NATIONAL HIGHWAY

ദേശീയപാത വികസനം ഭൂമി ഏറ്റെടുക്കൽ ; 516 തസ്തികൾക്ക് തുടർച്ച അനുമതി നൽകാൻ തീരുമാനം

സംസ്ഥാനത്ത് ദേശീയപാതയുടെ വികസനത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് രൂപീകരിച്ചതാണ് 36 ലാൻഡ് അക്വിസിഷൻ യൂണിറ്റ്. യൂണിറ്റുകളിലെ 516 തസ്തികകൾക്ക് കഴിഞ്ഞ ജനുവരി ഒന്നു മുതൽ ഒരു വർഷത്തേക്ക് തുടർച്ച ...

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറന്നു; ഔദ്യോഗിക ഉദ്ഘാടനം പിന്നീട്

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നത്. നിർമാണം പൂർത്തിയായിട്ടും തുറക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേന്ദ്രമന്ത്രി ...

കായംകുളം ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐയ്‌ക്ക് പരുക്ക്

കായംകുളം ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐയ്‌ക്ക് പരുക്ക്

കായംകുളം: കായംകുളം ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐയ്ക്ക് പരുക്ക്. കായംകുളം പ്രിൻസിപ്പൽ എസ്ഐ ഉദയകുമാറിനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം. ആലപ്പുഴ ...

‘ദേശീയപാതാ വികസനം വലിയ രീതിയിൽ നടക്കുന്നുണ്ട്’

ദേശീയപാതാ വികസനം വലിയ രീതിയിൽ നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയപാതാ വികസനത്തിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അത് പരിഹരിക്കും. പൊതുമരാമത്ത് മന്ത്രിയുമായി ചർച്ചയ്ക്ക് എപ്പോഴും തയ്യാറാണെന്നും വി ...

സംസ്ഥാനം അടിമുടി മാറും.. ദേശീയപാത വികസനം പൂർത്തിയായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തെത്താൻ എട്ട് മണിക്കൂർ മാത്രം

സംസ്ഥാനം അടിമുടി മാറും.. ദേശീയപാത വികസനം പൂർത്തിയായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തെത്താൻ എട്ട് മണിക്കൂർ മാത്രം

സംസ്ഥാനത്തെ ദേശീയപാത വികസനം പൂർത്തിയായാൽ കേരളം തന്നെ അടിമുടി മാറിയേക്കും. ദേശീയപാത വികസനം ഏറ്റവും എളുപ്പമാക്കുന്നത് ഇപ്പോൾ ദീർഘ ദൂര യാത്രകളാണ്. ഭക്ഷണത്തിനും ജിഎസ്ടിക്കും പുറമെ സർവീസ് ...

കേരളത്തിലെ ദേശീയ പാത വികസനം 2025 ഓടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ സിംഗ്

കേരളത്തിലെ ദേശീയ പാത വികസനം 2025 ഓടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ സിംഗ്

കണ്ണൂ‍ർ: കേരളത്തിലെ ദേശീയ പാത വികസനം 2025 ഓടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ സിംഗ് അറിയിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ദേശീയപാതയുടെ നി‍ര്‍മ്മാണ ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദേശീയപാതാ വികസനം അസാധ്യമെന്ന് പലരും എഴുതി തള്ളിയപ്പോൾ സർക്കാർ അത് യാഥാർത്ഥ്യമാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയപാതാ വികസനം അസാധ്യമെന്ന് പലരും എഴുതി തള്ളിയപ്പോൾ സർക്കാർ അത് യാഥാർത്ഥ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡിനായി 91 ശതമാനത്തിലേറെ ഭൂമി ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. ...

ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തില്‍ നവ ദമ്പതികൾ മരിച്ചു

ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തില്‍ നവ ദമ്പതികൾ മരിച്ചു

തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തില്‍ നവ ദമ്ബതികള്‍ മരിച്ചതായി റിപ്പോർട്ട്. മരിച്ചത്, ബുള്ളറ്റില്‍ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25) ...

പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം; പാലം പൊളിക്കൽ നടപടികൾ രണ്ടാം ഘട്ടത്തിലേക്ക്

പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം; പാലം പൊളിക്കൽ നടപടികൾ രണ്ടാം ഘട്ടത്തിലേക്ക്

പാലാരിവട്ടം: പാലം പൊളിക്കൽ ജോലികൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നതുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാലത്തിന്റെ അണ്ടർ പാസേജ് അടച്ചിട്ടുണ്ട്. എന്നാൽ പാലത്തിന് സമാന്തരമായുള്ള ദേശീയ ...

മാഹി ബൈപ്പാസിൽ പാലം തകർന്ന സംഭവം; പ്രാഥമിക റിപ്പോർട്ട് നൽകി

മാഹി ബൈപ്പാസിൽ പാലം തകർന്ന സംഭവം; പ്രാഥമിക റിപ്പോർട്ട് നൽകി

കണ്ണൂർ: തലശേരി മാഹി ബൈപ്പാസിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന സംഭവത്തിൽ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി. ബീമുകൾക്ക് കൊടുത്ത ...

ദേശീയപാതയിൽ അർദ്ധരാത്രി 17 ലക്ഷത്തിന്റെ കവർച്ച; 14 പേർ പിടിയിൽ 

ദേശീയപാതയിൽ അർദ്ധരാത്രി 17 ലക്ഷത്തിന്റെ കവർച്ച; 14 പേർ പിടിയിൽ 

കല്‍പ്പറ്റ:വയനാട് ദേശീയപാതയിൽ അര്‍ദ്ധരാത്രി യുവാക്കളെ ആക്രമിച്ച്‌ കവര്‍ച്ച നടത്തിയ 14 അംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. മൈസൂരില്‍ നിന്നും സ്വര്‍ണം വിറ്റ് മടങ്ങുകയായിരുന്ന വയനാട് സ്വദേശികളായ യുവാക്കളെ ...

ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും; ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും: പിണറായി വിജയന്‍

ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും; ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും: പിണറായി വിജയന്‍

കേരളത്തില്‍ 45 മീറ്ററില്‍ ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി ...

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ദേശീയ പാതയില്‍ വാഹനാപകടം: രണ്ട് മെഡിക്കൽ വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട്: കണ്ണൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച ഇരുവരും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ...

മലപ്പുറത്ത് ദേശീയപാത സര്‍വേ തുടരുന്നു

മലപ്പുറത്ത് ദേശീയപാത സര്‍വേ തുടരുന്നു

മലപ്പുറം: മലപ്പുറം ജില്ലയിലെ ദേശീയ പാത വികസനത്തിനായുള്ള ഭൂസര്‍വേ തുടരുന്നു. പോലീസിന്റെ കനത്ത സുരക്ഷയില്‍ ആണ് സർവേ നടക്കുന്നത്. രണ്ടാം ഘട്ട സര്‍വേയാണ് ഇന്ന് നടക്കുന്നത്. കുറ്റിപ്പുറം മുതല്‍ ...

Latest News