NIRMALA SITARAMAN

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ജനുവരി 31 മുതല്‍ ഫെബ്രുവരി ഒമ്പതുവരെ പാര്‍ലമെന്റ് ചേരും

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ജനുവരി 31 മുതല്‍ ഫെബ്രുവരി ഒമ്പതുവരെ പാര്‍ലമെന്റ് ചേരും

ഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിനായി ജനുവരി 31 മുതല്‍ ഫെബ്രുവരി ഒമ്പതുവരെ പാര്‍ലമെന്റ് ചേരും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ...

വായ്പാ പരിധിയില്‍ കേരളത്തിന് ഇളവ് നല്‍കാനായി പൊതുനിബന്ധനകളില്‍ മാറ്റം വരുത്താനാകില്ല: നിര്‍മല സീതാരാമന്‍

വായ്പാ പരിധിയില്‍ കേരളത്തിന് ഇളവ് നല്‍കാനായി പൊതുനിബന്ധനകളില്‍ മാറ്റം വരുത്താനാകില്ല: നിര്‍മല സീതാരാമന്‍

ഡല്‍ഹി: കേരളത്തിന്റെ വായ്പാ പരിധി വര്‍ധിപ്പിക്കാനായി രാജ്യത്ത് ആകമാനമുള്ള പൊതുനിബന്ധനകളില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ ...

സ്‌കൂള്‍ തുറക്കല്‍: കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

കേരളത്തിന് കിട്ടേണ്ട ക്ഷേമ പെന്‍ഷന്‍ വിഹിതം മൂന്നര വര്‍ഷം പിടിച്ചുവെച്ചു; നിര്‍മല സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാന സര്‍ംക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നര വര്‍ഷം കേരളത്തിന് കിട്ടേണ്ട ക്ഷേമ പെന്‍ഷന്‍ വിഹിതം ...

വായ്പ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിക്രമങ്ങള്‍ വേണ്ട: നിര്‍മല സീതാരാമന്‍

വായ്പ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിക്രമങ്ങള്‍ വേണ്ട: നിര്‍മല സീതാരാമന്‍

ന്യൂ​ഡ​ല്‍​ഹി: വാ​യ്പാ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്‍​ക്ക​ശ്യ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ അരുതെന്ന് കേന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ മ​നു​ഷ്യ​ത്വ​പൂ​ര്‍​ണ​മാ​യ രീ​തി​യി​ലാ​യി​രി​ക്ക​ണം കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തെ​ന്നും രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ-​സ്വ​കാ​ര്യ ...

വിമർശനം കനത്തു; ലഘുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചത് പിന്‍വലിച്ച് കേന്ദ്രം  

ഇന്ധനവില കുറയ്‌ക്കാന്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് പറയൂവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

ഓരോ സ്ഥലങ്ങളിലും ഇന്ധനവില കുറയ്ക്കാന്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് പറയൂവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറവ് വരുത്തിയിട്ടും പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ ...

കോവിഡ് വ്യാപനം ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൽക്കരി ക്ഷാമമില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ

ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമമില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടെന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ വൈദ്യുതി മിച്ചമുള്ള രാജ്യമാണെന്നും ധനമന്ത്രി പറഞ്ഞു. ...

Latest News