Oommen Chandy

‘ഉമ്മൻചാണ്ടി സാർ മാപ്പ്, അൽപ്പനാൾ എങ്കിലും തെറ്റിദ്ധരിക്കേണ്ടി നിര്‍വ്യാജമായ ഖേദം’: ഷമ്മി തിലകൻ

‘ഉമ്മൻചാണ്ടി സാർ മാപ്പ്, അൽപ്പനാൾ എങ്കിലും തെറ്റിദ്ധരിക്കേണ്ടി നിര്‍വ്യാജമായ ഖേദം’: ഷമ്മി തിലകൻ

ആലപ്പുഴ: സോളാര്‍ പീഡന കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന് സിബിഐ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതികരിച്ച് ചലച്ചിത്ര താരം ഷമ്മി തിലകന്‍. സാമൂഹ്യ ദ്രോഹികളുടെ ഇടപെടല്‍ ...

പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം അവസാനിക്കും, നാളെ നിശബ്ദപ്രചാരണം

പുതുപ്പള്ളി ആർക്ക്? വോട്ടെണ്ണൽ ഇന്ന് രാവിലെ മുതൽ, പ്രതീക്ഷയിൽ മുന്നണികൾ

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻ​ഗാമി ആരെന്ന് ഇന്ന് അറിയാം. ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും. ഇന്ന് രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ...

എല്ലാ അമ്പുകളും ഉമ്മൻ ചാണ്ടിക്ക് നേരെ; കുടുംബത്തെ വേട്ടയാടുന്നത് അനുവദിക്കാനാകില്ല: ‘പുതുപ്പള്ളി മാപ്പു നൽകില്ല’

എല്ലാ അമ്പുകളും ഉമ്മൻ ചാണ്ടിക്ക് നേരെ; കുടുംബത്തെ വേട്ടയാടുന്നത് അനുവദിക്കാനാകില്ല: ‘പുതുപ്പള്ളി മാപ്പു നൽകില്ല’

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മരിച്ചിട്ടും അദ്ദേഹത്തെ വേട്ടയാടുന്നത് നിര്‍ത്തുന്നില്ലെന്നും ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിടണമെന്നും മകള്‍ അച്ചു ഉമ്മന്‍. സുതാര്യതയോടെ ജീവിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ ...

ചാണ്ടി ഉമ്മൻ യോഗ്യതയുള്ള ഒരു സ്ഥാനാർത്ഥി, രാഷ്‌ട്രീയത്തിലേക്കില്ല; ഉമ്മൻ ചാണ്ടിയുടെ മകൾ എന്നതാണ് തന്റെ ഐഡന്റിറ്റി: അച്ചു ഉമ്മൻ

‘ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല ; പ്രചാരണങ്ങളിൽ വിശദീകരണവുമായി അച്ചു ഉമ്മൻ

പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ലെന്ന് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ . സൽപേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള സൈബർ പ്രചാരണങ്ങൾ നിരാശാജനകമാണെന്നും ...

 പിസി ചാക്കോ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള അസംതൃപ്തരെ മുന്നണിയിലേക്ക് എത്തിക്കാന്‍ എന്‍ഡിഎ ശ്രമം ! ബിജെപിയിലേക്ക് വരാന്‍ താല്‍പര്യമില്ലാത്തവരെ ഘടകകഷികള്‍ വഴി ഒപ്പം കൂട്ടാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്‌

‘ഒരു വട്ടം ചക്ക വീണ് മുയൽ ചത്തു എന്ന് കരുതി എപ്പോഴും അതുണ്ടാകില്ല ; പുതുപ്പള്ളിയിൽ പ്രതികരണവുമായി പി സി ചാക്കോ

ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ ആദ്യമായി സ്ഥാനാർത്ഥിയാക്കിയത് ഗൂഡാലോചനയിലൂടെ ആണെന്ന് മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ എൻ‌സിപി സംസ്ഥാന അധ്യക്ഷനുമായ പി സി ചാക്കോ. പുതുപ്പള്ളിയിലെ കോൺഗ്രസുകാരെല്ലാം കാലുവാരികളാണ്. 53 ...

സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ഇല്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ഉമ്മൻചാണ്ടി വിട പറഞ്ഞിട്ട് ഒരു മാസം ; 30–ാം ഓർമദിനത്തിലെ പ്രത്യേക പ്രാർഥനകൾ ഇന്ന്

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ഓർമയായിട്ട് ഇന്ന് ഒരു മാസം. 30–ാം ഓർമദിനത്തിലെ പ്രത്യേക പ്രാർഥനകൾ ഇന്നു രാവിലെ പുതുപ്പള്ളി ഓർത്തഡോക്സ് വലിയ പള്ളിയിൽ ...

പുതുപ്പള്ളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് നിര്‍ത്തുമെന്ന വാര്‍ത്ത തള്ളി വി എന്‍ വാസവന്‍

കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി വി എന്‍ വാസവന്‍. പുതുപ്പള്ളിയില്‍ സിപിഐഎം ...

‘ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല’; ആശംസ നേര്‍ന്ന് കുഞ്ഞാലിക്കുട്ടി

‘ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല’; ആശംസ നേര്‍ന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ചാണ്ടി ഉമ്മന് വിജയാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ലെന്ന് ...

പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരണവുമായി ചാണ്ടി ഉമ്മന്‍

പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരണവുമായി ചാണ്ടി ഉമ്മന്‍

പുതുപ്പള്ളി: പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും തന്നെക്കൊണ്ട് കഴിയുന്നതുപോലെ നിറവേറ്റുമെന്നും ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പിതാവ് മരിച്ച് ...

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി

കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫിന്റെ സ്ഥാനാർഥി. ഡൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബര്‍ 5 ന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബര്‍ 5 ന്

ഡല്‍ഹി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 5ന് നടക്കും. വോട്ടെണ്ണല്‍ സെപ്തംബര്‍ 8നും നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി ആഗസ്ത് 17 ആണ്. കോട്ടയം ജില്ലയില്‍ ...

ഉമ്മൻചാണ്ടിയുടെ സവിശേഷത കേരളരാഷ്‌ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്ന് മുഖ്യമന്ത്രി

കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ ...

ഉമ്മൻ‌ചാണ്ടി വിശുദ്ധ പദവിയിലേക്ക് ? ചർച്ചകളും സാധ്യതകളും ഇങ്ങനെ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംസ്കരിച്ച കല്ലറയിലേക്കുള്ള ജനങ്ങളുടെ സന്ദർശന പശ്ചാത്തലത്തിൽ അദ്ദേഹത്തിനു വിശുദ്ധപദവി നൽകണമെന്ന ആവശ്യം സംബന്ധിച്ചുണം . പ്രതിപക്ഷ നേതാവും വിവിധ സഭാ നേതൃത്വങ്ങളും ...

ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം പന്ത്രണ്ട് ദിവസമാണ് ചേരുക. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കർ വക്കം ...

ഉമ്മൻചാണ്ടിക്കെതിരായ പരാമർശം: ‘എനിക്കെതിരെ കേസ് വേണം’; ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകൻ

ഉമ്മൻചാണ്ടിക്കെതിരായ പരാമർശം: ‘എനിക്കെതിരെ കേസ് വേണം’; ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകൻ

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിനു മറുപടിയുമായി വിനായകൻ. ‘എനിക്കെതിരെ കേസ് വേണം’ എന്നാണ് ...

പി പി ഇ കിറ്റ് സുഗമമായി ലഭിക്കുമോ?പ്രവാസികൾക്ക് അത് താങ്ങാൻ സാധിക്കുമോ? ; പിപിഇ കിറ്റും പ്രായോ​ഗികമല്ലെന്ന് ഉമ്മൻ ചാണ്ടി 

എഐസിസി നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ജീവകാരുണ്യ പ്രസ്ഥാനം

ഉമ്മൻചാണ്ടിയുടെ പേരിൽ കോൺഗ്രസ് എഐസിസി മുൻകൈയിൽ ജീവകാരുണ്യ പ്രസ്ഥാനം ആരംഭിക്കുന്നു. . കേരളത്തിലെ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റ് ഇതിനായി എത്രയും വേഗം രൂപീകരിക്കും. ആവശ്യങ്ങളുമായി വരുന്ന ...

കെ ഫോൺ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഉമ്മൻചാണ്ടി അനുസ്മരണം: മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ പൊലീസ് കേസ്

കെപിസിസി സംഘടിപ്പിച്ച ഉമ്മൻ‌ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയിൽ മൈക്ക് തകരാറിലായതിനു പൊലീസ് കേസ്. പ്രതി ആരെന്നു വ്യക്തമാക്കിയിട്ടില്ല. വിചിത്രമായ കുറ്റം ആരോപിച്ചാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ...

‘മരിച്ചുപോയ ഒരാൾ നല്ല രീതിയില്‍ ദൈവത്തിന്റെ അടുത്ത് പോകണമെന്നാണ് പ്രാർത്ഥിക്കേണ്ടത് ; പ്രതികരണവുമായി ബാല

കഴിഞ്ഞ ദിവസം അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിനായകൻ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി നടൻ ബാല. മരിച്ചുപോയ ഒരാൾ നല്ല രീതിയില്‍ ദൈവത്തിന്റെ അടുത്ത് പോകണമെന്നാണ് പ്രാർത്ഥിക്കേണ്ടതെന്നും ...

ചാണ്ടി ഉമ്മൻ യോഗ്യതയുള്ള ഒരു സ്ഥാനാർത്ഥി, രാഷ്‌ട്രീയത്തിലേക്കില്ല; ഉമ്മൻ ചാണ്ടിയുടെ മകൾ എന്നതാണ് തന്റെ ഐഡന്റിറ്റി: അച്ചു ഉമ്മൻ

ചാണ്ടി ഉമ്മൻ യോഗ്യതയുള്ള ഒരു സ്ഥാനാർത്ഥി, രാഷ്‌ട്രീയത്തിലേക്കില്ല; ഉമ്മൻ ചാണ്ടിയുടെ മകൾ എന്നതാണ് തന്റെ ഐഡന്റിറ്റി: അച്ചു ഉമ്മൻ

കോട്ടയം: പൊതുപ്രവർത്തന രംഗത്തേയ്ക്കില്ലെന്ന് നിലപാട് ഉറപ്പിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളോടും അച്ചു എതിർപ്പ് പ്രകടിപ്പിച്ചു. സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള ചർച്ചകളും ചോദ്യങ്ങളും ...

‘ഉമ്മന്‍ചാണ്ടി അനുസ്മരണം’: പിണറായി വിജയൻറെ സാന്നിധ്യം വേട്ടയാടിയതിലുള്ള കുറ്റസമ്മതം; ഡോ. പി സരിന്‍

‘ഉമ്മന്‍ചാണ്ടി അനുസ്മരണം’: പിണറായി വിജയൻറെ സാന്നിധ്യം വേട്ടയാടിയതിലുള്ള കുറ്റസമ്മതം; ഡോ. പി സരിന്‍

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്താല്‍, ഇന്നുവരെ അദ്ദേഹം ഉമ്മന്‍ചാണ്ടിയോട് ചെയ്ത സകല വേട്ടയാടലുകള്‍ക്കും ഉള്ള കുറ്റസമ്മതം തന്നെയായിരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് ...

ഉമ്മന്‍ ചാണ്ടിയെന്ന വ്യക്തിയെ കൂടുതൽ തിരിച്ചറിയുന്നത് ചിലയാളുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് : ജോയ് മാത്യു

ചിലയാളുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഉമ്മന്‍ ചാണ്ടിയെന്ന വ്യക്തിയെയും ആ നന്മയും കൂടുതല്‍ തിരിച്ചറിയുകയെന്ന് നടനും സംവിധായകനുമായ ജോയി മാത്യു. ശനിയാഴ്ച പുതുപ്പള്ളി ഓര്‍ത്തഡോക്‌സ് വലിയപള്ളി കല്ലറയിലെത്തി പ്രാര്‍ഥിച്ചശേഷം ...

ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച് കമന്റ്; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം: മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. കുന്നത്തൂർ കളത്തൂർ വീട്ടിൽ ആർ രാജേഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച, ...

‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്’; മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക

‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്’; മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് മമ്മൂട്ടിയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലൂടെ ആണ് ...

ഉമ്മൻചാണ്ടിക്കെതിരെ ഓൺലൈൻ  അധിക്ഷേപം; നടൻ വിനായകനെതിരെ കേസ്

നടൻ വിനായകനെതിരെ നടപടി കടുപ്പിച്ച് പൊലീസ്

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം വിനായകന് ഉടന്‍ നോട്ടീസ് അയക്കും. കോൺഗ്രസ് ...

ഉമ്മൻചാണ്ടിക്കെതിരെ ഓൺലൈൻ  അധിക്ഷേപം; നടൻ വിനായകനെതിരെ കേസ്

ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപ പരാമർശം; നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: അന്തരിച്ച ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് നടൻ വിനായകനെതിരെ എറണാകുളം ...

പുതുപ്പള്ളിയിലേക്ക് അവസാന യാത്ര; ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ രാത്രി 7.30 ന്

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പള്ളിയിലേക്ക്

കോട്ടയം: ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളിയിലെ തറവാട്ടു വീട്ടിൽ എത്തിച്ചു. 5 മണിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര പുതുപ്പള്ളിയിലെത്തിയത്. തറവാട്ടിലെ പ്രാർഥനകൾക്ക് ശേഷം മൃതദേഹം സ്വവസതിയിലേക്ക് ...

നടൻ വിനായകന്റെ ഫ്‌ലാറ്റിനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം

നടൻ വിനായകന്റെ ഫ്‌ലാറ്റിനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം

കൊച്ചി: നടൻ വിനായകന്റെ ഫ്ലാറ്റിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയിൽ ഗാർഡനിലെ ഫ്ലാറ്റിലെത്തിയ ഒരു ...

‘ഉമ്മൻ ചാണ്ടി ചത്തു, എന്തിനാടോ മൂന്ന് ദിവസമൊക്കെ’; അധിക്ഷേപവുമായി നടൻ വിനായകൻ, വീഡിയോ

‘ഉമ്മൻ ചാണ്ടി ചത്തു, എന്തിനാടോ മൂന്ന് ദിവസമൊക്കെ’; അധിക്ഷേപവുമായി നടൻ വിനായകൻ, വീഡിയോ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപവുമായി നടൻ വിനായകൻ. ഫെയ്സ്ബുക്ക് ലൈവിലൂടെ എത്തി കടുത്ത അധിക്ഷേപം നടത്തുകയായിരുന്നു. ആരാണ് ഈ ഉമ്മൻ ചാണ്ടി എന്നാണ് വിനായകൻ ...

ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ; ഉത്തരവുണ്ടെങ്കിൽ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി പള്ളി വികാരി

ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചു; പ്രിയ നേതാവിനെ കാത്ത് പുതുപ്പള്ളി

കോട്ടയം: ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്രയാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലേക്ക് എത്തുന്നത്. വഴിനീളെ അദ്ദേഹത്തെ അവസാനമായി ...

ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ; ഉത്തരവുണ്ടെങ്കിൽ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി പള്ളി വികാരി

ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ; ഉത്തരവുണ്ടെങ്കിൽ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി പള്ളി വികാരി

കോട്ടയം: ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെങ്കിൽ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി വർഗീസ് വർഗീസ്. നിലവിൽ കൃത്യസമയത്ത് തന്നെ ...

Page 1 of 3 1 2 3

Latest News