കൊട്ടാരക്കര: ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിലൂടെ കൊട്ടാരക്കരയിലെ അധ്യാപികയ്ക്ക് 14 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഡിജിപി അനില്‍ കാന്തിന്റെ പേരിലും വാട്സാപ്പ് സന്ദേശമായച്ചാണ് തട്ടിപ്പ്.
ലോട്ടറിത്തുകയ്ക്ക് ടാക്സ് അടച്ചില്ലെങ്കില്‍ കേസെടുക്കുമെന്നായിരുന്നു വാട്സാപ്പിലെ മുന്നറിയിപ്പ്. ഇതോടെ അധ്യാപിക പണം അടച്ചു. തട്ടിപ്പിനു പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക