MASK ISSUE

മുഖത്ത് മാസ്‌കിന് പകരം സ്ത്രീകളുടെ അടിവസ്ത്രം; വിമാനത്തില്‍നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടു

മുഖത്ത് മാസ്‌കിന് പകരം സ്ത്രീകളുടെ അടിവസ്ത്രം; വിമാനത്തില്‍നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടു

വാഷിങ്ടണ്‍: മാസ്‌കിന് പകരം മുഖത്ത് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ഫ്‌ളോറിഡ കേപ്‌കോറല്‍ സ്വദേശിയായ ആദം ജെന്നെയെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍നിന്ന് ജീവനക്കാര്‍ ഇറക്കിവിട്ടത്. ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

മാസ്‌കില്ലാത്തത് ചോദ്യം ചെയ്ത ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പാറശ്ശാലയില്‍ മാസ്‌കില്ലാത്തത് ചോദ്യം ചെയ്ത ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സനോജിനാണ് മര്‍ദനമേറ്റത്. ഇന്നലെ ...

മാസ്‌കില്ലാതെ ബ്രാഞ്ചിലെത്തിയ കസ്റ്റമറുമായി വഴക്കുണ്ടാക്കി സെക്യൂരിറ്റി, ഒടുവില്‍ വെടിവച്ചു വീഴ്‌ത്തി

മാസ്‌കില്ലാതെ ബ്രാഞ്ചിലെത്തിയ കസ്റ്റമറുമായി വഴക്കുണ്ടാക്കി സെക്യൂരിറ്റി, ഒടുവില്‍ വെടിവച്ചു വീഴ്‌ത്തി

ല്കനൗ: മാസ്‌കില്ലാതെ ബ്രാഞ്ചിലെത്തിയ കസ്റ്റമറെ വെടിവെച്ചു വീഴ്ത്തി സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ...

വച്ചിരിക്കുന്നത് എന്‍ 95 മാസ്‍ക് അല്ലെന്നുപറഞ്ഞ് 500 രൂപ പിഴ ലഭിച്ച അനുഭവവുമായി നടന്‍ മണികണ്ഠന്‍ പട്ടാമ്പി

വച്ചിരിക്കുന്നത് എന്‍ 95 മാസ്‍ക് അല്ലെന്നുപറഞ്ഞ് 500 രൂപ പിഴ ലഭിച്ച അനുഭവവുമായി നടന്‍ മണികണ്ഠന്‍ പട്ടാമ്പി

കൊവിഡ്‍കാല നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ പേരില്‍ ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അനീതിയെക്കുറിച്ച് പറഞ്ഞ് നടന്‍ മണികണ്ഠന്‍ പട്ടാമ്പി. തൊട്ടടുത്തുള്ള കടയിലേക്ക് പോകാന്‍ സത്യവാങ്മൂലം എഴുതിയില്ലെന്ന കാരണത്താല്‍ തടഞ്ഞുനിര്‍ത്തിയ ...

ബ്ര​സീ​ലിൽ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കും കോ​വി​ഡ് രോ​ഗം വ​ന്ന​വ​ര്‍​ക്കും മാ​സ്ക് ധ​രി​ക്കു​ന്ന​തി​ല്‍ ഇ​ള​വ് നൽകി

ബ്ര​സീ​ലിൽ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കും കോ​വി​ഡ് രോ​ഗം വ​ന്ന​വ​ര്‍​ക്കും മാ​സ്ക് ധ​രി​ക്കു​ന്ന​തി​ല്‍ ഇ​ള​വ് നൽകി

ബ്ര​സീ​ലി​യ: വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കും കോ​വി​ഡ് രോ​ഗം വ​ന്ന​വ​ര്‍​ക്കും മാ​സ്ക് ധ​രി​ക്കു​ന്ന​തി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കാ​നൊ​രു​ങ്ങു​കയാണ് ബ്ര​സീ​ലി​ല്‍ . ഇ​ക്കാ​ര്യം പ്ര​സി​ഡ​ന്‍റ് ജെ​യ​ര്‍ ബോ​ള്‍​സോ​നാ​രോ​യാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്. നേ​ര​ത്തെ ലോ​ക്ക്ഡൗ​ണി​നെ​യും സാ​മൂ​ഹി​ക ...

പഴയ ഭൂപടം 15 ദിവസത്തിനുള്ളില്‍ ഹാജരാക്കണം -സുപ്രീം കോടതി

വിമാനയാത്രക്കാര്‍ മാസ്‌ക് ധരിച്ചത് താടിയ്‌ക്ക് താഴെ :ജഡ്ജി സ്വമേധയാ കേസെടുത്തു

വിമാനയാത്രക്കാര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തതിനെതിരെ ഡല്‍ഹി രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി ജഡ്ജി. ഇതില്‍ യാത്രക്കാര്‍ക്കെതിരെ സ്വമേധയ കേസെടുത്തിരിക്കുകയാണ് ജസ്റ്റിസ് സി. ഹരിശങ്കര്‍.മാര്‍ച്ച്‌ അഞ്ചിന് എയര്‍ ...

Latest News