PAYASAM

ഇളനീര്‍ കൊണ്ട് ഒരു അടിപൊളി പായസം തയ്യറാക്കാം

കരിക്ക് കൊണ്ട് പായസം തയ്യാറാക്കാം

എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു പായസം തന്നെ തയ്യാറാക്കിയാലോ. ഇളനീർ അല്ലെങ്കിൽ കരിക്ക് കൊണ്ട് പായസം തയ്യാറാക്കാം. വേണ്ട ചേരുവകൾ കരിക്ക് 4 എണ്ണം (ഇളം കരിക്ക് ...

പായസം ഇഷ്ടമാണോ; തയ്യാറാക്കാം അമ്പലങ്ങളിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ശർക്കര പായസം

പായസം ഇഷ്ടമാണോ; തയ്യാറാക്കാം അമ്പലങ്ങളിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ശർക്കര പായസം

എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് പായസം. വൈവിധ്യങ്ങളായ നിരവധി പായസങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. അമ്പലങ്ങളിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നമുക്ക് ശർക്കര പായസം വീട്ടിൽ തയ്യാറാക്കി നോക്കിയാലോ. ...

പായസ പ്രിയരാണോ നിങ്ങൾ; തയ്യാറാക്കാം രുചികരമായ പാൽപ്പായസം

പായസ പ്രിയരാണോ നിങ്ങൾ; തയ്യാറാക്കാം രുചികരമായ പാൽപ്പായസം

മധുരം ഇഷ്ടമുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പായസം. വളരെ എളുപ്പത്തിൽ നമുക്ക് ഒരു പായസം തയ്യാറാക്കി നോക്കിയാലോ. പാൽപായസം ആണ് തയ്യാറാക്കി എടുക്കുന്നത്. ഇതിനായി ആദ്യം ...

തയ്യാറാക്കി നോക്കാം വ്യത്യസ്തവും രുചികരവുമായ ഒരു പായസം

തയ്യാറാക്കി നോക്കാം വ്യത്യസ്തവും രുചികരവുമായ ഒരു പായസം

എപ്പോഴും വീടുകളിൽ നമ്മൾ തയ്യാറാക്കുന്നത് സേമിയ പായസവും അട പായസവും ഒക്കെയായിരിക്കും. അതിൽ നിന്ന് വ്യത്യസ്തമായി രുചികരമായ ഒരു പായസം റെഡിയാക്കി നോക്കിയാലോ. ഇളനീർ കൊണ്ടാണ് നമ്മൾ ...

ഈ ഓണത്തിന് രുചികരമായ കാരമൽ നൊങ്ക് പായസം ഈസിയായി തയ്യാറാക്കാം

ഈ ഓണത്തിന് രുചികരമായ കാരമൽ നൊങ്ക് പായസം ഈസിയായി തയ്യാറാക്കാം

ഓണസദ്യയിൽ പ്രധാനിയാണ് പായസം. ഇത്തവണ ഓണത്തിന് നൊങ്ക് കൊണ്ട് രുചികരമായ പായസം തയ്യാറാക്കിയാലോ? വേണ്ട ചേരുവകൾ... നൊങ്ക്- 4 എണ്ണം അടർത്തിയെടുത്തത് പാൽ - 500 ml ...

സ്വാദിഷ്ടമായ ഇളനീര്‍ പായസം

ഇത്തവണ ഓണസദ്യയ്‌ക്കൊപ്പം ഒരുദിവസം സ്‌പെഷ്യല്‍ മധുരക്കിഴങ്ങ് പായസം തയ്യാറാക്കാം; വളരെ എളുപ്പത്തിൽ

ഓണസദ്യയ്ക്ക് ഞൊടിയിടയില്‍ തയ്യാറാക്കാം സ്‌പെഷ്യല്‍ മധുരക്കിഴങ്ങ് പായസം. രുചിയൂറും മധുരക്കിഴങ്ങ് പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ 1 കപ്പ് തിളപ്പിച്ച മധുരക്കിഴങ്ങ് 1 കപ്പ് ചിരവിയ ...

ഓണസദ്യക്ക്  അച്ചാർ ബീറ്റ്റൂട്ട് ആക്കിയാലോ

ബീറ്റ്റൂട്ട് പായസം തയ്യാറാക്കാം

ആവശ്യമായ സാധനങ്ങള്‍ ചിരവിയ ബീറ്റ്‌റൂട്ട് പാല്‍ നെയ്യ് പഞ്ചസാര പൊടിയാക്കിയ ഏലയ്ക്ക കശുവണ്ടി തയ്യാറാക്കുന്ന വിധം ബീറ്റ്‌റൂട്ട് വഴറ്റിയെടുക്കുക ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചേര്‍ത്ത് ചൂടാക്കുക. ചൂടായിക്കഴിഞ്ഞാല്‍ ...

കരിമ്പ് ജ്യൂസ് അല്ല കരിമ്പ് പായസമാണ് താരം

കരിമ്പ് ജ്യൂസ് അല്ല കരിമ്പ് പായസമാണ് താരം

കരിമ്പ് ജ്യൂസ് വിപണിയില്‍ സുലഭമാണ്. ഈ ജ്യൂസിന് ആവശ്യക്കാര്‍ ഏറെയുമാണ്. കരിമ്പിനോടുള്ള ഇഷ്ടം തന്നെയാണ് ഇതിനു കാരണവും. എന്നാല്‍ ഇനി ഒരു വെറൈറ്റ് കരിമ്പ് പായസം പരീക്ഷിച്ചാലോ. ...

സ്വാദിഷ്ടമായ ഇളനീര്‍ പായസം

സ്വാദിഷ്ടമായ ഇളനീര്‍ പായസം

നെയ്യ്, അണ്ടിപരിപ്പ്, മധുരം, മുന്തിരി എല്ലാം ചേര്‍ത്തുള്ള പായസം ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും. പല തരം പായസങ്ങള്‍ പരീക്ഷിക്കുന്ന കാലമാണിത്. എന്നാല്‍ ഇനി ഇളനീര്‍ പായസമായാലോ? സ്വാദിഷ്ടവും ഉണ്ടാക്കാന്‍ ...

ഈ ഓണത്തിന് ഒരു കടല പായസം തയ്യാറാക്കിയാലോ?

മത്തങ്ങ കൊണ്ട് ഒരു അടിപൊളി പായസം ഈസിയായി തയ്യാറാക്കാം

മത്തങ്ങ കൊണ്ട് നമ്മൾ പലതരം കറികൾ തയ്യാറാക്കാറുണ്ട് . എന്നാൽ ഇന്ന് മത്തങ്ങ കൊണ്ട് ഒരു പായസം തയ്യാറാക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മത്തങ്ങ പായസം ...

ഉത്രാടത്തിന് പാലടയുടെ അതേ രുചിയിൽ ഒരു  അരിപ്പായസം തയാറാക്കിയാലോ?

ഉത്രാടത്തിന് പാലടയുടെ അതേ രുചിയിൽ ഒരു അരിപ്പായസം തയാറാക്കിയാലോ?

ഇന്ന് ഉത്രാടമാണ്. ഉത്രാടത്തിന് പാലടയുടെ അതേ രുചിയിൽ ഒരു അടിപൊളി അരിപ്പായസം തയാറാക്കാം അരിപ്പായസത്തി ആവശ്യമായ ചേരുവകൾ •ജീരകശാല അരി – അര കപ്പ് •പാൽ – ...

ഓണത്തിന് ഗോതമ്പു പായസം തയ്യാറാക്കാം

ഓണത്തിന് ഗോതമ്പു പായസം തയ്യാറാക്കാം

ഓണത്തിന് നമ്മുക്ക് ഒരു ഗോതമ്പു പായസം തയ്യാറാക്കാം. വളരെ കുറച്ച് സാധനങ്ങള്‍ കൊണ്ട് രുചികരമായ ഈ പായസം തയ്യാറാക്കാം. ചേരുവകള്‍ നുറുക്ക് ഗോതമ്പ് - 2 കപ്പ് ...

ചുരുങ്ങിയ സമയം കൊണ്ട് ഗോതമ്പ് പായസം ഉണ്ടാക്കാം

ചുരുങ്ങിയ സമയം കൊണ്ട് ഗോതമ്പ് പായസം ഉണ്ടാക്കാം

നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സ്വാദിഷ്ടമായ പായസം ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടും. ഉണ്ടാക്കുവാനും വളരെ എളുപ്പം. നിമിഷ നേരം കൊണ്ട് പായസം തയ്യാർ. ...

Latest News