NIA COURT

അധ്യാപകന്റെ കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും

അധ്യാപകന്റെ കൈവെട്ടിയ കേസ്; പ്രതി സവാദിന്റെ റിമാൻഡ് കാലാവധി നീട്ടി

എറണാകുളം: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിന്റെ റിമാൻഡ് കാലാവധി നീട്ടി. ഫെബ്രുവരി 16 വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്. ...

അധ്യാപകന്റെ കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും

അധ്യാപകന്റെ കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി സവാദിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ കൊച്ചി എൻ.ഐ.എ കോടതിയിൽ ...

അധ്യാപകന്റെ കൈ വെട്ടിയ കേസ്: രണ്ടാം ഘട്ട വിധി ഇന്ന്

കൈവെട്ട് കേസ്: ‘പ്രതികൾക്ക് ഏത് ശിക്ഷ കിട്ടിയാലും അത് എന്നെ ബാധിക്കുന്ന കാര്യമല്ല’; പ്രൊഫ. ടിജെ ജോസഫ്

തൊടുപുഴ: തൊടുപുഴ ന്യൂ മാന് കോളേജിലെ അധ്യാപകന്റെ കൈവെട്ട് കേസില്‍ പ്രതികള്‍ക്ക് ഏതു ശിക്ഷ കിട്ടിയാലും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് പ്രൊഫ ടിജെ ജോസഫ്. കോടതി പ്രതികള്‍ക്ക് ...

മുഖ്യകണ്ണി സന്ദീപ് തന്നെ; സിസി കാമറ ദൃശ്യങ്ങൾ ഇല്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയായി

സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സന്ദീപ് നായരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചി എൻഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. രാജ്യദ്രോഹത്തിന് കേസിൽ തെളിവുകളില്ലെന്നും കസ്റ്റംസ് കേസ് മാത്രമേ നിലനിൽക്കുകയുള്ളൂ ...

എം.ശിവശങ്കറിന്റെ നിയമനം സർക്കാർ പുനഃപരിശോധിക്കുന്നു

ശിവശങ്കറിന്റെ വാട്സ്ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് എൻഐഎ കോടതിയിൽ

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ വാട്സ്ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് എൻഐഎ കോടതിയെ സമീപിച്ചു. ലൈഫ് മിഷൻ പദ്ധതിയിലെ കോഴ സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം. ...

മുന്‍കൂര്‍ ജാമ്യത്തിന് ശിവശങ്കര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി; ഹർജി ഇന്ന് തന്നെ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്ന് ആവശ്യം

സ്വർണ്ണക്കടത്ത് കേസ്: ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റിനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ...

‘കസ്റ്റഡിയിൽ മാനസികപീഡനം നേരിടുന്നു, കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്ന്, മക്കളെ കാണണമെന്നും സ്വപ്ന കോടതിയിൽ

‘കസ്റ്റഡിയിൽ മാനസികപീഡനം നേരിടുന്നു, കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്ന്, മക്കളെ കാണണമെന്നും സ്വപ്ന കോടതിയിൽ

കസ്റ്റഡിയിൽ മാനസിക സമ്മർദ്ദം നേരിടുന്നതായി തിരുവനന്തപുരം വിമാനത്താവളം സ്വർണ്ണക്കടത്ത്കേസ് പ്രതി സ്വപ്ന സുരേഷ് എൻഐഎ കോടതിയിൽ. കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്നാണെന്ന് പറഞ്ഞ സ്വപ്ന കസ്റ്റഡിയിലും ...

സ്വർണ ലോകത്തെ  ചുരുളഴിയുന്നു; സ്വര്‍ണം അയക്കുന്നത് ഫാസില്‍, പുറത്തെത്തിക്കുന്നത് സ്വപ്‌ന

ബാഗിൽ സ്വർണമാണെന്ന് അറിയില്ലായിരുന്നു, രാഷ്രിയവിരോധത്തിന് തന്നെ ബലിയാടാക്കി; സ്വപ്ന എന്‍.ഐ. എ കോടതിയില്‍

ബാഗിൽ സ്വര്‍ണമാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുളള രാഷ്ട്രീയ വിരോധത്തിന് തന്നെ ബലിയാടാക്കി. മാധ്യമങ്ങള്‍ കഥമെനയുന്നുവെന്നും എന്‍.ഐ.എ അടിസ്ഥാനരഹിതമായ കേസ് ...

വക്കാലത്തുമായി വന്ന അഭിഭാഷകനെ അറിയില്ലെന്ന് സ്വപ്ന; ഇത് എന്‍ഐഎ കോടതിയാണ്, ഇനിയിത് ആവര്‍ത്തിക്കരുതെന്ന് ആളൂരിന്റെ ജൂനിയറിന് മുന്നറിയിപ്പ് നല്‍കി കോടതി

വക്കാലത്തുമായി വന്ന അഭിഭാഷകനെ അറിയില്ലെന്ന് സ്വപ്ന; ഇത് എന്‍ഐഎ കോടതിയാണ്, ഇനിയിത് ആവര്‍ത്തിക്കരുതെന്ന് ആളൂരിന്റെ ജൂനിയറിന് മുന്നറിയിപ്പ് നല്‍കി കോടതി

കൊച്ചി : തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാൻ എത്തിയ അഡ്വ. ബി.എ.ആളൂരിന്റെ ജൂനിയർ അഭിഭാഷകർക്ക് താക്കീത് നൽകി കോടതി. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് സംഭവം. ...

യു.എ.പി.എ കേസ്; ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നതായി അലന്‍ ഷുഹൈബ്; താഹക്കെതിരെ മൊഴി നല്‍കാനാണ് സമ്മർദ്ദ മെന്നും അലൻ എന്‍.ഐ.എ കോടതിയില്‍

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നതായി അലന്‍ ഷുഹൈബ്. കൂട്ടുപ്രതിയായ താഹക്കെതിരെ മൊഴി നൽകാനാണ് സമ്മർദ്ദം. എന്നാല്‍ താനതിന് തയാറല്ലന്നും അലൻ എന്‍.ഐ.എ കോടതിയില്‍ ...

മ​അ​ദ​നി​യു​ടെ പ​രോ​ള്‍ കാ​ലാ​വ​ധി നീ​ട്ടി

മ​അ​ദ​നി​യു​ടെ പ​രോ​ള്‍ കാ​ലാ​വ​ധി നീ​ട്ടി

പി​ഡി​പി ചെ​യ​ര്‍​മാ​ന്‍ അ​ബ്‌​ദു​ല്‍ നാ​സ​ര്‍ മ​അ​ദ​നി​ക്ക് രോ​ഗ​ബാ​ധി​ത​യാ​യി ക​ഴി​യു​ന്ന ഉ​മ്മ​യെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ന​ല്‍​കി​യ അ​നു​മ​തി വി​ചാ​ര​ണ​ക്കോ​ട​തി നീ​ട്ടി. ബം​ഗ​ളൂ​രു എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി എ​ട്ട് ദി​വ​സ​ത്തേ​ക്കു കൂ​ടി​യാ​ണ് ...

Latest News