PET DOG

അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കി; ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസുകാരി മരിച്ചു

വളര്‍ത്ത് നായയുടെവേർപാട് സഹിക്കാനായില്ല; മനംനൊന്ത് പന്ത്രണ്ട് വയസുകാരി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: വളര്‍ത്തു നായയെ നഷ്ടപ്പെട്ടതിനു പിന്നാലെ വിഷമം സഹിക്കാനാവാതെ 12 കാരി ആത്മഹത്യ ചെയ്തു. സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയുടെ അമ്മയാണ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് ...

റോട്ട് വീലർ, പിറ്റ്ബുൾ തുടങ്ങി ഇരുപതിലധികം നായകൾക്ക് നിരോധനം

റോട്ട് വീലർ, പിറ്റ്ബുൾ തുടങ്ങി ഇരുപതിലധികം നായകൾക്ക് നിരോധനം

ന്യൂ‍ഡൽഹി: ഇരുപതിലധികം നായകളുടെ വിൽപനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്രസർക്കാർ. അപകടകാരികളായ നായകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ലൈെസൻസ് നൽകരുതെന്ന് നിർദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകിയിട്ടുണ്ട്. ...

മദ്യപാനത്തിൽ നിന്നും മുക്തനാക്കാൻ നായയെ ഡി അഡിക്ഷൻ സെന്ററിൽ അയച്ചു ഉടമ

മദ്യപാനത്തിന് അടിമകളായവരെ ഡി അഡിക്ഷൻ സെന്ററിലാക്കുന്നത് സാധാരണമാണ്. എന്നാൽ ഇവിടെ ഒരു നായയെ ആണ് മദ്യപാനത്തിൽ നിന്നും മുക്തനാക്കാൻ ഡി അഡിക്ഷൻ സെന്ററിലാക്കിയിരിക്കുന്നത്. ബ്രിട്ടനിലാണ് സംഭവം ഉണ്ടായത്. ...

റോട്ട്‌വീലർ നായയുമായി 29കാരി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ഐറിഷ് യുവതി വിചാരണ നേരിടുന്നു

അയല്‍വാസിയുടെ പെണ്‍പട്ടിയെ ബിസ്‌ക്കറ്റ് കാണിച്ച് വരുത്തി 67കാരന്‍ ബലാത്സംഗം ചെയ്തു, നായയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഉടമസ്ഥന്‍ പീഡനരംഗങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് പൊലീസിന് കൈമാറി

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ അയല്‍വാസിയുടെ പെണ്‍പട്ടിയെ ബിസ്‌ക്കറ്റ് കാണിച്ച് വരുത്തി 67കാരന്‍ ബലാത്സംഗം ചെയ്തു.  സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ അറസ്്റ്റ് ചെയ്തായി പൊലീസ് പറഞ്ഞു. അയല്‍വാസിക്ക് രണ്ട് ...

നായ മാന്തിയത് കാര്യമാക്കിയില്ല, വെള്ളം കാണുമ്പോൾ ശ്വാസംമുട്ട്; യുവാവ് ആഴ്ചകൾക്ക് ശേഷം പേവിഷബാധയേറ്റ് മരിച്ചു

നായ മാന്തിയത് കാര്യമാക്കിയില്ല, വെള്ളം കാണുമ്പോൾ ശ്വാസംമുട്ട്; യുവാവ് ആഴ്ചകൾക്ക് ശേഷം പേവിഷബാധയേറ്റ് മരിച്ചു

വയനാട്: നായ മാന്തിയത് കാര്യമാക്കാതിരുന്ന മുത്തങ്ങ സ്വദേശി പേവിഷബാധയേറ്റ് മരിച്ചു. കിരൺകുമാർ (30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് മരിച്ചു. തിങ്കളാഴ്ച ...

ആദ്യ കാഴ്‌ച്ചയില്‍ തന്നെ പ്രണയം മൊട്ടിട്ടു, രണ്ട് വര്‍ഷത്തോളം ഡേറ്റിംഗ് നടത്തി;  ഒടുവില്‍ നായ കമിതാക്കളുടെ വിവാഹം ഗംഭീരമായി നടത്തി ഉടമസ്ഥര്‍

ആദ്യ കാഴ്‌ച്ചയില്‍ തന്നെ പ്രണയം മൊട്ടിട്ടു, രണ്ട് വര്‍ഷത്തോളം ഡേറ്റിംഗ് നടത്തി; ഒടുവില്‍ നായ കമിതാക്കളുടെ വിവാഹം ഗംഭീരമായി നടത്തി ഉടമസ്ഥര്‍

നായ്ക്കളുടെ പ്രണയകഥ നിങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടാകാം, എന്നാൽ ആദ്യ കാഴ്ചയിൽ തന്നെ നായ്ക്കൾ പ്രണയത്തിലാകുന്ന കഥ നിങ്ങൾ കേട്ടിട്ടില്ല. ബ്രിട്ടനിൽ, രണ്ട് നായ്ക്കൾക്കിടയിൽ പ്രണയമുണ്ടായിരുന്നു, രണ്ട് വർഷമായി ...

വണ്ടിയ്‌ക്ക് പിന്നിൽ കെട്ടിയിട്ട നായയുമായി ടാറിട്ട വഴിയിലൂടെ യുവാവ് വേ​ഗത്തിൽ കാറോടിച്ചത് കിലോമീറ്ററുകൾ; ​ഗുരുതരമായി പരുക്കേറ്റ നായ ചത്തു; രാത്രി മഴ പെയ്തപ്പോൾ അച്ഛൻ നായയെ വണ്ടിയ്‌ക്ക് പിന്നിൽ കെട്ടിയിട്ടിരുന്ന വിവരം താൻ അറിഞ്ഞില്ലെന്ന് യുവാവ്

കോട്ടയം; സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണിയ്ക്ക് നേരെ ക്രൂരത. കോട്ടയത്താണ് സംഭവം. വണ്ടിയ്ക്ക് പിന്നിൽ കെട്ടിയിട്ട നായയുമായി യുവാവ് കാറോടിച്ചത് കിലോമീറ്ററുകൾ. ടാറിട്ട വഴിയിലൂടെ വേ​ഗത്തിൽ സഞ്ചരിച്ച വണ്ടിയ്ക്കു ...

വളർത്തുമൃഗങ്ങൾക്കും ഇൻഷുറൻസ്; അറിയേണ്ട കാര്യങ്ങൾ!

വീണ്ടും കണ്ണില്ലാത്ത ക്രൂരത, വളര്‍ത്തുനായയെ നിരന്തരം അടിച്ചു; പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നു

ഗുരുഗ്രാം: മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത വീണ്ടും. ഹരിയാനയില്‍ ഒരു ദാക്ഷിണ്യവുമില്ലാതെ നിരന്തരം അടിച്ചും പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ചും വളര്‍ത്തുനായയെ കൊന്നതായി പരാതി. റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും സെക്യൂരിറ്റിക്കാരും ...

ചെരുപ്പ് കടിച്ചു കേടുവരുത്തി; വളര്‍ത്തു നായയെ ടാറിട്ടറോഡിലൂടെ സ്കൂട്ടറില്‍ കെട്ടിവലിച്ച് വീണ്ടും കണ്ണില്ലാത്ത ക്രൂരത

ചെരുപ്പ് കടിച്ചു കേടുവരുത്തി; വളര്‍ത്തു നായയെ ടാറിട്ടറോഡിലൂടെ സ്കൂട്ടറില്‍ കെട്ടിവലിച്ച് വീണ്ടും കണ്ണില്ലാത്ത ക്രൂരത

വളര്‍ത്തു നായയെ ടാറിട്ടറോഡിലൂടെ സ്കൂട്ടറില്‍ കെട്ടിവലിച്ച് വീണ്ടും കണ്ണില്ലാത്ത ക്രൂരത. മലപ്പുറം എടക്കരയില്‍ നാട്ടുകാര്‍ ചേര്‍ന്ന് നായയെ രക്ഷിച്ചെങ്കിലും ചോരൊലിപ്പിച്ച് തളര്‍ന്നുവീണ മിണ്ടാപ്രാണിയെ വീട്ടുകാര്‍തന്നെ വീണ്ടും കടത്തിക്കൊണ്ടുപോയി. ...

വീണ്ടും ക്രൂരത; വളര്‍ത്ത് നായയെ സ്‌ക്കൂട്ടറില്‍ കെട്ടി വലിച്ചു; നാട്ടുകാര്‍ വിലക്കിയിട്ടും വകവെയ്‌ക്കാതെ ഉടമസ്ഥന്‍

വീണ്ടും ക്രൂരത; വളര്‍ത്ത് നായയെ സ്‌ക്കൂട്ടറില്‍ കെട്ടി വലിച്ചു; നാട്ടുകാര്‍ വിലക്കിയിട്ടും വകവെയ്‌ക്കാതെ ഉടമസ്ഥന്‍

കോഴിക്കോട്: വീണ്ടും നായയോട് ക്രൂരത. സ്‌ക്കൂട്ടറില്‍ വളര്‍ത്തുനായയെ കെട്ടിവലിച്ച് ഉടമസ്ഥന്‍. മലപ്പുറം എടക്കരയിലാണ് സംഭവം. നായയെ കെട്ടിവലിച്ചയാളെ തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വകവെയ്ക്കാതെ ഇയാള്‍ യാത്ര തുടരുകയായിരുന്നു. ...

ഉടമ മരിച്ചു, എട്ടുവയസുകാരി ‘ലുലു’വിന് ഇഷ്ടദാനമായി കിട്ടിയത് 36 കോടിയിലേറെ രൂപ

ഉടമ മരിച്ചു, എട്ടുവയസുകാരി ‘ലുലു’വിന് ഇഷ്ടദാനമായി കിട്ടിയത് 36 കോടിയിലേറെ രൂപ

മാതാപിതാക്കള്‍ മരിച്ചുകഴിഞ്ഞാല്‍ മക്കള്‍ക്ക് അനന്തരാവകാശം കിട്ടുക സാധാരണമാണ്. എന്നലിവിടെ ഒരു നായയ്ക്കാണ് ഉടമയുടെ സ്വത്തിന്റെ ഒരോഹരി അവകാശമായി കിട്ടിയിരിക്കുന്നത്. 36 കോടിയിലേറെ രൂപയാണ് ലുലു എന്ന നായയുടെ ...

അസുഖ ബാധിതനായ യജമാനനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലന്‍സിന് പിന്നാലെ ഓടി ആശുപത്രിയിലെത്തി;  പുറത്ത് കാത്തു നിന്നത് ഒരാഴ്‌ച്ച !

അസുഖ ബാധിതനായ യജമാനനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലന്‍സിന് പിന്നാലെ ഓടി ആശുപത്രിയിലെത്തി; പുറത്ത് കാത്തു നിന്നത് ഒരാഴ്‌ച്ച !

അങ്കാര: അസുഖ ബാധിതനായ യജമാനനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലന്‍സിന് പിന്നാലെ ഓടി ആശുപത്രിയിലെത്തി. പുറത്ത് കാത്തു നിന്നത് ഒരാഴ്ച്ച .ആശുപത്രിയുടെ മുമ്പിൽ ബോൺകുക്ക്​ എന്ന വളർത്തുനായ ദിവസവും ...

വളർത്തുമൃഗങ്ങൾക്കും ഇൻഷുറൻസ്; അറിയേണ്ട കാര്യങ്ങൾ!

മക്കളുടെ സ്വഭാവം ശരിയല്ല; കർഷകൻ വളർത്തുനായയ്‌ക്ക് ഒമ്പത് ഏക്കർ ഇഷ്ടദാനം ചെയ്തു

ഭോപ്പാൽ: മക്കളുടെ സ്വഭാവത്തിൽ അസംതൃപ്തനായ പിതാവ് തന്റെ സ്വത്തിന്റെ പകുതി വളർത്തുനായയുടെ പേരിൽ എഴുതിവെച്ചു. മധ്യപ്രദേശിലെ ചിന്ത്വരയിലാണ് സംഭവം. കർഷകനായ പിതാവാണ് തന്റെ സ്വത്തിന്റെ പാതി നായയ്ക്ക് ...

‘തന്റെ ഉടമ ഗർഭിണിയാണെന്ന് നായ അറിഞ്ഞ നിമിഷം’ !വളർത്തുനായയുടെ അതിശയപ്പെടുത്തുന്ന മുഖഭാവം

‘തന്റെ ഉടമ ഗർഭിണിയാണെന്ന് നായ അറിഞ്ഞ നിമിഷം’ !വളർത്തുനായയുടെ അതിശയപ്പെടുത്തുന്ന മുഖഭാവം

വളർത്തുമൃഗങ്ങളുടെ അറിവും ബുദ്ധിയും ഒക്കെ അളക്കുന്ന നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. പ്രത്യേകിച്ച് വളർത്തുനായ്ക്കളുടെ. നായക്കുട്ടിയായി അഭിനയിച്ച് ഉടമസ്ഥന്റെ മടിയിൽ കയറി ഇരിക്കുന്ന ഭീമൻനായയുടെ വീഡിയോ ...

‘കാഴ്ച ശക്തിയില്ലെന്ന് അറിഞ്ഞപ്പോൾ ആദ്യം വിഷമമായി, പിന്നീട് കൂടുതൽ സ്നേഹത്തോടെ ചേർത്തുപിടിച്ചു’; ചെത്തികൂർപ്പിച്ച  ചെവിയും മൂക്കും കൊണ്ട് സ്‌കൂബി അന്ധതയെ മറികടന്നു; വളർത്തുനായയെക്കുറിച്ച് ചെന്നിത്തല

‘കാഴ്ച ശക്തിയില്ലെന്ന് അറിഞ്ഞപ്പോൾ ആദ്യം വിഷമമായി, പിന്നീട് കൂടുതൽ സ്നേഹത്തോടെ ചേർത്തുപിടിച്ചു’; ചെത്തികൂർപ്പിച്ച  ചെവിയും മൂക്കും കൊണ്ട് സ്‌കൂബി അന്ധതയെ മറികടന്നു; വളർത്തുനായയെക്കുറിച്ച് ചെന്നിത്തല

വളർത്തുനായയെ കാറിൽ കെട്ടിയിട്ടു വലിച്ച വാർത്ത അടുത്തിടെയാണ് വലിയ വിവാദമായിരുന്നു. ശക്തമായ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. ഇപ്പോൾ തന്റെ കാഴ്ച ശക്തിയില്ലാത്ത വളർത്തുനായയുടെ വിശേഷം പങ്കുവെക്കുന്ന പ്രതിപക്ഷനേതാവ് ...

വളർത്തുനായയെ കടിച്ചുകൊന്ന പുലി വീണ്ടുമെത്തി ജഡം കടിച്ചുവലിച്ചുകൊണ്ടുപോയി; സിസിടിവി ദൃശ്യം വൈറൽ

വളർത്തുനായയെ കടിച്ചുകൊന്ന പുലി വീണ്ടുമെത്തി ജഡം കടിച്ചുവലിച്ചുകൊണ്ടുപോയി; സിസിടിവി ദൃശ്യം വൈറൽ

അടുത്തകാലത്തായി ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം കൂടിവരുന്നു. പുള്ളിപ്പുലിയും കടുവയുമൊക്കെ, വീട്ടുപരിസരങ്ങളിലേക്കും സ്കൂളുകളിലേക്കുമൊക്കെ അതിക്രമിച്ചു കയറുന്ന സംഭവങ്ങൾ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, മഹാരാഷ്ട്രയിൽ ഒരു ...

ലോകത്തിലെ ഏറ്റവും സൗഹൃദ മനോഭാവം ഉള്ള 10 മൃഗങ്ങൾ

ലൈംഗികാതിക്രമ ഉദ്ദേശത്തോടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ 25കാരനെ വിരട്ടിയോടിച്ച് വളര്‍ത്തുനായ

മുംബൈ: ലൈംഗികാതിക്രമ ഉദ്ദേശത്തോടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ 25കാരനെ വിരട്ടിയോടിച്ച് വളര്‍ത്തുനായ. 33കാരിയുടെ പരാതിയില്‍ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ...

ചാത്തന്നൂരിൽ വളർത്തുപട്ടി നാട്ടുകാരെ കടിച്ചു; വാക്കു തർക്കത്തിനിടയിൽ നാട്ടുകാർ പട്ടിയുടെ ഉടമയെ കുത്തി

ചാത്തന്നൂരിൽ വളർത്തുപട്ടി നാട്ടുകാരെ കടിച്ചു; വാക്കു തർക്കത്തിനിടയിൽ നാട്ടുകാർ പട്ടിയുടെ ഉടമയെ കുത്തി

ചാ​ത്ത​ന്നൂ​ര്‍: വ​ഴി​യാ​ത്ര​ക്കാ​രെ വ​ള​ര്‍​ത്തു പ​ട്ടി ക​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് യു​വാ​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് ക​ത്തി​ക്കു​ത്തേ​റ്റു.​ സം​ഭ​വ​വു​മാ​യി ബന്ധപ്പെട്ട നാ​ലു പേ​രെ ചാ​ത്ത​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ...

പെരുമ്പടപ്പിൽ വളർത്തുനായ്‌ക്കളെ കൊണ്ടുതള്ളുന്നു; ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡോബർമാൻ മുതൽ ഉ​യ​ര​മു​ള്ള അ​ള്‍​സേ​ഷ്യ​ന്‍ വരെ, നാട്ടുകാർ ആശങ്കയിൽ

പെരുമ്പടപ്പിൽ വളർത്തുനായ്‌ക്കളെ കൊണ്ടുതള്ളുന്നു; ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡോബർമാൻ മുതൽ ഉ​യ​ര​മു​ള്ള അ​ള്‍​സേ​ഷ്യ​ന്‍ വരെ, നാട്ടുകാർ ആശങ്കയിൽ

പ​ള്ളു​രു​ത്തി: വ​ള​ര്‍​ത്തു​നാ​യ്​​ക്ക​ളെ ത​ള്ളു​ന്നി​ട​മാ​യി പെരുമ്പട​പ്പ്. ക​ഴി​ഞ്ഞ ഏ​താ​നും മാസത്തിനിടെ മു​ന്തി​യ ഇ​ന​ത്തി​ല്‍​പെ​ട്ട നി​ര​വ​ധി വ​ള​ര്‍​ത്തു​നാ​യ്​​ക്ക​ളാ​ണ് ഇ​വി​ടെ അ​ല​ഞ്ഞു​തി​രി​യു​ന്ന​ത്. സ്വർണ്ണക്കടത്ത് കേസിൽ ഭർത്താവ് അറസ്റ്റിലായെന്നു വ്യാജപ്രചരണം; പ്രതി ഇവിടെയുണ്ടല്ലോ ...

ഉടമ ജയിലിലായതോടെ പട്ടിണിയിലായ പോപ്പുലർ ഫിനാൻസ് ഉടമയുടെ വളർത്തു വളർത്തുനായയ്‌ക്ക് ഭക്ഷണം എത്തിച്ചുനൽകി പൊലീസ്

ഉടമ ജയിലിലായതോടെ പട്ടിണിയിലായ പോപ്പുലർ ഫിനാൻസ് ഉടമയുടെ വളർത്തു വളർത്തുനായയ്‌ക്ക് ഭക്ഷണം എത്തിച്ചുനൽകി പൊലീസ്

ഉടമ ജയിലിലായതോടെ പട്ടിണിയിലായ വളർത്തുനായയ്ക്ക് ഭക്ഷണം എത്തിച്ചുനൽകി പൊലീസ്. പോപ്പുലർ ഫിനാൻസ് ഉടമയുടെ വളർത്തുനായയ്ക്കാണ് പൊലീസ് ഭക്ഷണം എത്തിച്ചുനൽകിയത്. രാജപാളയം ഇനത്തിൽപ്പെട്ട നായയാണ് ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ ...

യജമാനന്‍ ചവിട്ടാതെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പി മുന്നോട്ട് ചാടി കടിച്ചെടുത്ത് നീക്കിയിട്ട് അപ്പൂസ്…കടിച്ചു പിടിച്ച കമ്പിയുമായി പിന്നീട് അവന്‍ എഴുന്നേറ്റില്ല..കണ്ണുനനയിച്ച യജമാന സ്‌നേഹം

യജമാനന്‍ ചവിട്ടാതെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പി മുന്നോട്ട് ചാടി കടിച്ചെടുത്ത് നീക്കിയിട്ട് അപ്പൂസ്…കടിച്ചു പിടിച്ച കമ്പിയുമായി പിന്നീട് അവന്‍ എഴുന്നേറ്റില്ല..കണ്ണുനനയിച്ച യജമാന സ്‌നേഹം

പൊട്ടിവീണ വൈ​ദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് തെറിച്ചു വീണ ഉടമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വളർത്തു നായയ്ക്ക് ​ദാരുണാന്ത്യം. ചാമംപതാൽ വാഴപ്പള്ളി വിജയന്റെ മകൻ അജേഷിന് ‌(32) വളർത്തു നായയുടെ ...

വീട്ടിനകത്ത് വച്ച് വളര്‍ത്തുനായ ഉടമയെ കടിച്ചുകീറി കൊന്നു

വീട്ടിനകത്ത് വച്ച് വളര്‍ത്തുനായ ഉടമയെ കടിച്ചുകീറി കൊന്നു

വളര്‍ത്തുപട്ടിയുടെ ആക്രമണത്തില്‍ അമ്പത്തിയൊമ്പതുകാരനായ വിറ്റ്‌നി വീട്ടനകത്ത് വച്ച് ദാരുണമായി കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. സുഹൃത്തുമായി എന്തോ കാര്യത്തിന് വഴക്കുകൂടുകയായിരുന്നു ഡേവ് വിറ്റ്‌നി. ഇതിനിടെയാണത്രേ പട്ടിയുടെ ആക്രമണമുണ്ടായത്. ...

പൊലീസുകാരന്റെ സ്നേഹത്തിന് മുന്നിൽ കുവി കീഴടങ്ങി; പെട്ടിമുടിയിൽ നിന്ന് അവളെ വീട്ടിലേക്ക് കൂട്ടാൻ അജിത് മാധവൻ

പൊലീസുകാരന്റെ സ്നേഹത്തിന് മുന്നിൽ കുവി കീഴടങ്ങി; പെട്ടിമുടിയിൽ നിന്ന് അവളെ വീട്ടിലേക്ക് കൂട്ടാൻ അജിത് മാധവൻ

കഴിഞ്ഞ ദിവസങ്ങളിൽ മലയാളികളെ വേദനിപ്പിച്ചത് രണ്ടു വയസുകാരി ധനുഷ്കയും അവളുടെ പ്രിയപ്പെട്ട നായ കുവിയുമാണ്. ഉരുൾപൊട്ടലിൽ കാണാതായ ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയത് കുവിയായിരുന്നു. ചേതനയറ്റ ധനുഷ്കയുടെ ശരീരം ...

ദുഃഖത്തിന്റെ പാരമ്യത്തിൽ നിർത്താതെ കരഞ്ഞു കുവി; പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ച രണ്ടുവയസ്സുകാരി ധനുഷ്കയെ കണ്ടെത്താൻ സഹായിച്ചത് വളർത്തുനായ

ദുഃഖത്തിന്റെ പാരമ്യത്തിൽ നിർത്താതെ കരഞ്ഞു കുവി; പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ച രണ്ടുവയസ്സുകാരി ധനുഷ്കയെ കണ്ടെത്താൻ സഹായിച്ചത് വളർത്തുനായ

മൂന്നാർ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ച രണ്ടുവയസ്സുകാരി ധനുഷ്കയെ കണ്ടെത്താൻ സഹായിച്ചത് വളർത്തുനായ. കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി എന്ന വളർത്തുനായ 8ാം ...

ട്രെയിനിൽ എത്തിച്ച നൂറുകിലോ പട്ടിയിറച്ചി പിടികൂടി; ബിരിയാണിയിൽ ചേർക്കാൻ എത്തിച്ചതെന്ന് സംശയം

സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെ വളര്‍ത്തുനായയുടെ കാലുകള്‍ അടിച്ചൊടിച്ച് ക്രൂരത

വളര്‍ത്തുനായയുടെ കാലുകള്‍ അടിച്ചൊടിച്ച് ക്രൂരത. ആലപ്പുഴ കോടംതുരുത്തിലാണ് സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെ കാവല്‍ നായയെ അജ്ഞാതര്‍ ആക്രമിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. നടക്കാന്‍ പറ്റാത്തവിധം ബ്രൂണോ എന്ന ...

വളര്‍ത്തുമൃഗങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ് സംഘടിപ്പിക്കുന്ന വെബിനാർ

വളര്‍ത്തുമൃഗങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ് സംഘടിപ്പിക്കുന്ന വെബിനാർ

കൊച്ചി: വിദേശരാജ്യങ്ങളില്‍നിന്ന്‌ വളര്‍ത്തുമൃഗങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി വെബിനാര്‍ സംഘടിപ്പിക്കുന്നു. സുരേഷ് ഗോപി ഇനിയൊരു നടനല്ല; “ഒരു സിനിമ”, ഇത് ഇന്ത്യൻ സിനിമക്ക് ...

വളർത്തു നായയ്‌ക്കായി നോൺ വെജ് ഉപേക്ഷിച്ച് നടി തമന്ന

നായകളോടുള്ള ഇഷ്ടം വെറുതെ വരുന്നതല്ല; പഠനം പറയുന്നത് ഇങ്ങനെ

ഇന്ന് പല തരത്തിലുള്ള മനുഷ്യയരാണ് നമ്മുടെ സമൂഹത്തില്‍ ഉള്ളത്. ഓരോര്‍ത്തര്‍ക്കും ഓരോ ഇഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ ജീവിത ശൈലിയും. മൃഗ പരിപാലനത്തിന്റെ കാര്യത്തിലും മനുഷ്യര്‍ വ്യത്യസ്ഥ ചിന്താഗതികാരാണ്. ...

വിശന്നപ്പോൾ വളർത്തുനായ തിന്നുതീർത്ത് യജമാനന്റെ 14000 രൂപ

വിശന്നപ്പോൾ വളർത്തുനായ തിന്നുതീർത്ത് യജമാനന്റെ 14000 രൂപ

ഉച്ചഭക്ഷണം കിട്ടാതെ വിശന്നു വലഞ്ഞപ്പോൾ യുകെയിലെ നോര്‍ത്ത് വേലിലെഓസി എന്ന കുസൃതി നായ തിന്നുതീർത്തത് യജമാനന്റെ 60 പൌഡ് (14,000 രൂപ). ഒരു ലെറ്ററിനോടൊപ്പം ഉണ്ടായിരുന്ന പണമാണ് ...

വളർത്തു നായയ്‌ക്കായി നോൺ വെജ് ഉപേക്ഷിച്ച് നടി തമന്ന

വളർത്തു നായയ്‌ക്കായി നോൺ വെജ് ഉപേക്ഷിച്ച് നടി തമന്ന

തന്റെ പ്രിയപ്പെട്ട വളർത്തുനായയ്ക്കായി ഇഷ്ട ഭക്ഷണമായ നോൺ വെജ് ഉപേക്ഷിച്ച് തെന്നിന്ത്യൻ സൂപ്പർ നടി തമന്ന. പക്ഷാഘാതം വന്നു തളർന്നു പോയ തന്റെ വളർത്തു നായയ്ക്ക് വേണ്ടിയാണ് ...

Latest News