PARTNER

പങ്കാളിയെ നെഞ്ചോട് ചേര്‍ത്ത് ഒന്ന് കെട്ടിപ്പിടിച്ചാല്‍ മതി; കാത്തിരിക്കുന്ന നല്ല ഫലങ്ങള്‍ നിരവധി

പങ്കാളി നിങ്ങളുടെ ബന്ധത്തില്‍ അരക്ഷിതത്വം അനുഭവിക്കുന്നുണ്ടോ? അറിയാം ഈ ലക്ഷണങ്ങളിലൂടെ

ഒരാളോട് പ്രണയം തോന്നുക എളുപ്പവും സ്വാഭാവികവുമാണ്. എന്നാല്‍ ആ പ്രണയം നിലനിര്‍ത്തുക അത്ര എളുപ്പമാണോ?  ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ അസ്വസ്ഥതകള്‍ കൂടുന്നത് ചിലപ്പോള്‍ ...

ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി സുഹൃത്തിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി സുഹൃത്തിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചി: ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ...

സാരിയിൽ അതീവ സുന്ദരിയായി സ്വാസിക, മൂന്നാറിൽ നിന്നൊരു ഫോട്ടോഷൂട്ട്

ഏ​ക​ദേ​ശം എ​ട്ടൊ​മ്പ​ത് വ​ർ​ഷ​ത്തെ പ്ര​ണ​യ​മാ​ണ്. സെ​യിം ഫീ​ൽ​ഡ് ത​ന്നെ​യാ​ണ്. എ​ൻറെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റു​ക​ളൊ​ക്കെ ചി​ക​ഞ്ഞാ​ൽ മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂയെന്ന് സ്വാസിക

സി​നി​മ​യി​ലും സീ​രി​യ​ലി​ലു​മെ​ല്ലാം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന നടിയാണ് സ്വാസിക . സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു സ്വാ​സി​ക ശ്ര​ദ്ധ നേ​ടു​ന്ന​ത്. എ​ന്നാ​ൽ സീ​രി​യ​ലി​ലേ​ക്ക് എ​ത്തി​യ​തോ​ടെ സ്വാ​സി​ക താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. മി​ക​ച്ചൊ​രു ന​ർ​ത്ത​കി കൂ​ടി​യാ​ണ് ...

സെക്‌സുമായി ബന്ധപ്പെട്ട് തലവേദന; കാരണമാണ്

കിടപ്പറയിൽ സ്ത്രീകൾ ഇക്കാര്യങ്ങൾ ഇഷ്ടപ്പെടില്ല

ദാമ്പത്യ ജീവിതത്തിൽ വളരെ പ്രധാനപ്പെ‌ട്ട ഒന്നാണ് ലൈംഗിക ജീവിതം. പങ്കാളികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ലൈംഗിക ജീവിതം സഹായിക്കും. ലൈംഗിക ബന്ധത്തിൽ, പുരുഷന്മാരിൽ പത്തിൽ ഒൻപതു പേർക്കും ...

സ്നേഹം എന്നാല്‍ എന്താണ്? ഇഷ്ടത്തില്‍ നിന്നും സ്നേഹത്തിലേക്ക്‌ ഒരുപാട് ദൂരമുണ്ട്

നിങ്ങളുടെ പങ്കാളി ‘പൊസസീവ്’ ആണോ? മാറ്റിയെടുക്കാന്‍ മൂന്ന് വഴികള്‍…

ഓരോ വ്യക്തികളുടെയും മാനസികാവസ്ഥ പല രീതിയിലാണ്. ചിലര്‍ പെട്ടെന്ന് ദേഷ്യപ്പെടുന്നവരാകാം. മറ്റുചിലര്‍ സങ്കടവും ദേഷ്യവും ഒക്കെ മനസ്സില്‍ കൊണ്ടുനടക്കുന്നവരും. നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാങ്കുമ്പോള്‍ നിങ്ങളുടെ ഇത്തരം മാനസികാവസ്ഥയെ ...

ലൈവിൽ പൊട്ടിക്കരഞ്ഞും സഹായമഭ്യർഥിച്ചും ബിഗ് ബോസ് ഫെയിം അഞ്ജലി അമീർ 

ലൈവിൽ പൊട്ടിക്കരഞ്ഞും സഹായമഭ്യർഥിച്ചും ബിഗ് ബോസ് ഫെയിം അഞ്ജലി അമീർ 

എറണാകുളം: പങ്കാളിയായിരുന്ന ആളിൽ നിന്നും വധഭീഷണി നേരിടുന്നതായി നടി അഞ്ജലി അമീര്‍, ലൈവിൽ പൊട്ടിക്കരഞ്ഞും സഹായമഭ്യർഥിച്ചും ആണ് നടി എത്തിയത്. ഒരുമിച്ച്‌ ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും, ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ...

Latest News