P.J JOSEPH

പി. ജെ. ജോസഫ്  കേരളാ  കോൺഗ്രസ് (എം) ചെയർമാൻ

ജോസ് ടോമിന് വോട്ടഭ്യർഥിച്ച് ജോസഫ്; ഗോ ബാക്ക് വിളിച്ച് പ്രവർത്തകർ

പാലാ: ജോസ് ടോമിന് വേണ്ടി വോട്ടഭ്യർഥിച്ച് പി. ജെ. ജോസഫ്‌. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജോസ് ടോമിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നാണ് പി. ജെ. ജോസഫിന്റെ അഭ്യർത്ഥന. ...

രണ്ടിലയ്‌ക്കുവേണ്ടി വാശിഎന്തിന്.. ?

രണ്ടിലയ്‌ക്കുവേണ്ടി വാശിഎന്തിന്.. ?

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ചി​ഹ്ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം മു​റു​കു​ന്നു. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജോ​സ് ടോ​മി​ന് ര​ണ്ടി​ല ചി​ഹ്നം ന​ല്‍​കാ​മെ​ന്ന് യു​ഡി​എ​ഫി​ല്‍ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പി.​ജെ. ...

രണ്ടില ചിഹ്നം വേണമെങ്കിൽ ചെയര്‍മാന്റെ കത്ത്  വേണം

രണ്ടില ചിഹ്നം വേണമെങ്കിൽ ചെയര്‍മാന്റെ കത്ത് വേണം

കോട്ടയം: ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് മുൻപ് കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്റെ കത്ത് ഹാജരാക്കിയില്ലെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന് ...

വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്കായിരിക്കും ചിഹ്നം അനുവദിക്കുക; പി.ജെ ജോസഫ്

വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്കായിരിക്കും ചിഹ്നം അനുവദിക്കുക; പി.ജെ ജോസഫ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നു. കെ.എം മാണിയുടെ കുടുംബത്തില്‍ നിന്നുള്ള അംഗം തന്നെ മത്സരിക്കണമെന്ന ജോസ് കെ. മാണി വിഭാഗം പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന ...

കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പ്; കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും

കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പ്; കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും

കോട്ടയം: കേരളാ കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും. പാർട്ടി ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തതിനെതിരെ ...

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം; ജോസ് കെ മാണിയുടെ അപ്പീലിൽ വിധി ഇന്ന്

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം; ജോസ് കെ മാണിയുടെ അപ്പീലിൽ വിധി ഇന്ന്

കോട്ടയം: ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തതിനെതിരെ ജോസഫ് വിഭാഗം നല്‍കിയ സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി എംപി നല്‍കിയ അപ്പീലില്‍ ...

മറ്റു മണ്ഡലങ്ങളില്‍ നവംബറില്‍ ഉപതിരഞ്ഞെടുപ്പ്; പാലായിൽ ഒത്തുതീർപ്പിന് ശ്രമിച്ച് യു.ഡി.എഫ്

മറ്റു മണ്ഡലങ്ങളില്‍ നവംബറില്‍ ഉപതിരഞ്ഞെടുപ്പ്; പാലായിൽ ഒത്തുതീർപ്പിന് ശ്രമിച്ച് യു.ഡി.എഫ്

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുള്ള അഞ്ചു മണ്ഡലങ്ങളില്‍ നവംബറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് പാലായില്‍ ...

പി. ജെ. ജോസഫ്  കേരളാ  കോൺഗ്രസ് (എം) ചെയർമാൻ

പി. ജെ. ജോസഫ് കേരളാ കോൺഗ്രസ് (എം) ചെയർമാൻ

കേരളാ കോൺഗ്രസ് -എം താത്കാലിക ചെയർമാനായി പി.ജെ. ജോസഫ് ചുമതലയേറ്റു. പുതിയ ചെയർമാനെ തീരുമാനിക്കും വരെ പി. ജെ. ജോസഫ് തുടരും. നിലവിൽ പാർട്ടിയുടെ വർക്കിംഗ് ചെയർമാനാണ് ...

Page 2 of 2 1 2

Latest News