NIPAH TEST RESULT

നിപ: മലപ്പുറത്തെ അഞ്ച് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

മലപ്പുറം: മലപ്പുറത്ത് അഞ്ചു പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ സ്രവ സാമ്പിളുകൾ നെഗറ്റീവ് ആയി. ...

നിപ: കോഴിക്കോട് ആദ്യം മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഓഗസ്റ്റ് 30ന് മരിച്ചയാള്‍ക്കും നിപ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ആറു പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇന്നലെ നിപ പരിശോധനക്കയച്ച 30 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ...

നിപ മുൻകരുതൽ; കോഴിക്കോട് ജില്ലയിൽ ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: നിപ മുൻകരുതലെന്ന നിലയിൽ കോഴിക്കോട് ജില്ലയിൽ ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകും. ക്ലാസുകൾ ഓൺലൈനായി മാത്രം നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ ...

നിപ: കോഴിക്കോട് ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി. ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ...

നിപ പരിശോധന: 11 സാമ്പിളുകൾ കൂടി നെഗറ്റീവ്; കേരളത്തിന് ആശ്വാസം

കോഴിക്കോട്: നിപ സാന്നിധ്യത്തെ തുടർന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരണം. ഇന്ന് വൈകിട്ടാണ് പരിശോധനാ ഫലം ലഭിച്ചത്. അതേസമയം ഹൈ റിസ്‌ക് ...

Latest News