MATEOROLOGICAL DEPARTMENT

ശബരിമലയെ മോശമായി ചിത്രീകരിച്ചു; റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെതിരെ നടപടി

ശബരിമലയില്‍ ദര്‍ശനമില്ല; മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ വീണ്ടും കനക്കാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയിൽ തുലാമാസ പൂജകൾക്ക്  ഭക്തരെ പ്രവേശിപ്പിക്കാനൻ സാധിക്കില്ലെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. കക്കി ഡാം തുറന്ന ...

കോഴിക്കോട്ടെ ഉൾവനങ്ങളിൽ കനത്ത മഴ: മലവെള്ളപ്പാച്ചിലിന് സാധ്യത,പുഴകളിൽ ഇറങ്ങരുതെന്ന് നിർദേശം

കാസര്‍കോഡ് ജില്ലയില്‍ യെല്ലോ അലര്‍ട്ട്​ പിന്‍വലിച്ചു

കാസർഗോഡ്   ജില്ലയിലെ യെൽലോ അലെർട് പിൻവലിച്ചു. ഞായറാഴ്​ച പലയിടത്തും മഴ പെയ്​തെങ്കിലും ശക്തി കുറവായിരുന്നതിന്നാലും  മറ്റു അനിഷ്​ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതും കൊണ്ടുമാണ് യെൽലോ അലെർട് ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

സംസ്ഥാനത്ത് 18 വരെ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട്ടും വയനാടും ഒഴികെയുള്ള ബാക്കി 10 ജില്ലകളിൽ യെല്ലോ അലേർട്ടും ...

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം ; അതീവ ജാഗ്രത

അ​റ​ബി​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി​ നിലനിൽക്കുന്ന സാഹചര്യത്തിൽ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം കൂ​ടി ...

സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യത

ശക്തമായ കാറ്റിന് സാധ്യത

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത എന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 14 വരെ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ ...

Latest News