MUKKAM

10 വയസ്സുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. മുക്കം പൊലീസാണ് പ്രതിയെ പിടികൂടിയത്. നെല്ലിക്കാപറമ്പ്- പന്നിക്കോട് റോഡിലുള്ള ആക്രിക്കടയിലെ ജോലിക്കാരനായ തഞ്ചാവൂര്‍ സ്വദേശി അറുമുഖന്‍ എന്ന ...

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

ലീഗ് വിമതന്റെ പിന്തുണ; മുക്കം മുനിസിപ്പാലിറ്റിയും എല്‍.ഡി.എഫിന്

ഒരാഴ്ച നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ മുക്കം മുനിസിപ്പിലാറ്റി എല്‍.ഡി.എഫ് ഭരിക്കും. മുസ്‌ലിം ലീഗ് വിമതനായ മുഹമ്മദ് അബ്ദുള്‍ മജീദ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മുനിസിപ്പാലിറ്റി ...

കോ​ഴി​ക്കോ​ട് കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് ആഴമുള്ള കിണറിലേക്ക് മറിഞ്ഞു

കോ​ഴി​ക്കോ​ട് കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് ആഴമുള്ള കിണറിലേക്ക് മറിഞ്ഞു

മു​ക്കം: കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കിണറിലേക്ക് മറിഞ്ഞു. കോ​ഴി​ക്കോ​ട് മു​ക്കം പു​ല്‍​പ്പ​റമ്ബി​നു സ​മീ​പം ക​ല്ലു​മാ​യി വ​ന്ന ലോറിയാണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കി​ണ​റി​ലേ​ക്ക് മ​റി​ഞ്ഞത്. ഡ്രൈ​വ​റും ...

കോഴിക്കോട് വാഹനാപകടം; 2പേർ  മരിച്ചു

കോഴിക്കോട് വാഹനാപകടം; 2പേർ മരിച്ചു

കോഴിക്കോട് മുക്കത്ത് സംസ്ഥാന പാതയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ 2 പേര്‍ മരിച്ചു.സ്‌കൂട്ടര്‍ യാത്രക്കാരായ മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു, ബംഗാള്‍ സ്വദേശി മക്ബൂല്‍ എന്നിവരാണ് ...

കോഴിക്കോട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു

മുക്കം: കോഴിക്കോട് -മലപ്പുറം ജില്ലാതിര്‍ത്തിയായ പഴംപറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. വാഴക്കാടിനടുത്ത ഓമാനൂര്‍ സ്വദേശി വിനു, പുല്‍പറമ്പില്‍ അബ്ദുറഹ്മാന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് ...

നാളെ ഹർത്താലുണ്ടോ? സത്യാവസ്ഥ ഇത്

വടകരയിലും മുക്കത്തും ഹർത്താൽ

ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച്‌ മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്ച്‌ വടകരയില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ തുടങ്ങി. മുക്കം സര്‍വീസ് സഹകരണ ...

Latest News