ONLINE FRAUD CASE

‘നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു’, പാൻ കാർഡ് ഉടൻ അപ്ഡേറ്റ് ചെയ്യൂ’; ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ തട്ടിപ്പുകളില്‍ വന്‍ വര്‍ധന; സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മാത്രം തട്ടിപ്പിന് ഇരയായത് 23,753 പേര്‍, നഷ്‌ടമായത് 201 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് നഷ്‌ടമായത് 201 കോടി രൂപ. ഇത്തരം തട്ടിപ്പുകള്‍ക്കായി ഉപയോഗിച്ച 5107 ബാങ്ക് അക്കൗണ്ടുകളും 3289 ...

എഐ ഉപയോഗിച്ച് തട്ടിപ്പ്: നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു; ഒരു മണിക്കൂറിനകം പണം തിരിച്ചുപിടിച്ച് കേരളാ പോലീസ്

മലപ്പുറം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുപിടിച്ച് കേരളാ പോലീസ്. വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ നഷ്ടപ്പെട്ട മലപ്പുറം തിരൂര്‍ സ്വദേശിയുടെ പണമാണ് പോലീസ് ...

ഹോം തിയറ്ററിന് ഓൺലൈനിൽ ഓർഡർ നൽകി പണമടച്ചയാൾക്കു ലഭിച്ചത് ഇഷ്ടിക കട്ടകൾ

ഹോം തിയറ്ററിന് ഓൺലൈനിൽ ഓർഡർ നൽകി പണമടച്ചയാൾക്കു ലഭിച്ചത് ഇഷ്ടിക കട്ടകൾ

മുളങ്കുന്നത്തുകാവ്: പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയുടെ ഓഫർ കണ്ട് 2,450 രൂപയ്ക്ക് ഹോം തിയറ്ററിന് ഓൺലൈനിൽ ഓർഡർ നൽകി പണമടച്ചയാൾക്കു ലഭിച്ചത് ഇഷ്ടിക കട്ടകൾ. പാടൂക്കാട് കുന്നമ്പിള്ളി ...

ഓൺലൈൻ വായ്പ നൽകി നെടുങ്കണ്ടം, അടിമാലി, ഉടുമ്പൻചോല മേഖലയിൽ വൻ തട്ടിപ്പ്; കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതു 12 പരാതികൾ

ഓൺലൈൻ വായ്പ നൽകി നെടുങ്കണ്ടം, അടിമാലി, ഉടുമ്പൻചോല മേഖലയിൽ വൻ തട്ടിപ്പ്; കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതു 12 പരാതികൾ

നെടുങ്കണ്ടം: ഓൺലൈൻ വായ്പ നൽകി നെടുങ്കണ്ടം, അടിമാലി, ഉടുമ്പൻചോല മേഖലയിൽ വൻ തട്ടിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതു 12 പരാതികൾ. വാട്സാപ് നമ്പർ വഴി എത്തുന്ന ലിങ്ക് ...

വർക്ക് അറ്റ് ഹോം ഹാക്കർമാർക്ക് അനുകൂലമായി ; കഴിഞ്ഞ ഒരു വർഷം 59% ഇന്ത്യക്കാർ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായി; നോർട്ടൺ സർവ്വേ കണ്ടെത്തൽ

ഡിജിപി അനില്‍ കാന്തിന്റെ പേരിലും വാട്സാപ്പ് സന്ദേശമയച്ച് ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്; അധ്യാപികയ്‌ക്ക് 14 ലക്ഷം രൂപ നഷ്ടപ്പെട്ടു

കൊട്ടാരക്കര: ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിലൂടെ കൊട്ടാരക്കരയിലെ അധ്യാപികയ്ക്ക് 14 ലക്ഷം രൂപ നഷ്ടപ്പെട്ടു. ‍ഡിജിപി അനില്‍ കാന്തിന്റെ പേരിലും വാട്സാപ്പ് സന്ദേശമായച്ചാണ് തട്ടിപ്പ്. ‌‌ ലോട്ടറിത്തുകയ്ക്ക് ടാക്സ് ...

തീക്കട്ടയിലും ഉറുമ്പരിച്ചു ! ഓൺലൈൻ തട്ടിപ്പിന്‌ ഇരയായി ഡൽഹി മുഖ്യമന്ത്രിയുടെ മകളും, പണം നഷ്ടമായി

തീക്കട്ടയിലും ഉറുമ്പരിച്ചു ! ഓൺലൈൻ തട്ടിപ്പിന്‌ ഇരയായി ഡൽഹി മുഖ്യമന്ത്രിയുടെ മകളും, പണം നഷ്ടമായി

ഓൺലൈൻ തട്ടിപ്പ് ഇരയായി ഡൽഹി മുഖ്യമന്ത്രിയുടെ മകൾക്കും പണം നഷ്ടമായി. അരവിന്ദ് കെ‍ജ്​രിവാളിന്റെ മകൾ ഹർഷിത കെജ്​രിവാളാണ് തട്ടിപ്പിന് ഇരയായത്. 34,000 രൂപ ഇത്തരത്തിൽ നഷ്ടമായെന്ന് പരാതിയിൽ ...

ഒന്നെടുത്താല്‍ ഒന്നു ഫ്രീ;  ഓണ്‍ലൈന്‍ വഴി വാച്ചുവാങ്ങാന്‍ പോയി കളഞ്ഞുകുളിച്ചത് ഒന്നരലക്ഷം രൂപ!

നറുക്കെടുപ്പില്‍ വിജയിയെന്ന് പറഞ്ഞ് വിളിക്കും, കാര്‍ വേണ്ടെങ്കില്‍ പകരം പണം നല്‍കാമെന്ന് വാഗ്ദാനം; ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പ്

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ മറവില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ നിന്നാണെന്ന  വ്യാജേന കത്തുകള്‍ വഴിയോ, ഫോണ്‍കോളുകള്‍ വഴിയോ ...

കോളജ് അധ്യാപികയിൽ നിന്ന് 9 ലക്ഷം തട്ടി : അന്തർ സംസ്ഥാന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിൽ

കോളജ് അധ്യാപികയിൽ നിന്ന് 9 ലക്ഷം തട്ടി : അന്തർ സംസ്ഥാന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിൽ

കണ്ണൂരിൽ അന്തർസംസ്ഥാന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. ഉത്തർപ്രദേശ് മിർസാപൂർ സ്വദേശി പ്രവീണ്‍ കുമാര്‍ (30) ആണ് പിടിയിലായത്. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ...

ഓണ്‍ലൈന്‍ വായ്പാ കമ്പനികളുടെ ക്രൂരതക്കിരയായവരില്‍ ക്യാന്‍സറിനോട് പൊരുതുന്ന മലപ്പുറത്തെ യുവതിയും; ചികില്‍സക്കായി നാട്ടുകാരും സുഹൃത്തുകളും സ്വരൂപിച്ച് നല്‍കിയ തുക വരെ കൊള്ളപ്പലിശ ആപ്പുകാര്‍ തട്ടിയെടുത്തു

മലപ്പുറം: ക്യാന്‍സറിനോട് പൊരുതുന്ന മലപ്പുറത്തെ യുവതിപോലും ഓണ്‍ലൈന്‍ വായ്പാ കമ്പനികളുടെ ക്രൂരതക്കിരയായി. ഗുരുതര പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന എടവണ്ണ ഒതായിലെ സുബിതക്ക് ചികില്‍സക്കായി നാട്ടുകാരും സുഹൃത്തുകളും സ്വരൂപിച്ച് ...

ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നത് കടലുകൾക്കപ്പുറത്തു നിന്നെത്തിയൊരു സന്ദേശം; അയര്‍ലണ്ടിലെ ആ സന്ദേശം മുംബൈ സ്വദേശിയുടെ ജീവന്‍ രക്ഷിച്ചതിങ്ങനെ

പിതാവിന്‍റെ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മകനോട് ആവശ്യപ്പെട്ടു; അജ്ഞാതന്‍ തട്ടിയെടുത്തത് 9 ലക്ഷം രൂപ

നാഗ്പൂര്‍: പിതാവിന്‍റെ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മകനോട് ആവശ്യപ്പെട്ട് അജ്ഞാതന്‍ തട്ടിയെടുത്തത് 9 ലക്ഷം രൂപ. നാഗ്പൂര്‍, കോരാടി സ്വദേശിയായ അശോക് മന്‍വാതെയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. ...

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് പു​തി​യ രീ​തി​യി​ൽ; ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണം വാ​ങ്ങി​യി​ട്ട് പ​ണം കൊ​ടു​ക്കാ​തെ​യാ​ണ് ത​ട്ടി​പ്പ്

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് പു​തി​യ രീ​തി​യി​ൽ; ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണം വാ​ങ്ങി​യി​ട്ട് പ​ണം കൊ​ടു​ക്കാ​തെ​യാ​ണ് ത​ട്ടി​പ്പ്

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് പു​തി​യ രീ​തി​യി​ൽ. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണം വാ​ങ്ങി​യി​ട്ട് പ​ണം കൊ​ടു​ക്കാ​തെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ബാ​ങ്ക് റോ​ഡി​ലു​ള്ള രാ​മ​ച​ന്ദ്ര​ൻ​സ് നീ​ല​ക​ണ്ഠ ജ്വ​ല്ല​റി​യി​ലാ​ണ് ത​ട്ടി​പ്പ് ...

ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ അറിയാതെ 76കാരനായ ഡോക്ടര്‍; അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി 17കാരന്‍

ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ അറിയാതെ 76കാരനായ ഡോക്ടര്‍; അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി 17കാരന്‍

പുതിയ സ്മാര്‍ട്ട് ഫോണുകളും പ്രീമിയം ഓണ്‍ലൈന്‍ ഗെയിമുകളും വാങ്ങാന്‍ 76 വയസുളള ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത 17കാരന്‍ പിടിയില്‍. ഓണ്‍ലൈന്‍ ഗെയിമുകളോടുളള അമിതമായ ആസക്തിയാണ് ...

തട്ടിപ്പിന്റെ പുതുവഴികൾ:  സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം

തട്ടിപ്പിന്റെ പുതുവഴികൾ: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. തട്ടിപ്പിൻ്റെ പുതുവഴികൾ:സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം സ്റ്റാറ്റാസിലൂടെ ...

Latest News