MEGHALAYA

രാജ്യത്ത് കേരളം ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം: ഐസിഎംആർ സര്‍വേ

രാജ്യത്ത് കേരളം ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം: ഐസിഎംആർ സര്‍വേ

ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും വവ്വാലുകളിൽ നിപ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. പൂനെ ഐസിഎംആർ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ദേശീയ സർവേയിലാണ് കണ്ടെത്തൽ. ...

കൊച്ചിയിൽ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്

മേഖാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ ഓഫീസിന് നേരെ ആക്രമണം

മേഖാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ടുറയെ ശൈത്യകാല തലസ്ഥാനമാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്. ...

വിവിധ പാർട്ടികളിൽ നിന്ന് മൂന്ന് എം എൽ എമാർ ബിജെപിയിൽ ചേർന്നു ;മേഘാലയയിൽ പുതിയ നീക്കം

ഒരു സ്വതന്ത്ര എംഎല്‍എയും രാജിവെച്ച മൂന്ന് എംഎല്‍എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു. മേഘാലയയിൽ ആണ് രാഷ്ട്രീയ ചുവടുമാറ്റം . സാമുവല്‍ സാംഗ്മ, അടുത്തിടെ എംഎല്‍എ സ്ഥാനം രാജി വെച്ച ...

ഒഡിഷയിൽ ആഞ്ഞടിച്ച് ഫോനി ; മണിക്കൂറിൽ 175 കി.മീ വേഗത; ഒരു മരണം

ചു​ഴ​ലി​ക്കാ​റ്റ്; മേ​ഘാ​ല​യ​യി​ല്‍ ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. റി​ഭോ​യ് ജി​ല്ല​യി​ലാ​ണ് വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച​ത്. ചുഴലിക്കാറ്റിൽ ആ​ള​പാ​യമൊന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത് ജി​ല്ല​യി​ലെ ...

12 ദിവസം പിന്നിട്ടു; നാവികസേനയുടെ സഹായം തേടി മേഘാലയ

12 ദിവസം പിന്നിട്ടു; നാവികസേനയുടെ സഹായം തേടി മേഘാലയ

അനധികൃതമായി കല്‍ക്കരി ഖനിക്കുളളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി നാവികസേനയുടെ സഹായം തേടി മേഘാലയ. 12 ദിവസമായി തൊഴിലാളികൾ കനിക്കുള്ളിൽ കുടുങ്ങി കിടക്കുകയാണ്. മേഘാലയയിലെ കിഴക്കന്‍ ജെയ്ന്തിയ ഹില്‍സ് ...

മേഘാലയത്തിൽ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നാവിക സേനയുടെ 15 അംഗ സംഘം എത്തുന്നു

മേഘാലയത്തിൽ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നാവിക സേനയുടെ 15 അംഗ സംഘം എത്തുന്നു

മേഘാലയയിലെ കിഴക്കൻ ജൈന്ത്യാ ഹിൽസിലെ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നാവിക സേനയുടെ 15 അംഗ സംഘം എത്തുന്നു. വിശേഖപട്ടണത്തു നിന്നും അത്യാധൂനിക ഉപകരണങ്ങളുമായി വ്യോമമാര്‍ഗം എത്തുന്ന സംഘം ...

Latest News