ സൈറ്റില്‍ പ്രൊഫൈല്‍ കൊടുത്തിട്ടുണ്ട്,  ഒരു വിവാഹാലോചന വന്നിരുന്നുവെന്ന് സ്വാസിക

സീരിയലുകളിലുടെയാണ് നടി സ്വാസിക വിജയ് ജനപ്രീതി നേടി എടുക്കുന്നത്. അഭിനയത്തിന് പുറമേ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയിലൂടെ സ്വാസിക അവതാരകയായിട്ടും എത്താറുണ്ട്. ഇതിനിടയില്‍ സ്വാസിക വിവാഹിതയാവാന്‍ പോവുകയാണെന്ന ...

പെണ്ണുകാണാൻ വന്ന ചെറുക്കൻ വീട്ടുകാരുടെ ഇന്റർവ്യൂ മണിക്കൂറുകളോളം നീണ്ടു; യുവതി അവശയായി ആശുപത്രിയിൽ

കോഴിക്കോട്: പെണ്ണുകാണാൻ വന്ന ചെറുക്കൻ വീട്ടുകാരുടെ ഇന്റർവ്യൂ മണിക്കൂറുകളോളം നീണ്ടതോടെ യുവതി അവശയായി ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് നാദാപുരം വാണിമേലാണ് സംഭവം. ചെറുക്കനും സംഘവും വന്ന് ...

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂരിൽ ഒരു ദിവസംകൊണ്ട് നടന്നത് 145 വിവാഹങ്ങള്‍..!

കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ആണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നത്. നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ...

20 വർഷം നീണ്ട പ്രണയത്തിനൊടുവിൽ കരിക്ക്’ താരം മിഥുൻ ദാസ് വിവാഹിതനായി

കരിക്ക് വെബ് സീരീസിലൂടെയും കൽക്കി, കുഞ്ഞെൽദോ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ മിഥുൻ ദാസ് വിവാഹിതനായി. ജിൻസിയാണ് വധു. 20 വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇന്നലെ ആയിരുന്നു ഇവരുടെ ...

വിവാഹത്തിന് ഒരു വെറ്റൈറ്റി ആംബുലന്‍സില്‍ വധൂവരന്മാരെകൊണ്ടുപോയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

വിവാഹ ദിവസം വ്യത്യസ്തതയ്ക്ക് വേണ്ടി ആംബുലന്‍സില്‍ വധൂവരന്മാരെ കൊണ്ടുപോയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് . വിവാഹശേഷം വധുവരന്മാരേയും കൊണ്ട് സൈറണ്‍ മുഴക്കി പായുന്ന ആംബുലന്‍സിന്റെ ...

സ്ത്രീകളെ കാണിച്ച് വിവാഹം, പണവുമായി മുങ്ങും, പറ്റിച്ചത് 50 പേരെ; യുവതികളടക്കം 5 പേർ പിടിയിൽ

സ്ത്രീകളെ കാണിച്ച് വിവാഹ തട്ടിപ്പ് നടത്തിയ 5 പേര്‍ അറസ്റ്റിൽ. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍, പാലക്കാട് സ്വദേശിനികളായ ...

പ്ലസ് ടു വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു; ആറു പേര്‍ അറസ്റ്റില്‍

നിര്‍ബന്ധിച്ച് ബാലവിവാഹം സംഘടിപ്പിച്ചതിന് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയിതാക്കള്‍ എന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയേയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. തഞ്ചാവൂര്‍ ജില്ലയിലെ തിരുവോണം ...

സമൂഹ വിവാഹം വഴി ലഭിക്കുന്ന ആനുകൂല്യങ്ങളും പണവും സ്വന്തമാക്കാന്‍ സഹോദരന്‍ സഹോദരിയെ കല്യാണം കഴിച്ചു

ഉത്തർപ്രദേശിലെ ഫിറോസാബാദിലെ തുണ്ട്‌ലയിൽ സഹോദരൻ സഹോദരിയെ വിവാഹം കഴിച്ചു. ഡിസംബർ 11-ന് മുഖ്യമന്ത്രിയുടെ പദ്ധതി പ്രകാരം നടന്ന കൂട്ടവിവാഹ ചടങ്ങിലാണ് സംഭവം. സമൂഹ വിവാഹം വഴി ലഭിക്കുന്ന ...

ഭാര്യയുടെ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകി; സിപിഐ പ്രവർത്തകന് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ഭാര്യയുടെ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് യുവാവിന് നേരെ വധശ്രമം. സി പി ഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്ക്കാരിക- ജീവകാരുണ്യ സംഘടനയായ ...

‘ശിവന്‍’എന്താ കല്യാണത്തിന് വരാതിരുന്നത്? മറുപടിയുമായി അപ്സര

'സാന്ത്വന'ത്തിലെ ജയന്തിയായെത്തി പ്രേക്ഷകരുടെ കണ്ണിലെ 'കരടായി' മാറുന്ന പ്രകടനം കാഴ്ചവച്ച താരമാണ് അപ്‌സര രത്‌നാകരന്‍. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. ചോറ്റാനിക്കരയില്‍ വച്ച് സംവിധായകനും നടനുമായുള്ള ആല്‍ബിയെയാണ് അപ്‌സര ...

വരന്‍ മാലയിട്ട ഉടൻ നെറ്റിയിൽ സിന്ദുരം ചാർത്തി കാമുകൻ; കൂട്ടയടി; വിവാഹവേദിയിലെ നാടകീയ രംഗങ്ങൾ; വൈറൽ വിഡിയോ

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ  നടന്ന വിചിത്ര വിവാഹത്തിന്റെ വാർത്തയാണ് പുറത്തു വരുന്നത്. വിവാഹസമയത്ത് വരനും വധുവും വരണമാല്യം കൈമാറുന്ന സമയത്താണ് വധുവിന്റെ കാമുകൻ രംഗപ്രവേശം ചെയ്യുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ...

നടി അർച്ചന സുശീലൻ വിവാഹിതയായി; വരൻ പ്രവീൺ നായർ

തിരുവനന്തപുരം: സീരിയൽ താരം അർച്ചന സുശീലൻ വിവാഹിതയായി. പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. ഇൻ‌സ്റ്റ​ഗ്രാം പോസ്റ്റിലാണ് താരം വിവാഹവാർത്തയും ചിത്രവും ...

ഭിന്നശേഷിക്കരെ വിവാഹം കഴിച്ച് തട്ടിപ്പ്; ഇരകളായത് മലയാളികൾ ഉൾപ്പെടെ 11 പേർ; സഹോദരിമാർക്ക് തടവ്

വിവാഹ തട്ടിപ്പ് കേസില്‍ ഇന്‍ഡോര്‍ സ്വദേശികളായ യുവതികള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും, 9.5 ലക്ഷം രൂപ പിഴയും വിധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി. ഭിന്നശേഷിക്കാരായാവരെ ( ...

‘ഭർത്താവിനെ പോലെ ചുംബിക്കുകയും പെരുമാറുകയും ചെയ്യുന്നു’: ഭർത്താവ് പുനർജ്ജനിച്ചതെന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ

ഭർത്താവ് പുനർജ്ജനിച്ചതെന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ (woman, married cow). തന്നെ സ്നേഹത്തോടെ ചുംബിക്കുകയും പെരുമാറുന്നുവെന്നും, ഭർത്താവിന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്നതായും കാട്ടിയാണ് യുവതി ...

നടി മൗനി റോയി വിവാഹിതാകുന്നു; വരൻ ദുബായ് മലയാളി

പ്രമുഖ ഹിന്ദി സീരിയൽ താരം മൗനി റോയ് വിവാഹിതയാകുന്നു. ദുബായ് മലയാളിയായ സൂരജ് നമ്പ്യാരുമായാണ് മൗനിയുടെ വിവാഹം. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. നേരത്തെ, 2022 ൽ ...

Page 3 of 10 1 2 3 4 10

Latest News