ONAM

തൃശൂരിൽ ഇത്തവണയും പുലിക്കളി ഓൺലൈനായി നടത്താൻ തീരുമാനം, പൊതുജനത്തെ പൂർണമായും ഒഴിവാക്കും

കോവിഡ് സാഹചര്യത്തിലും ഓണമാഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. ഓണത്തിനോടനുബന്ധിച്ച് ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കേണ്ടത് കർശനമാക്കിയിട്ടുണ്ട്. തൃശൂരിൽ ഓണത്തിന് ഇത്തവണയും പുലിക്കളി വെര്‍ച്ച്വലായി നടത്തും. കഴിഞ്ഞ തവണയും ...

കൃഷി വകുപ്പിന്റെ ഓണം പച്ചക്കറി വിപണിക്ക് തുടക്കം

കണ്ണൂർ: കൃഷി വകുപ്പിന്റെ ഓണം പച്ചക്കറി വിപണന ചന്തക്ക് തുടക്കമായി. ഓണ സമൃദ്ധി 2021 പച്ചക്കറി ചന്തയുടെ ജില്ലാ തല ഉദ്ഘാടനവും, കൃഷി വകുപ്പിന്റെ അര്‍ബന്‍ സ്ട്രീറ്റ് ...

കൊവിഡ് ‘ഓര്‍..ത്തോണം’; ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിന്‍ ആരംഭിച്ചു

കണ്ണൂർ: ഓണാഘോഷത്തോടൊപ്പം കൊവിഡ് ജാഗ്രതയും തുടരണമെന്ന സന്ദേശവുമായി ജില്ലാ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ക്യാമ്പയിന് തുടക്കമായി. കലക്ടറേറ്റ് അങ്കണത്തില്‍ ...

കണ്ണൂര്‍ ഷോപ്പേ ഓണ്‍ലൈന്‍ ഓണാഘോഷവുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

ഓണം കെങ്കേമമാക്കാന്‍ ഓണ്‍ലൈന്‍ ഓണാഘോഷവുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍.  ആഗസ്ത്  19 വ്യാഴം മുതല്‍ ആഗസ്ത് 23 തിങ്കള്‍ വരെ 'കണ്ണൂര്‍ ഷോപ്പേ ഓണ്‍ലൈന്‍ ഓണാഘോഷം' ...

ഓണം വരും പോകും ; സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്ന് മുന്നറിയിപ്പ്

ഓണാഘോഷം അതിരു വിട്ടാൽ ഒക്ടോബറോടെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് . ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിഘടകം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കഴിഞ്ഞ ആ​ഗസ്തിൽ 1569 ...

‘ഓണമധുരം’ കിറ്റുമായി മിൽമ; 106 രൂപയുടെ ഡിസ്‌കൗണ്ടാണ് ഉപയോക്താവിന് ലഭിക്കുന്നത്

തിരുവനന്തപുരം: ഓണക്കാലത്ത് 'ഓണമധുരം' കിറ്റുമായി തിരുവനന്തപുരം റീജിയണല്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍. ആകര്‍ഷകവും ആദായകരവുമായ ഓഫറിൽ 506 രൂപ വിലയുള്ള കിറ്റ് 400 രൂപയ്ക്ക് ലഭിക്കും. ...

ഓണത്തിന് കൃഷി വകുപ്പിന്റെ 143 പച്ചക്കറി വിപണികള്‍; ചൊവ്വാഴ്ച തുടക്കം

കണ്ണൂര്‍: ജില്ലയില്‍ ഓണം പച്ചക്കറി വിപണനത്തിന് 143 ചന്തകള്‍ ഒരുക്കി കൃഷി വകുപ്പ്. വിപണിയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച (ആഗസ്ത് 17) ഉച്ചക്ക് ഒരു മണിക്ക് കലക്ടറേറ്റ് ...

ഓണത്തിന് ജൈവപച്ചക്കറിയുമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍: ഇക്കുറി ഓണം കെങ്കേമമാക്കാന്‍ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ ജൈവ പച്ചക്കറികളെത്തി. പച്ചക്കറികള്‍ക്കും, നെല്‍ക്കൃഷിക്കും പേര് കേട്ട മാങ്ങാട്ടിടം ദേശം ഇത്തവണ 32 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്തത്. ...

ഓണാഘോഷം: ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം- കലക്ടര്‍

കണ്ണൂര്‍ :കൊവിഡ് വ്യാപന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഓണക്കാലത്ത് പട്ടണങ്ങളിലെ ജനക്കൂട്ടം നിയന്ത്രിക്കാന്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശിച്ചു. ജില്ലാ ദുരന്ത ...

കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും ഓണാഘോഷം വീട്ടിലൊതുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും ഓണാഘോഷം വീട്ടിലൊതുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തിന് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശമുണ്ട്. വീട്ടില്‍ ഓണം ആഘോഷിക്കാന്‍ ആവശ്യമായ എല്ലാ ...

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് നാലായിരം രൂപ, പ്രത്യേക ഉത്സവബത്തയായി 2750 രൂപ

സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്കായി ഓണം ബോണസ് നൽകും. നാലായിരം രൂപയാണ് ഓണം ബോണസായി നൽകുക. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 15,000 രൂപയും അനുവദിക്കും. തുക ...

ഇന്ന് അത്തം; തിരക്കില്ലാതെ പൂ വിപണി; അത്തം പത്തിന് തിരുവോണം

ഇക്കൊല്ലത്തെ ഓണം 2021 ഓഗസ്റ്റ് 21നു ശനിയാഴ്ചയാണ്.  അത്തം ഓഗസ്റ്റ് 12നു വ്യാഴാഴ്ചയും അത്തപ്പൂക്കളം ഇട്ടുതുടങ്ങേണ്ടത് ഇന്ന് മുതലാണ്. കേരളത്തിലെ ഓണാഘോഷത്തിനു തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും ...

കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് 17നകം വിതരണം ചെയ്യും

കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് ഈ മാസം 17നകം വിതരണം ചെയ്യുവാൻ തീരുമാനം. മാസശമ്പളക്കാരായ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നല്‍കാനും ...

സപ്ലൈകോ ജില്ലാ ഓണം മേളയ്‌ക്ക് തുടക്കമായി

കണ്ണൂര്‍ :സപ്ലൈകോ ജില്ലാ ഓണം മേളയ്ക്ക് തുടക്കമായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സപ്ലൈകോ ഉത്പന്നങ്ങളും ...

സപ്ലൈകോ ഓണം മേള 11 മുതല്‍

കണ്ണൂര്‍:സപ്ലൈകോ ജില്ലാ ഓണം മേള ബുധനാഴ്ച (ആഗസ്ത് 11) കണ്ണൂര്‍ പൊലീസ് സഭാ ഹാളില്‍ ആരംഭിക്കും. ഉദ്ഘാടനം ഉച്ചക്ക് 12 മണിക്ക് നടക്കും. ഉത്സവകാലങ്ങളില്‍ അവശ്യ സാധനങ്ങള്‍ ...

ഓണം, മുഹറം ചന്തകള്‍ ബുധനാഴ്ച, തയ്യാറാവുന്നത് 2000 വിപണികൾ

സംസ്ഥാനത്ത് ഓണം, മുഹറം ചന്തകള്‍ക്ക് ബുധനാഴ്ച തുടക്കമാകും. കോവിഡ് മഹാമാരി കാലത്തിലും ഓണം ആഘോഷിക്കാനൊരുങ്ങുകയാണ് മലയാളികൾ. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും ചന്തകൾ പ്രവർത്തിക്കുക. ഓണത്തിന് ...

ഓണത്തിന് മികച്ച സിനിമകളുമായി ‘ ‘ഹൈ ഹോപ്സ് എൻ്റർടെയിന്മെൻ്റ്സ്’ ഒടിടി

ഈ ഓണക്കാലത്ത് സിനിമ പ്രേമികൾക്കായി നിരവധി മികച്ച സിനിമകളുടെ കളക്ഷനുകൾ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഹൈ ഹോപ്സ് എൻ്റർടെയിന്മെൻ്റ്സ്. ആഗസ്റ്റ് 17 മുതൽ 26 വരെ ...

ഓണവിപണിയിലേക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണം പഴം-പച്ചക്കറി വിപണി ആഗസ്ത് 17, 18, 19, 20 തീയതികളില്‍ നടക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലായി ...

സൗജന്യ ഓണക്കിറ്റ്; എ എ വൈ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയായി

കണ്ണൂര്‍ :ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. എ എ വൈ (മഞ്ഞ) കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇതിനോടകം പൂര്‍ത്തിയായി. ...

സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ശമ്പള അഡ്വാന്‍സ് ഇല്ല

സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണ സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാന്‍സ് നൽകില്ല. ഓണത്തിന് നൽകുന്ന ശമ്പള അഡ്വാന്‍സ് ആണ് ഒഴിവാക്കിയത്. കോവിഡ് പ്രതിസന്ധിക്കിടയിലും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ...

ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ് വകുപ്പ്

ഓണാഘോഷങ്ങളോടനുബന്ധിച്ച് വ്യാജ/അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവൃത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം ...

ഓണമെത്തുന്നതിന് മുൻപ് വാക്‌സിനേഷൻ ഊർജിതമാക്കുവാൻ ശ്രമിയ്‌ക്കുമെന്ന് മുഖ്യമന്ത്രി, കൂടുതൽ വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെടും

കേന്ദ്ര സർക്കാരിനോട് കൂടുതൽ വാക്‌സിൻ ആവശ്യപ്പെടുമെന്നും സംസ്ഥാനത്ത് ഓണമെത്തുന്നതിന് മുൻപായി വാക്‌സിനേഷൻ ഊർജിതമാക്കുമെന്നും ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ദിവസം റെക്കോർഡ് വേഗത്തിലാണ് വാക്‌സിൻ ...

ഓണക്കാലത്തെ വരവേല്‍ക്കാന്‍ പൊതുവിതരണ സംവിധാനം സജ്ജം: മന്ത്രി ജി ആര്‍ അനില്‍

ഓണക്കാലത്ത് ഭക്ഷ്യ-അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിപണിയില്‍ ആവശ്യമായ ഇടപെടല്‍ നടത്താനും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ,് ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ...

കോവിഡ് മൂന്നാം തരംഗം പടിവാതിൽക്കൽ…! ഓണ സമയത്തും നിയന്ത്രണം

കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് കേരളം ഇപ്പോഴും മോചിതരായിട്ടില്ല. രണ്ടാം തരംഗത്തിൽ നിന്ന് പൂർണമായും സംസ്ഥാനം മുക്തരായിട്ടില്ല. ഇപ്പോഴും കോവിഡ് രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തിൽ കുറവ് വന്നിട്ടില്ല. ...

ചോക്ലേറ്റ് അലിഞ്ഞു നശിച്ചുപോകാന്‍ സാധ്യത;  ഓണക്കിറ്റില്‍ ഇത്തവണ മിഠായി ഉണ്ടാകില്ല, പകരം ക്രീം ബിസ്‌ക്കറ്റ്‌

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ ഇത്തവണ മിഠായി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ഇതിന് പകരമായി ക്രീം ബിസ്‌കറ്റ് ആയിരിക്കും കിറ്റില്‍ ഉള്‍പ്പെടുത്തുകയെന്നാണ് വിവരം. ചോക്ലേറ്റ് അലിഞ്ഞു നശിച്ചുപോകാന്‍ സാധ്യതയുള്ളതിനാലാണ് ...

സ്‌പെഷ്യല്‍ ഓണക്കിറ്റിലുള്ളത് 13 ഇനങ്ങള്‍, കുട്ടികള്‍ക്ക് ഓണസമ്മാനമായി ചോക്ലേറ്റും കിറ്റിലുണ്ടാകും

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ഓണക്കിറ്റില്‍ 13 ഇനങ്ങള്‍ ഉണ്ടാകും. ഇത്തവണ ഓണക്കിറ്റിൽ പതിമൂന്ന് ഇനങ്ങൾ ഉൾപ്പെടുത്താമെന്ന് ഓണക്കിറ്റ് വിതരണത്തിന്റെ ചുമതല വഹിക്കുന്ന സപ്ലൈകോ സർക്കാരിനോട് അറിയിച്ചിട്ടുണ്ട്. ...

ഓണമുണ്ണാന്‍ വിഷരഹിതമായ പച്ചക്കറി ഓണത്തിന് ഒരു മുറം പച്ചക്കറി ജില്ലാതല ഉദ്ഘാടനം നടന്നു

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഓണത്തെ വരവേല്‍ക്കാന്‍ ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ജില്ലാതല നടീല്‍ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് ...

ഓണം കഴിഞ്ഞതോടെ ഇനി വേണ്ടത് അതിജാഗ്രത; അൺലോക്ക് നാലാംഘട്ടത്തിൽ ഏറെ ശ്രദ്ധിക്കണം; ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ

ഓണം കഴിഞ്ഞതോടെയും അൺലോക്ക് ഇളവുകൾ കൂടിയതോടെയും അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. പൊതുജനങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും ആരോഗ്യ വകുപ്പ് കർശനമായ നിർദേശങ്ങൾ ...

മീനാക്ഷിയും മഹാലക്ഷ്മിയും കാവ്യാമാധവനും ഒപ്പമുള്ള ഓണം; പത്മസരോവരം വീട്ടിൽ ഓണം ആഘോഷമാക്കി ദിലീപ്

ഇത്തവണത്തെ ഓണം പൊടിപൊടിച്ചിരിക്കുകയാണ് ദിലീപ്. മീനാക്ഷിയും മഹാലക്ഷ്മിയും കാവ്യാമാധവനും ഒപ്പമുള്ള ഓണം. എപ്പോഴും എല്ലാവരെയും ഒരുമിച്ച് കാണാറില്ല എന്നാൽ ഇത്തവണ കൊറോണക്കാലം ആയതിനാൽ എല്ലാവരും പത്മസരോവരം എന്നാ ...

പൂവേപൊലി പാടി നാട്ടുപൂക്കൾ തേടി പല്ലശ്ശനയിലെ തണൽ

പാലക്കാട്: പല്ലശ്ശന പടിഞ്ഞാറെ ഗ്രാമത്തിലെ കുട്ടികളുടെ കൂട്ടായ്മയായ തണൽ, സാമൂഹിക അകലം പാലിച്ച് പൂവേ പൊലി പാടി ഇത്തവണ തൊടിയിലും പാടത്തുമിറങ്ങി. പക്ഷെ അത് തിരുവോണത്തിന് പൂക്കളമിടാൻ ...

Page 6 of 9 1 5 6 7 9

Latest News