MUSTERING

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി

ജൂൺ 30 ന് അവസാനിക്കേണ്ട മുസ്റ്ററിങ് ആണ് ജൂലൈ 31 വരെ നീട്ടി നൽകിയത്. ഹൈക്കോടതിയുടെ സ്‌റ്റേയെ തുടര്‍ന്ന് മസ്റ്ററിങ് ഒരു മാസത്തോളം തടസ്സപ്പെട്ട സാഹചയത്തിലാണ് ഇപ്പോൾ ...

സാമൂഹ്യക്ഷേമ പെൻഷൻ കൈപറ്റുന്നവർക്കുള്ള മസ്റ്ററിംഗ് സമയപരിധി ഡിസംബർ 15 വരെ നീട്ടി 

ക്ഷേമ പെന്‍ഷന്‍; അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതം

2021 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 20 വരെ വിവിധ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ അക്ഷയ കേന്ദ്രങ്ങളില്‍ ചെന്ന് മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അക്ഷയ ...

സര്‍വീസ് പെന്‍ഷന്‍കാരുടെ വാര്‍ഷിക മസ്റ്ററിങ്ങിനുളള തീയതി നീട്ടി നൽകി

സര്‍വീസ് പെന്‍ഷന്‍കാരുടെ വാര്‍ഷിക മസ്റ്ററിങ്ങിനുളള തീയതി നീട്ടി നൽകി

സര്‍വീസ് പെന്‍ഷന്‍കാരുടെ വാര്‍ഷിക മസ്റ്ററിങ്ങിനുളള തീയതി നീട്ടി നൽകി സർക്കാർ. 2021 മാര്‍ച്ച് 31 വരെയാണ് തീയതി നീട്ടിയത്. പകര്‍ച്ചവ്യാധി സംസ്ഥാനത്ത് രൂക്ഷമായ ഈ സാഹചര്യത്തിൽ മസ്റ്റര്‍ ...

സാമൂഹ്യക്ഷേമ പെൻഷൻ കൈപറ്റുന്നവർക്കുള്ള മസ്റ്ററിംഗ് സമയപരിധി ഡിസംബർ 15 വരെ നീട്ടി 

സാമൂഹ്യക്ഷേമ പെൻഷൻ കൈപറ്റുന്നവർക്കുള്ള മസ്റ്ററിംഗ് സമയപരിധി ഡിസംബർ 15 വരെ നീട്ടി 

കണ്ണൂർ: സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മസ്റ്ററിംഗിനുളള സമയപരിധി സര്‍ക്കാര്‍ ഡിസംബര്‍ 15 വരെ നീട്ടി. മു​​​ന്‍​​​പ് ഇ​​​ത് ന​​​വം​​​ബ​​​ര്‍ 30 ആ​​​യാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. 53.4 ല​​​ക്ഷ​​​ത്തോ​​​ളം ...

Latest News