NIPA

നിപ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജാഗ്രത തുടരണം; സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക നിർദേശം നൽകി ആരോഗ്യ മന്ത്രി

ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് നടപടി ; ഒക്ടോബര്‍ 26 വരെ കോഴിക്കോട് ജില്ലയില്‍ ജാഗ്രത

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവര്‍ 21 ദിവസം നിര്‍ബന്ധമായും അത് തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് നടപടി ...

നിപ: മലപ്പുറത്തെ അഞ്ച് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

കേരളത്തിൽ നിപ നിയന്ത്രണ വിധേയം; കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ

രോ​ഗം പകരുന്നത് നിയന്ത്രിക്കാൻ സാധിച്ചു. കേരളത്തിൽ നിപ്പ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ. . സംസ്ഥാനവും കേന്ദ്രവും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി ...

കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്

1,192 പേർ സമ്പർക്കപട്ടികയിൽ ; നിപക്കെതിരായ ജാഗ്രതയിൽ ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് നിപ രോഗലക്ഷണങ്ങളുള്ള 5 പേരെ കൂടി ഐസൊലേഷനിലാക്കി . ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. 1,192 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിൽ തുടരുന്ന കേന്ദ്ര സംഘം ...

നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെ​ഗറ്റീവ്; പുതിയ കേസ് ഇല്ല

നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെ​ഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. ഹൈ റിസ്കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. പുതിയ പോസിറ്റീവ് ...

കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്

ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ; ക്ലാസുകൾ ഓൺലൈനായി നടത്തും

കോഴിക്കോട് ജില്ലയില്‍ അടുത്ത ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താന്‍ ...

തിരുവനന്തപുരത്ത് ആശ്വാസം; നിപ ആശങ്ക ഒഴിഞ്ഞു, മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെ​ഗറ്റീവ്

കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു ; ജാഗ്രത തുടരണമെന്ന് വകുപ്പ്

കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 39കാരനാണ് നിപ സ്ഥിരീകരിച്ചത്. നിലവിൽ നാലുപേരാണ് രോ​ഗബാധിതരായി ചികിത്സയിലുള്ളത്. അതേസമയം ടുതല്‍ നിപ പരിശോധനകള്‍ ...

ആലുവയില്‍ പീഡനത്തിനിരയായ എട്ടു വയസുകാരിയ്‌ക്ക് അടിയന്തര ധനസഹായം; സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി

നിപ വൈറസ് : സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ പോലീസ് സഹായം തേടുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

മൊബൈല്‍ ലൊക്കേഷനിലൂടെ നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള ...

തിരുവനന്തപുരത്ത് ആശ്വാസം; നിപ ആശങ്ക ഒഴിഞ്ഞു, മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെ​ഗറ്റീവ്

നിപ ലക്ഷണം ; സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന്

നിപ രോഗലക്ഷണങ്ങളുള്ള 11 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. കൂടുതല്‍ പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതയാണ് . പ്രതിരോധ ...

വീണ്ടും നിപ്പ; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

നിപ സംശയം; ആരോഗ്യ മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തും

നിപ സംശയം ആരോഗ്യ മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തും എന്ന് റിപ്പോർട്ട്. ക‍ഴിഞ്ഞ ദിവസം പനി ബാധിച്ച് അസ്വാഭികമായി കോ‍ഴിക്കോട് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ആണ് ...

ജീവത്യാഗത്തിലൂടെ ധൈര്യം നൽകിയ സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏട്: മുഖ്യമന്ത്രി

ജീവത്യാഗത്തിലൂടെ ധൈര്യം നൽകിയ സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏട്: മുഖ്യമന്ത്രി

തിരുവനന്തപുരം: സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ നൽകി നിപയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ മുന്നിൽ നിന്നു. വിറങ്ങലിച്ചുപോയ ...

മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം

മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം

കാസർഗോഡ് : ചെങ്കള പഞ്ചായത്തിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം. പെൺകുട്ടിയുടെ  ആർടിപിസിആർ ഫലവും നെഗറ്റീവാണ്. കുട്ടിയുടെ ആര്‍ ...

നിപ ബാധിച്ചത് വവ്വാൽ കടിച്ച പേരയ്‌ക്കയിൽ നിന്നെന്നു സംശയം; കേന്ദ്ര സംഘം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

നിപ ബാധിച്ചത് വവ്വാൽ കടിച്ച പേരയ്‌ക്കയിൽ നിന്നെന്നു സംശയം; കേന്ദ്ര സംഘം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: സംസ്ഥാനത്ത് രണ്ടാം തവണ നിപ ആരംഭിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നാണെന്ന സംശയം ബലപ്പെട്ടു. അന്വേഷണം നടത്തുന്ന കേന്ദ്ര സംഘമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. എന്നാല്‍, ഇത് ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

നിപ; എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കും; ജില്ലാ കളക്ടര്‍

കൊച്ചി: നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും മധ്യവേനലവധിക്കു ശേഷം  എറണാകുളം ജില്ലയിലെ വിദ്യാലയങ്ങള്‍ മുന്‍നിശ്ചയ പ്രകാരം ജൂണ്‍ 6 വ്യാഴാഴ്ച തന്നെ തുറക്കുമെന്നും എറണാകുളം ...

നിപ; നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ നില തൃപ്തികരം; ഓസ്ട്രേലിയയിൽ നിന്നും മരുന്ന് കൊച്ചിയിലെത്തി

നിപ; നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ നില തൃപ്തികരം; ഓസ്ട്രേലിയയിൽ നിന്നും മരുന്ന് കൊച്ചിയിലെത്തി

നിപ രോഗത്തിനെതിരായ ജാഗ്രതയുടെ ഭാഗമായി എറണാകുളം മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള അഞ്ചുപേരുടെ നില തൃപ്തികരം. നിപ്പ സ്ഥിരീകരിച്ച വിദ്യാർഥിയുമായി ഇടപഴകിയ നാലു പേരടക്കം ഐസലേഷൻ ...

നിപ; വിദേശ നിര്‍മ്മിത മരുന്നുകള്‍ ഇന്ന് കൊച്ചിയിൽ എത്തും

നിപ; വിദേശ നിര്‍മ്മിത മരുന്നുകള്‍ ഇന്ന് കൊച്ചിയിൽ എത്തും

കൊച്ചി: എറണാകുളം ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന് ഇന്ന് മുതല്‍ വിദേശ നിര്‍മ്മിത മരുന്നുകള്‍ നല്‍കി തുടങ്ങിയേക്കും. ഓസ്ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് ...

Latest News