തിരുവനന്തപുരം : സംവിധായകന് നരണിപ്പുഴ ഷാനവാസ് മരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു.
ഷാനവാസ് വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വിജയ് ബാബു ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
https://www.facebook.com/Vijaybabuofficial/posts/1971064219724576
പ്രതികരിക്കാൻ ഇവിടെ എഴുതുക