PADMAJA

പദ്‌മജ വേണുഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്ന്; ബിന്ദു കൃഷ്ണ

എന്ത് ചീത്തയും കേള്‍ക്കാം; കോണ്‍ഗ്രസിൽനിന്ന് ഉണ്ടായ അപമാനത്തിന്റെ അത്രയും വരില്ല: പത്മജ വേണുഗോപാൽ

തിരുവനന്തപുരം: ബി.ജെ.പിയില്‍ പോയതിന്റെ പേരില്‍ എത്ര ചീത്ത കേൾക്കേണ്ടി വന്നാലും അപമാനിച്ചാലും വിഷമം ഇല്ലെന്നും ഇതിലും വലുതാണ് കോണ്‍ഗ്രസിൽ ഉണ്ടായിരുന്നപ്പോൾ അനുഭവിച്ചതെന്നും പത്മജ വേണുഗോപാല്‍. ഞാന്‍ പാര്‍ട്ടിയില്‍ ...

പദ്‌മജ വേണുഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്ന്; ബിന്ദു കൃഷ്ണ

പദ്‌മജ വേണുഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്ന്; ബിന്ദു കൃഷ്ണ

തിരുവനന്തപുരം: പദ്‌മജ വേണുഗോപാൽ ബിജെപിയിലേക്ക് മാറുന്നത് ഇഡിയെ ഭയന്നാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണൽ. പദ്മജ ബിജെപിയിൽ ചേരുന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. പാര്‍ട്ടി പദ്മജയ്ക്ക് എല്ലാ അംഗീകാരവും ...

‘സിപിഐഎമ്മിന് വേണ്ടി കര, നാവിക, വ്യോമ സേനയുടെ തിരച്ചില്‍’; സ്ഥാനാര്‍ത്ഥിത്വം വൈകുന്നതില്‍ പദ്മജയുടെ ട്രോള്‍

‘സിപിഐഎമ്മിന് വേണ്ടി കര, നാവിക, വ്യോമ സേനയുടെ തിരച്ചില്‍’; സ്ഥാനാര്‍ത്ഥിത്വം വൈകുന്നതില്‍ പദ്മജയുടെ ട്രോള്‍

തൃശൂര്‍: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. സിപിഐഎം തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി കര, നാവിക, വ്യോമ സേനകളുടെ ...

ചാരക്കേസിന് പിന്നിൽ അഞ്ച് പ്രമുഖ നേതാക്കൾ; ആരെന്ന് ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തും; പത്മജ വേണുഗോപാൽ

തൃ​ശൂ​രി​ലെ ചി​ല നേ​താ​ക്ക​ള്‍ കാ​ലു​വാ​രി, വോ​ട്ട് ബി​ജെ​പി​യി​ലേ​ക്കു മ​റി​ച്ചെ​ന്ന് പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍

തൃ​ശൂ​ര്‍: ‌നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍. തൃ​ശൂ​രി​ലെ ചി​ല നേ​താ​ക്ക​ള്‍ കാ​ലു​വാ​രി​യെ​ന്നും വോ​ട്ട് ബി​ജെ​പി​യി​ലേ​ക്കു മ​റി​ച്ചെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു. സി​നി​മാ താ​ര​ത്തി​നോ​ടു​ള്ള ...

Latest News