OILY SKIN

എണ്ണമയമുള്ള ചർമ്മക്കാർ മുഖകാന്തിക്ക്  ഇങ്ങനെ ചെയ്താൽ മതി!

ഓയിലി സ്കിൻ ആണോ നിങ്ങളുടേത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണമയമുള്ള ചർമം ഉള്ളവർക്ക് അറിയാം എത്രത്തോളം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന്. മുഖത്തെ അമിതമായ എണ്ണമയം പല ആളുകൾക്കും നിരാശാജനകവും ആത്മവിശ്വാസം കുറയ്‌ക്കുന്നതുമായ ഒരു പ്രശ്നമാണ്. മുഖത്തെ എണ്ണമയം ...

ശരീരത്തിന് നിറം ലഭിക്കാൻ ആയുർവേദ വഴികൾ

എണ്ണമയമുള്ള ചർമ്മക്കാർക്ക് വീട്ടിൽ‌ തന്നെ പരീക്ഷിക്കാവുന്ന നാല് ഫേസ് പാക്കുകൾ

എണ്ണമയമുള്ള ചർമ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ചർമ്മം നല്ലതുപോലെ ശ്രദ്ധിക്കണം. എണ്ണമയമുള്ള ചർമ്മക്കാർക്ക് വീട്ടിൽ‌ തന്നെ ...

ഓയിലി സ്കിൻ ആണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഇതാ ചില പോംവഴികൾ

ഓയിലി സ്കിൻ ആണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഇതാ ചില പോംവഴികൾ

എണ്ണമയമുള്ള ചർമ്മം കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി ആളുകളുണ്ട്. കാലാവസ്ഥയിലെ മാറ്റവും ഹോർമോൺ വ്യതിയാനവുമൊക്കെയാകാം ചർമ്മം എണ്ണമയമുള്ളതാക്കാം. സെബാസിയസ് ഗ്രന്ഥികൾ അധിക സെബം ഉൽപ്പാദിപ്പിക്കുന്നതാണ് എണ്ണമയമുള്ള ചർമ്മത്തിന് കാരണം. ...

എണ്ണ മയമുള്ള ചർമക്കാരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണമയമുള്ള ചർമ്മമാണോ? എങ്കിൽ ഈ പൊടിക്കെെകൾ ഇതാ

ചർമ്മം എണ്ണമയമുള്ളതാണെങ്കിൽ, മുഖക്കുരു, വൈറ്റ് ഹെഡ്‌സ്, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഇത് കാരണമാകും. ചർമ്മത്തിലെ അധികമുള്ള എണ്ണയെ അകറ്റുന്നതിന് ഇടയ്ക്കിടെ മുഖം കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു ...

എണ്ണ മയമുള്ള ചർമക്കാരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണ മയമുള്ള ചർമക്കാരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണമയമുള്ള ചർമക്കാർക്കറിയാം എത്രത്തോളം ബുദ്ധിമുട്ടുകൾ അവർ അനുഭവിക്കുന്നുണ്ടെന്ന്. മുഖത്തെ അമിതമായ എണ്ണമയം പല വ്യക്തികൾക്കും നിരാശാജനകവും ആത്മവിശ്വാസം കുറയ്ക്കുന്നതുമായ ഒരു പ്രശ്നമാണ്. മുഖത്തെ എണ്ണമയം വർധിക്കുന്നത് ചർമ്മത്തെ ...

എണ്ണമയമുള്ള ചർമ്മക്കാർ മുഖകാന്തിക്ക്  ഇങ്ങനെ ചെയ്താൽ മതി!

അറിയുമോ ചർമ്മത്തിന്റെ എണ്ണമയത്തിനുള്ള കാരണം ഇതാണ്

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും വെല്ലുവിളി നിറയുന്ന ഒന്നാണ എണ്ണമയമുള്ള ചര്‍മ്മം. ചര്‍മ്മത്തില്‍ എത്രയൊക്കെ മേക്കപ് ചെയ്താലും സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ ഉപയോഗിച്ചാലും അതെല്ലാം എണ്ണമയമുള്ള ചര്‍മ്മത്തിന് വിപരീത ഫലമാണ് നല്‍കുന്നത്. ...

ചർമ്മത്തിന് സോപ്പ് നല്ലതോ ചീത്തയോ? വായിക്കൂ

ചർമ്മത്തിന് സോപ്പ് നല്ലതോ ചീത്തയോ? വായിക്കൂ

ചർമ്മത്തിൽ സോപ്പ് ഉപയോഗിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. എന്നാൽ ഉപയോഗം അമിതം ആകുമ്പോളാണ് സോപ്പ് ചർമ്മത്തിന് വില്ലനായി മാറുന്നത്. അമിതമായ സോപ്പ് ഉപയോഗം ചർമ്മത്തിലെ എണ്ണമയം ...

കൺതടങ്ങളിലെ കറുപ്പാണോ നിങ്ങളുടെ പ്രശ്‌നം? പരിഹാരം ഇവിടുണ്ട്

എണ്ണമയമുള്ള ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണമയമുള്ള ചർമ്മം മിക്ക ആളുകൾക്കും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. മുഖം എണ്ണമയം ഉള്ളതാകുമ്പോൾ മുഖുക്കുരു പോലുള്ള മറ്റ് ചർമ്മ പ്രശ്നങ്ങളും ഉണ്ടാകുന്നു. അത് കൊണ്ട് തന്നെ എണ്ണമയമുള്ള ...

ഇന്ത്യൻ ചർമ്മത്തിന് ചേർന്ന 5 സൺസ്‌ക്രീനുകൾ

ഇന്ത്യൻ ചർമ്മത്തിന് ചേർന്ന 5 സൺസ്‌ക്രീനുകൾ

സൂര്യന്റെ ഹാനികരമായ രശ്മികളിൽ നിന്നും നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്ന ഒന്നാണ് സൺസ്ക്രീനുകൾ. ഇന്ത്യയിലെ കാലാവസ്ഥയും സ്കിൻ ടോണും അനുസരിച്ച് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച 5 സൺസ്‌ക്രീനുകൾ പരിചയപ്പെടാം. ...

എണ്ണമയമുള്ള ചർമ്മത്തിന് ഗ്ലിസറിൻ ഉപയോഗിക്കാമോ? അങ്ങനെയെങ്കിൽ അറിയേണ്ടത് എന്തെല്ലാം

എണ്ണമയമുള്ള ചർമ്മത്തിന് ഗ്ലിസറിൻ ഉപയോഗിക്കാമോ? അങ്ങനെയെങ്കിൽ അറിയേണ്ടത് എന്തെല്ലാം

എല്ലാ പ്രകൃതിദത്ത വസ്തുക്കളും പോലെ ഗ്ലിസറിൻ ചർമ്മത്തിലെ എല്ലാ പ്രശനങ്ങൾക്കും ,വീക്കം കുറയ്ക്കാനും,ചുവപ്പ് ,അണുബാധ എന്നിവ അകറ്റാനും ഉത്തമമാണ് .കൂടാതെ ഇതിന് മറ്റു ചില ഗുണങ്ങളും ഉണ്ട്. ...

Latest News