സംസ്ഥാനത്തെ ദേശീയപാത വികസനം പൂർത്തിയായാൽ കേരളം തന്നെ അടിമുടി മാറിയേക്കും. ദേശീയപാത വികസനം ഏറ്റവും എളുപ്പമാക്കുന്നത് ഇപ്പോൾ ദീർഘ ദൂര യാത്രകളാണ്.
ഇനി ദേശീയപാത വികസനം വരുന്ന മുറയ്ക്ക് കാസർഗോഡ് നിന്ന് തലസ്ഥാനമായ തിരുവനന്തപുരത്തെത്തുവാൻ കേവലം എട്ട് മണിക്കൂർ മാത്രം മതിയാകും.
മണ്ണെണ്ണ പഴയ സ്റ്റോക്ക് ഈ മാസം 15 വരെ 84 രൂപയ്ക്ക് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്
ദേശീയപാത അതോറിറ്റി കേരള റീജണൽ ഓഫീസറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ നിലവിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്തുന്നതിന് പതിനെട്ട് മണിക്കൂറോളം എടുക്കുന്നുണ്ട്. ഇതാണ് കേവലം എട്ട് മണിക്കൂറായി ചുരുങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക