PATNA

ഗംഗയെ ഏറ്റവും മനോഹരമായി ആസ്വദിക്കാം; രണ്ട് റോ റോ യാത്രാക്കപ്പലുകള്‍ പുറത്തിറക്കാനൊരുങ്ങി ബിഹാര്‍

ഗംഗയെ ഏറ്റവും മനോഹരമായി ആസ്വദിക്കാം; രണ്ട് റോ റോ യാത്രാക്കപ്പലുകള്‍ പുറത്തിറക്കാനൊരുങ്ങി ബിഹാര്‍

ഗംഗയെ ഏറ്റവും മനോഹരമായി ആസ്വദിക്കാൻ രണ്ട് റോ റോ യാത്രാക്കപ്പലുകള്‍ . കൂടുതല്‍ വിപുലവും വ്യത്യസ്തവുമായ രീതിയില്‍ ഗംഗയിലൂടെയുള്ള യാത്രകള്‍ സഞ്ചാരികള്‍ക്ക് സാധ്യമാക്കുന്നതാണ് ഈ റോ റോ ...

നിയമസഭാ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്; ബിജെപി നേതാവ് കൊല്ലപ്പെട്ടു

നിയമസഭാ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്; ബിജെപി നേതാവ് കൊല്ലപ്പെട്ടു

പട്ന: ബിഹാറിൽ നിയമസഭാ പ്രതിഷേധ മാർച്ചിന് നേരെയുണ്ടായ ലാത്തി ചാർജ്ജിൽ ബി.ജെ.പി. നേതാവ് കൊല്ലപ്പെട്ടതായി ആരോപണം. ബി.ജെ.പി. ജഹനാബാദ് ജില്ലാ സെക്രട്ടറി വിജയ് കുമാർ സിങ് ആണ് ...

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം

പാറ്റ്ന: നാളെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാം. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിനായി ക്രമീകരിച്ചിരിക്കുന്നത് 55 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ്. മൂന്ന് ഘട്ടങ്ങളിലായി ...

‘ വേണം അതീവ ശ്രദ്ധ ! ’, 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രസർക്കാർ : പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

പ്ര​തി​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്ന​ത് ആ​ര്‍​ട്ടി​ക്കി​ള്‍ 370 തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണ്: പ്ര​ധാ​ന​മ​ന്ത്രി

പാ​റ്റ്ന: പ്ര​തി​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്നത് ​ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യി​രു​ന്ന ആ​ര്‍​ട്ടി​ക്കി​ല്‍ 370 തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പറഞ്ഞു. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ ബി​ഹാ​റി​ല്‍ ...

‘മരണപ്പെട്ട തന്റെ പിതാവും കേന്ദ്ര മന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാനെ അപമാനിച്ചു’; നിതീഷ് കുമാറിനെതിരെ ബിജെപി ദേശീയ നേതൃത്വത്തിന് കത്തെഴുതി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ

‘മരണപ്പെട്ട തന്റെ പിതാവും കേന്ദ്ര മന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാനെ അപമാനിച്ചു’; നിതീഷ് കുമാറിനെതിരെ ബിജെപി ദേശീയ നേതൃത്വത്തിന് കത്തെഴുതി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ

പട്ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെതിരെ ബിജെപി ദേശീയ നേതൃത്വത്തിന് കത്തെഴുതി ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) ദേശീയ അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍. അടുത്തിടെ ...

ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വേണം, നിതീഷുമായി ഒത്തുപോകില്ലെന്ന് എല്‍ജെപി; തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കേ ബിഹാര്‍ എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷം

ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വേണം, നിതീഷുമായി ഒത്തുപോകില്ലെന്ന് എല്‍ജെപി; തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കേ ബിഹാര്‍ എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷം

പട്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിരിക്കെ ഭരണമുന്നണിയായ എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു രാം വിലാസ് പസ്വാന്റെ ലോക് ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

19കാരിയെ ചുട്ടുകൊന്നു; സംഭവം ബിഹാറിലെ മുസാഫർപൂരിൽ

പട്‌ന: അമ്മാവനും ഭാര്യയും ചേര്‍ന്ന് 19കാരിയെ ചുട്ടുകൊന്നു. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം നടന്നത്. ഭൂമി തര്‍ക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. പ്രതികളെയും കൊണ്ട് ...

1947ല്‍ തന്നെ മുസ്‌ലിങ്ങളെ പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നു-വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

1947ല്‍ തന്നെ മുസ്‌ലിങ്ങളെ പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നു-വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

പട്‌ന: വീണ്ടും വിവാദമുയർത്തുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മുസ്‌ലിങ്ങളെ 1947ല്‍ തന്നെ പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ബിഹാറിലെ പൂര്‍ണിയയില്‍ സംസാരിക്കവേയാണ് ഇത്തരമൊരു പരാമര്‍ശം ...

രാഹുൽ ഗാന്ധിക്ക് ജാമ്യം

‘മോദി എന്ന് പേരുള്ളവരെല്ലാം കള്ളന്മാര്‍’ എന്ന പരാമർശത്തിൽ രാഹുലിന് ജാമ്യം

പട്ന: 'മോദിമാരെല്ലാം കള്ളന്മാരാണെന്ന എന്ന പരാമർശത്തിൽ രാഹുലിന് പാട്ന കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു. 'ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ മാനനഷ്ടക്കേസില്ലാണ് രാഹുലിന് ജാമ്യം ...

പട്നയിൽ അതിശക്തമായ ഉഷ്ണക്കാറ്റ്; 25 പേര്‍ മരിച്ചു

പട്നയിൽ അതിശക്തമായ ഉഷ്ണക്കാറ്റ്; 25 പേര്‍ മരിച്ചു

പാട്ന: അതി ശക്തമായ ചൂടുകാറ്റില്‍ ബിഹാറിൽ 25 പേര്‍ മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ജില്ല മജിസ്ട്രേറ്റുമാര്‍ക്ക് അപകട സാഹചര്യത്തില്‍ പ്രതിരോധ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ...

വീണ്ടും അവരെത്തി: തലകൾ ഒട്ടിച്ചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ

വീണ്ടും അവരെത്തി: തലകൾ ഒട്ടിച്ചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ

പാറ്റ്ന: ലോക്‌സഭ തെരഞ്ഞടുപ്പിന്റെ അവസാന ഘട്ട പോളിങ് പുരോ​ഗമിക്കവേ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തിയ ഇരട്ടകളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബീഹാറിലെ പാറ്റ്നയിലാണ് തലകൾ തമ്മിൽ പരസ്പരം ...

Latest News