MOTHER ARRESTED

നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തി ബാഗിലാക്കി; ബെംഗളൂരുവിലേക്ക് കടന്ന യുവതി പിടിയില്‍

നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തി ബാഗിലാക്കി; ബെംഗളൂരുവിലേക്ക് കടന്ന യുവതി പിടിയില്‍

നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തി ബാഗിലാക്കി കടന്ന ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകയും സിഇഒയുമായ യുവതി പിടിയില്‍. സുചേന സേത് എന്ന ബിസിനസ്സുകാരിയാണ് ...

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; ‘കുഞ്ഞിന്റെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയത്’, കുറ്റം സമ്മതിച്ച് പ്രതി

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; ‘കുഞ്ഞിന്റെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയത്’, കുറ്റം സമ്മതിച്ച് പ്രതി

കൊച്ചി: കൊച്ചിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയത് മാതാവിന്റെ സുഹൃത്ത്. പ്രതി ഷാനിസ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയത്. കുട്ടിയുടെ ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചി: എറണാകുളത്ത് ലോഡ്ജിൽ ഒന്നര മാസമുള്ള കുട്ടി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ കൊലപാതകം തന്നെയെന്ന് പൊലീസ്. കറുകപ്പള്ളിയിലെ ലോഡ്ജിലായിരുന്നു സംഭവം. ഒന്നര മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് ...

കളിപ്പാവയുടെ വാൽ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസ്സുകാരൻ മരിച്ചു  

കുഞ്ഞുണ്ടെന്ന വിവരം കാമുകൻ അറിയാതിരിക്കാൻ 3വയസുകാരനെ കൊലപ്പെടുത്തി;’അമ്മ അറസ്റ്റിൽ

പാലക്കാട് : എലപ്പുള്ളിയിൽ മൂന്നു വയസ്സുകാരനെ  മരിച്ച നിലയിൽ  കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് പൊലീസ്.അമ്മയെ അറസ്റ്റ് ചെയ്തു. എലപ്പുള്ളി ചുട്ടിപ്പാറ, വേങ്ങോടി മുഹമ്മദ് ഷാൻ, ആസിയ, ദമ്പതികളുടെ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ഒമ്പത് വയസ്സുകാരിയുടെ കൊലപാതകം; കുട്ടിയുടെ അമ്മ അറസ്റ്റില്‍

ഒമ്പത് വയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റില്‍. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കണ്ണൂര്‍ ചാലാട് കുഴിക്കുന്നിലാണ് സംഭവം. രാജേഷ്-വാഹിദ ദമ്പതിമാരുടെ മകള്‍ അവന്തികയുടെ ...

തൊടുപുഴയിൽ മർദ്ദനമേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു

തൊടുപുഴ സംഭവം; ഏഴുവയസ്സുകാരന്റെ കൊലപാതകത്തിൽ അമ്മയെയും അറസ്റ്റ് ചെയ്തു

കേരള മനസാക്ഷിയെ ഞെട്ടിച്ച ഏഴുവയസ്സുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ പ്രതി അരുൺ ആനന്ദിനെ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

ഒ​ന്നേ​കാ​ൽവ​യ​സു​കാ​രി​യുടെ കൊലപാതകം : അ​മ്മ അ​റ​സ്റ്റി​ൽ

ഒ​ന്നേ​കാ​ൽവ​യ​സു​കാ​രി​യുടെ കൊലപാതകം : അ​മ്മ അ​റ​സ്റ്റി​ൽ

ചേ​ർ​ത്ത​ല​യി​ൽ ഒ​ന്നേ​കാ​ൽ വയസുകാരിയെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ന്ന അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ട്ട​ണ​ക്കാ​ട് കൊ​ല്ലം​വെ​ള്ളി കോ​ള​നി​യി​ൽ ഷാ​രോ​ണി​ന്‍റെ ഭാ​ര്യ ആ​തി​ര​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വ​തി കു​റ്റംസമ്മതിച്ചു. ...

ബാലുശ്ശേരി; നവജാതശിശുവിനെ അമ്മ കഴുത്തറുത്തു കൊന്നു

ബാലുശ്ശേരി; നവജാതശിശുവിനെ അമ്മ കഴുത്തറുത്തു കൊന്നു

ബാലുശേരിയില്‍ നവജാതശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. പെണ്‍കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയത്. സംഭവത്തെതുടർന്ന് നിര്‍മലൂര്‍ സ്വദേശി റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പ്; ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി വാർത്ത വിനിമയ ...

Latest News