എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം, നിരീക്ഷണത്തിൽ തുടരും
തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയ മന്ത്രി എം എം മണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ. അദ്ദേഹത്തിൽ നടത്തിയ ശസ്ത്രക്രിയ പൂർണ വിജയമാണ്. എങ്കിലും നിരീക്ഷണത്തിനായി ...