NARANIPUZHA SHANAVAS

സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം

ഞങ്ങള്‍ ഒരുപാട് ശ്രമിച്ചു എന്നിട്ടും പറയാന്‍ ഒരുപാട് ബാക്കിവച്ച് അവന്‍ പോയി ഞങ്ങടെ സൂഫി: വിജയ് ബാബു

സംവിധായകന്‍ ഷാനവാസ് നരണിപ്പു‍ഴയുടെ അപ്രതീക്ഷിത വിയോഗത്തില്‍ വിങ്ങുകയാണ് സിനിമാലോകമൊന്നിച്ച് നരണിപ്പുഴ ഷാനവാസിന്‍റെ വിയോഗത്തിലുള്ള സങ്കടം പങ്കുവച്ച്‌ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു. “ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓര്‍മകളും എന്നോട് ...

ഷാനവാസ്‌ മരിച്ചിട്ടില്ല, ഇപ്പോഴും ഹൃദയമിടിക്കുന്നു: വാർത്തകൾ തള്ളി വിജയ് ബാബു

ഷാനവാസ്‌ മരിച്ചിട്ടില്ല, ഇപ്പോഴും ഹൃദയമിടിക്കുന്നു: വാർത്തകൾ തള്ളി വിജയ് ബാബു

തിരുവനന്തപുരം : സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് മരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഷാനവാസ് വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് ...

ഹൃദയാഘാതത്തെ തുടര്‍ന്ന് സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഗുരുതരാവസ്ഥയില്‍

ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സ് അ​ന്ത​രി​ച്ചു​വെ​ന്ന വാ​ര്‍​ത്ത നി​ഷേ​ധി​ച്ച്‌ കു​ടും​ബം: ഷാ​ന​വാ​സ് ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ല്‍ ത​ന്നെ ?

മ​ല​പ്പു​റം: സം​വി​ധാ​യ​ക​ന്‍ ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സ് അ​ന്ത​രി​ച്ചു​വെ​ന്ന വാ​ര്‍​ത്ത നി​ഷേ​ധി​ച്ച്‌ കു​ടും​ബം. ഷാ​ന​വാ​സ് ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ല്‍ ത​ന്നെ ആ​ണെ​ന്നും ത​ല​ച്ചോ​റി​ന് ആ​ഘാ​ത​മു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും ...

സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം

സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം

സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം രംഗത്ത്. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററില്‍ ആണ്. തലച്ചോറിന് ആഘാതമുണ്ടെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നോക്കുകയാണെന്നും കുടുംബം ...

ഹൃദയാഘാതത്തെ തുടര്‍ന്ന് സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഗുരുതരാവസ്ഥയില്‍

സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു

സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. രാവിലെ ഒൻപതുമണിയോടെ മസ്തിഷ്കമരണം സംഭവിച്ചു. കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം. മലപ്പുറം ...

ഹൃദയാഘാതത്തെ തുടര്‍ന്ന് സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഗുരുതരാവസ്ഥയില്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഗുരുതരാവസ്ഥയില്‍

കോയമ്പത്തൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. ജയസൂര്യ നായകനായെത്തിയ ...

Latest News