ബ്രസീലിയ: വാക്സിന് സ്വീകരിച്ചവര്‍ക്കും കോവിഡ് രോഗം വന്നവര്‍ക്കും മാസ്ക് ധരിക്കുന്നതില്‍ ഇളവ് അനുവദിക്കാനൊരുങ്ങുകയാണ് ബ്രസീലില്‍ . ഇക്കാര്യം പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് വ്യക്തമാക്കിയത്.
നേരത്തെ ലോക്ക്ഡൗണിനെയും സാമൂഹിക അകലം പാലിക്കുന്നതിനെയും എതിര്‍ത്തിരുന്നു ബോള്‍സോനാരോ. അസുഖബാധിതര്‍ ക്വാറന്റൈനില്‍ കഴിയണമെന്നായിരുന്നു ബോള്‍സോനാരോയുടെ നിലപാട്.മാസ്കുകളുടെ ഉപയോഗത്തെക്കുറിച്ച് പഠിക്കാന്‍ ബോള്‍സോനാരോ തന്നോട് ആവശ്യപ്പെട്ടിട്ടണ്ടെന്ന് ആരോഗ്യമന്ത്രി മാര്‍സെലോ ക്യൂറോഗ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക